SPECIAL REPORTശബരിമലയില്‍ സ്പോട്ട് ബുക്കിങ് തുടരും; ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാത്തവര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കും; നിലപാട് തിരുത്തി സര്‍ക്കാര്‍; അയ്യപ്പഭക്ത വികാരം എതിരാകാതിരിക്കാന്‍ പാര്‍ട്ടി തിരുത്തിന് നിര്‍ദേശിച്ചതോടെ പാര്‍ട്ടി വഴിയില്‍ പിണറായിയുംമറുനാടൻ മലയാളി ബ്യൂറോ15 Oct 2024 12:18 PM IST
EXCLUSIVEപ്രകോപിതനായാല്‍ ആരേയും തോക്ക് കാട്ടി ഭീഷണിപ്പെടുത്തുന്ന വ്യക്തിയുടെ കൈയ്യില്‍ ഇത്തരം ഒരായുധം ഉള്ളത് അപകടം; ഈ നിരീക്ഷണത്തില്‍ 2005ല്‍ തോക്ക് നഷ്ടമായി; 2024ലെ വെള്ളയമ്പലം കേസില്‍ 'ഓഡി കാര്‍' പ്രതിസന്ധി; നടന്റെ ഹരിയാനയിലെ അഡ്രസ് അടക്കം ചര്‍ച്ചകളില്‍; ബൈജു സന്തോഷ് നെട്ടോട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 12:06 PM IST
SPECIAL REPORTവാള് കൊണ്ട് മാത്രമല്ല നാക്ക് കൊണ്ടും കൊലപ്പെടുത്താമെന്ന് തെളിയിച്ചു! സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളി വിട്ടപ്പോള്‍ സന്തോഷമായില്ലേ ? ദിവ്യയെ കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ; യഥാര്‍ത്ഥ 'കമ്യൂണിസ്റ്റിന്റെ തുങ്ങി മരണത്തില്‍' സൈബര്‍ സഖാക്കളും മിണ്ടുന്നില്ല; 'ആന്തൂരിലെ സാജന്' വീണ്ടുംപ്രത്യേക ലേഖകൻ15 Oct 2024 11:20 AM IST
SPECIAL REPORTകറ തീര്‍ത്ത സിപിഎമ്മുകാരന്; എന്‍.ജി.ഓ യൂണിയന്റെ വിശ്വസ്തന്; ഒരു പൈസ പോലും കൈക്കൂലി വാങ്ങാത്ത വ്യക്തിത്വം; കണ്ണൂരില്‍ സിപിഎമ്മിലെ ഒരു പക്ഷത്തിന് പ്രിയപ്പെട്ടവന്; എ.ഡി.എം നവീന്‍ ബാബുവിന്റെ ജീവനെടുത്തത് സിപിഎമ്മിലെ വിഭാഗീയതയോ?ശ്രീലാല്‍ വാസുദേവന്‍15 Oct 2024 10:28 AM IST
SPECIAL REPORTഅന്‍വര്‍ മോഡലില്‍ മാസ് പ്രസംഗം; പിന്നെ പത്ര സമ്മേളനത്തിലൂടെ താരമാകല്! മാധ്യമങ്ങള്‍ ഒരിക്കലും എത്താന്‍ വഴിയില്ലാത്ത യാത്ര അയപ്പ് ചടങ്ങില്‍ ചാനലുകളും പത്രക്കാരും എത്തിയതും ഇമേജ് ഉയര്‍ത്തല്‍ ഗൂഡാലോചനയോ? വെളുക്കാന്‍ തേച്ചത് പാണ്ടായി; പിപി ദിവ്യയുടേത് അസ്വാഭാവിക പ്രത്യക്ഷപ്പെടല്‍; നവീന്‍ ബാബു തുങ്ങി മരിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 10:20 AM IST
SPECIAL REPORTരാവിലെ തീവണ്ടിയില്‍ എത്തുമെന്ന പ്രതീക്ഷ വെറുതെയായി; കണ്ണൂരിലെ ഡ്രൈവര്‍ ക്വാര്‍ട്ടേഴ്സില്‍ എത്തിയപ്പോള്‍ കണ്ടത് തുങ്ങി മരിച്ച എഡിഎമ്മിനെ; നാട്ടിലേക്കുള്ള സ്ഥലം മാറ്റാഗ്രഹം ദുരന്തമാക്കിയത് കണ്ണൂരിലെ സിപിഎം നേതാവ്; സമ്മര്‍ദ്ദം നടക്കാത്തിന്റെ വൈരാഗ്യമോ അഴിമതി ആരോപണം; നവീന്‍ ബാബുവിന്റെ മരണം അപമാനഭാരത്താല്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 9:53 AM IST
