SPECIAL REPORTഒരു കാലത്ത് കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലം; രാധാകൃഷ്ണനൊപ്പം ചെങ്കൊടി പിടിച്ച ചേലക്കര; നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ സിപിഎം; രമ്യാ ഹരിദാസിലൂടെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്; കടുത്ത പോരാട്ടത്തിന് കളമൊരുങ്ങുന്നുമറുനാടൻ മലയാളി ബ്യൂറോ15 Oct 2024 7:07 PM IST
STATEനവംബര്‍ 13 ന് കല്‍പ്പാത്തി രഥോത്സവം; പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണം; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രതിപക്ഷ നേതാവ്; നവംബര്‍ 13 ന് മുമ്പുള്ള ഏതെങ്കിലും തീയതിയിലേക്ക് മാറ്റണമെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 6:58 PM IST
STATEപാലക്കാട് സിപിഎം പരിഗണിക്കുന്നത് കെ. ബിനുമോളെ; വിജയിക്കേണ്ടത് അനിവാര്യതയായ ചേലക്കരയില്‍ യുആര്‍ പ്രദീപിനെ കളത്തിലിറക്കാന്‍ സിപിഎം; വയനാട്ടില്‍ സ്ഥാനാര്‍ഥിയായി സിപിഐ പരിഗണിക്കുക പ്രാദേശിക നേതാക്കളെ; ഭരണവിരുദ്ധ വികാരം എല്‍ഡിഎഫിന് വെല്ലുവിളിമറുനാടൻ മലയാളി ബ്യൂറോ15 Oct 2024 5:49 PM IST
SPECIAL REPORTയാത്രയയപ്പ് യോഗത്തില്‍ പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിക്കും മുമ്പേ വിജിലന്‍സ് നവീന്‍ ബാബുവിന്റെ മൊഴിയെടുത്തു? കണ്ണൂര്‍ ഓഫീസില്‍ പ്രാഥമിക പരിശോധന നടത്തിയെന്ന് സൂചന; നവീന്‍ ജീവനൊടുക്കിയത് യാത്രയയപ്പ് യോഗത്തിലെ വേഷത്തിലെന്നും പൊലീസ്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 5:06 PM IST
STATEരാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ കേരളം തെരഞ്ഞെടുപ്പു ചൂടിലേക്ക്; വയനാട് ലോക്സഭാ മണ്ഡലത്തില്‍ പ്രിയങ്ക അനായാസം വിജയിച്ചു കയറും; ചേലക്കര നിയമസഭാ മണ്ഡലത്തില്‍ സിപിഎം കുത്തകയ്ക്ക് തടയിടാന്‍ രമ്യ ഹരിദാസ് എത്തും; പാലക്കാട്ട് ത്രികോണം പൊടിപാറും; രാഹുല്‍ മാങ്കൂട്ടത്തിലും ശോഭാ സുരേന്ദ്രനും നേര്‍ക്കുനേറോ?മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 4:21 PM IST
SPECIAL REPORTമഹാരാഷ്ട്രയില്‍ നവംബര്‍ 20ന് നിയമസഭാ തിരഞ്ഞെടുപ്പ്; ജാര്‍ഖണ്ഡില്‍ നവംബര്‍ 13നും 20നും; വയനാട് ലോക്സഭ തിരഞ്ഞെടുപ്പ് നവംബര്‍ 13ന്; ഇതേ ദിവസം പാലക്കാട്, ചേലക്കര നിയമസഭ ഉപതിരഞ്ഞെടുപ്പും; എല്ലായിടത്തും വോട്ടെണ്ണല്‍ 23ന്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 4:14 PM IST
STATEയാത്രയയപ്പ് ചടങ്ങില്‍ ഇത്തരം പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാമര്‍ശം അനുചിതമെന്ന് സി.പി.എം; പി പി ദിവ്യക്കെതിരെ കണ്ണൂര്‍ സിപിഎമ്മിലും വിമര്‍ശനം; പരാതികളില്‍ സമഗ്ര അന്വേഷണം വേണമെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 3:50 PM IST
SPECIAL REPORTതൂണേരി ഷിബിന്‍ വധക്കേസ്: മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഹൈക്കോടതി; അഞ്ച് ലക്ഷം രൂപ ഷിബിന്റെ മാതാപിതാക്കള്‍ക്ക് നല്‍കാനും വിധി; കേസില്‍ ശിക്ഷിക്കപ്പെട്ടത്, വിചാരണക്കോടതി സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ച പ്രതികള്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 3:05 PM IST
In-depthചൈനയെപ്പോലും ഭീഷണിപ്പെടുത്തിയ അംബാസിഡര്‍; യുദ്ധത്തിന്റെ വക്കിലെത്തിച്ച ദോക്ലാം പ്രതിസന്ധി പരിഹരിച്ചു നയതന്ത്രജ്ഞന്; ഏഴുഭാഷകളില്‍ വിദഗ്ധന്‍; ഇപ്പോള്‍ കാനഡയെ വിറപ്പിച്ച നയതന്ത്രയുദ്ധത്തിന്റെ സൂത്രധാരന്‍; ദ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍! എസ് ജയശങ്കര്‍ താരമാവുമ്പോള്എം റിജു15 Oct 2024 2:50 PM IST
SPECIAL REPORTഏതെങ്കിലും ഉദ്യോഗസ്ഥന് കൈക്കൂലി ചോദിച്ചാല്‍ ഉടന്‍ വിജിലന്‍സിനെ അറിയിക്കണം; എകെജി സെന്റര്‍ സെക്രട്ടറിയുടെ ബന്ധു അതിന് തയ്യാറാകാത്തത് വിചിത്രം; പിണറായിയുടെ വിജിലന്‍സിനെ വിശ്വാസമില്ലെന്ന സൂചനയുമായി വെളിപ്പെടുത്തല്‍; കൈക്കൂലി കൊടുക്കുന്നതും തെറ്റ്; ബിജു കണ്ടക്കൈയുടെ ബന്ധുവിന്റെ അറസ്റ്റ് അനിവാര്യത; ആ പരാതി വ്യാജമോ?മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 2:19 PM IST
INVESTIGATIONപെട്രോള്‍ പമ്പ് അനുവദിക്കാന്‍ എഡിഎം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു; 98500 രൂപ നല്കി; ക്വാട്ടേഴ്സിലേക്ക് വിളിച്ച് വരുത്തിയതിന് ഉള്‍പ്പടെ ഫോണ്‍ രേഖകള്‍ ഉണ്ട്; ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല; നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരാതിക്കാരനായ പ്രശാന്ത്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 1:07 PM IST
EXCLUSIVEആര് എസ് എസ് നേതാവ് ജയകുമാര്‍ കുടുംബ സുഹൃത്ത്; ഹൊസബള്ളയെ കാണാന്‍ പോയത് വ്യക്തിപരം; അവിടെ റിട്ടയര്‍ ചെയ്ത ഉണ്ണിരാജ ഐപിഎസിനെയും കണ്ടു; രാംമാധവിനെ സന്ദര്‍ശിച്ചത് റാവീസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റുമായി; ചട്ടലംഘനത്തിന് തെളിവില്ലെന്ന് പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട്; ആര് എസ് എസ്-എഡിജിപി കൂടിക്കാഴ്ചയിലെ അന്വേഷണ റിപ്പോര്‍ട്ട് മറുനാടന്‍ പുറത്തു വിടുന്നുപ്രത്യേക ലേഖകൻ15 Oct 2024 12:45 PM IST