SPECIAL REPORTപെട്രോള്‍ പമ്പ് അനുവദിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; അനുമതി നല്കിയപ്പോള് അത് അഴിമതിയുമായി! വിജിലന്‍സിന് പരാതി നല്‍കാതെ യാത്ര ചടങ്ങില്‍ ദിവ്യയുടെ സൂപ്പര്‍ ഷോ; അപമാനഭാരത്താല്‍ ഉപഹാരം ഏറ്റുവാങ്ങിയ കണ്ണൂര്‍ എഡിഎം; നാണക്കേട് ആത്മഹത്യയായോ? നവീന്‍ ബാബുവിന്റെ മരണം വിവാദത്തില്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 9:27 AM IST
SPECIAL REPORTക്ഷണിക്കാതെ പറന്നെത്തി അഴിമതി ആരോപണം ഉന്നയിച്ച ജില്ലാ പ്രസിഡന്റ്; യാത്ര അയപ്പ് ചടങ്ങിലെ പിപി ദിവ്യയുടെ അധിക്ഷേപം എല്ലാ സീമയും ലംഘിച്ചു; കണ്ണൂര്‍ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബു മരിച്ച നിലയില്‍; ദിവ്യയുടെ നാടകീയ നീക്കം മരണത്തിന് കാരണമോ?പ്രത്യേക ലേഖകൻ15 Oct 2024 8:58 AM IST
SPECIAL REPORTതിരുപ്പതിയില്‍ ക്യൂവിലുള്ള ഭക്തര്‍ക്കുള്ളത് പരാതി രഹിത സംവിധാനം; ആ മോഡല്‍ ശബരിമലയില്‍ പറയുന്നവര്‍ തീര്‍ത്ഥാടക ദുരിതം കാണുന്നില്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നതെല്ലാം പച്ചക്കളം; വെര്‍ച്വല്‍ ബുക്കിംഗിന് നല്കുന്ന രേഖകള്‍ സ്പോട് ബുക്കിങിനും നിര്‍ബന്ധം; രണ്ടിലും വിവരം കിട്ടുംപ്രത്യേക ലേഖകൻ15 Oct 2024 7:30 AM IST
FOREIGN AFFAIRSകാനഡയിലെ ദക്ഷിണേഷ്യന്‍ വിഭാഗക്കാര്‍ക്കും ഖലിസ്ഥാന്‍ അനുകൂലികള്‍ക്കും ജീവനു ഭീഷണി; പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരെന്നും കാനഡ; വീണ്ടും ഇന്ത്യയെ കളങ്കപ്പെടുത്തും ആരോപണങ്ങളുമായി ജസ്റ്റിന് ട്രൂഡോ; കൂടുതല്‍ നടപടികള്‍ ഇന്ത്യ; കാനഡ-ഇന്ത്യ നയതന്ത്രം കൂടുതല്‍ വഷളാകുംന്യൂസ് ഡെസ്ക്15 Oct 2024 6:27 AM IST
SPECIAL REPORTസബര്‍മതി ജയിലിനുള്ളില്‍ വെച്ച് ആസൂത്രണം; ഫോണിലൂടെ ബിഷ്ണോയ് 'കമാന്റ്' നല്കിയാല് നടപ്പാക്കാന്‍ പുറത്ത് 700 ഷൂട്ടര്‍മാര്‍; ആയുധ പരിശീലനവും കൈനിറയെ പ്രതിഫലവും; രാജ്യാതിര്‍ത്തി കടന്നും ക്വട്ടേഷന്‍; പ്രധാന ടാര്‍ഗെറ്റ് സല്മാന് ഖാനെന്ന് ബിഷ്ണോയ് ഗ്യാങ്സ്വന്തം ലേഖകൻ14 Oct 2024 11:33 PM IST
FOREIGN AFFAIRSകടക്കുപുറത്ത്! ജസ്റ്റിന് ട്രൂഡോ സര്‍ക്കാരിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയ അജണ്ട വെച്ചുപൊറുപ്പിക്കാനാവില്ല; ആറ് കനേഡിയന്‍ നയതന്ത്രപ്രതിനിധികളെ ഇന്ത്യ പുറത്താക്കി; ശനിയാഴ്ചയോടെ രാജ്യം വിടാന്‍ നിര്‍ദ്ദേശം; കടുത്ത നടപടി ഹൈകമ്മീഷണര്‍ അടക്കം 6 ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയതിന് പിന്നാലെമറുനാടൻ മലയാളി ഡെസ്ക്14 Oct 2024 10:26 PM IST