STATEമാങ്കുട്ടത്തിലിനെതിരെ പൊട്ടിത്തെറിക്കാന്‍ ഡോ സരിന്; പാലക്കാട് ഇടതു സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് വിമതനെത്തുമോ? വൈദ്യന് കല്പ്പിച്ചതും...... എന്ന സുരേന്ദ്രന്റെ ഫെയ്സ് ബുക്ക് കുറിപ്പിലെ സൂചനകള്‍ എന്ത്? രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത് 11.45നുള്ള പത്ര സമ്മേളനം; അനുനയം തുടര്‍ന്ന് കോണ്‍ഗ്രസ്; ഹൈക്കമാണ്ടിന് സരിന് വഴങ്ങുമോ?സ്വന്തം ലേഖകൻ16 Oct 2024 9:43 AM IST
FOREIGN AFFAIRSഗാസയിലെ ജനങ്ങള്‍ മതിയായ സഹായം ഉറപ്പു വരുത്തണം; അവശ്യ വസ്തുക്കള്‍ എത്തിയേ മതിയാകൂവെന്ന് മുന്നറിയിപ്പ്; വീഴ്ച വന്നാല്‍ ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കും; ഇസ്രായേലിനെതിരെ അമേരിക്ക; അന്താരാഷ്ട്ര യുദ്ധ നിയമങ്ങളുടെ ലംഘനമുണ്ടായോ? പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുമ്പോള്സ്വന്തം ലേഖകൻ16 Oct 2024 9:23 AM IST
SPECIAL REPORTകണ്ണൂരിലെ താക്കോല്‍ സ്ഥാനത്ത് നിന്നും ദിവ്യയെ ഒഴിവാക്കാന്‍ സാധ്യത ഏറെ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണ ചുമത്തേണ്ട സാഹചര്യം; അതിരുവിട്ട ദിവ്യയുടെ ഇടപെടല്‍ നവീന്‍ ബാബുവിന്റെ ആത്മഹത്യയായി എന്ന വിലയിരുത്തല്‍ ശക്തം; എഡിഎമ്മിന്റെ മരണം സിപിഎമ്മിനെ ഉലയ്ക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ16 Oct 2024 8:08 AM IST
SPECIAL REPORTവിജയനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സുജിത് ദാസ്; ഇന്റലിജന്‍സ് എഡിജിപിക്കെതിരായ എംആര്‍ അജിത് കുമാറിന്റെ മൊഴിയില്‍ നിറയുന്നത് ദുരദ്ദേശം; ഉണ്ടയില്ലാ വെടിക്ക് പിന്നില്‍ പോലീസിലെ ചേരി പോര്; നിയമ നടപടികള്‍ വിജയന്റെ ആലോചനയില്‍; കേരളാ പോലീസില്‍ വീണ്ടും സ്വര്‍ണ്ണ കടത്ത് ചര്ച്ചമറുനാടൻ മലയാളി ബ്യൂറോ16 Oct 2024 7:28 AM IST
ELECTIONSചീഫ് ഇലക്ട്രല്‍ ഓഫീസറുടെ പദവി ഒഴിഞ്ഞു കിടക്കുന്നു; സംസ്ഥാനം ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ നാഥനില്ലാ അവസ്ഥയില്‍ തിരഞ്ഞെടുപ്പ് കാര്യാലയം; സ്റ്റാറ്റിയൂട്ടറി പദവിയിലേക്ക് ഉടന്‍ നിയമനം അനിവാര്യം; വാസുകി ഐഎഎസ് അടക്കമുള്ളവര്‍ പരിഗണനാ പട്ടികയില്മറുനാടൻ മലയാളി ബ്യൂറോ16 Oct 2024 6:57 AM IST
ELECTIONSപ്രിയങ്കയ്ക്കായി ടാര്‍ഗറ്റ് അഞ്ചു ലക്ഷം കുറയാത്ത ഭൂരിപക്ഷം; പാലക്കാട്ട് ഉജ്ജ്വല വിജയം; ചേലക്കരയില്‍ അട്ടിമറി; പ്രിയങ്കയും രാഹുലും രമ്യയും പ്രതീക്ഷയില്‍; പാലക്കാട്ടെ ചൊല്ലി ബിജെപി പോര്; സിപിഎമ്മും തീരുമാനങ്ങളുടന് എടുക്കും; വയനാട്ടില്‍ സിപിഐ ചര്‍ച്ചകളിലും; ഇനി ഉപതിരഞ്ഞെടുപ്പ് മാമാങ്കംപ്രത്യേക ലേഖകൻ16 Oct 2024 6:35 AM IST
SPECIAL REPORTനവീന്‍ ബാബുവിന്റെ മരണം ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷം ആയുധമാക്കുമോ എന്ന് ഭയം; ഒരുലക്ഷം കൈക്കൂലി കൊടുത്ത കെ വി പ്രശാന്തുമായി പി പി ദിവ്യയുടെ കുടുംബത്തിന് അടുത്ത ബന്ധം; പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പ്; ദിവ്യയ്ക്ക് എതിരെ അച്ചടക്ക നടപടിക്ക് നീക്കംഅനീഷ് കുമാര്‍15 Oct 2024 11:00 PM IST
STATEജില്ലയ്ക്ക് പുറത്തു നിന്നൊരാള്‍ എന്ന വെല്ലുവിളിയില്ല; ജില്ലയ്ക്ക് പുറത്തുള്ള രണ്ടു പേരെ മുഖ്യമന്ത്രിയാക്കിയ ജില്ലയാണ് പാലക്കാടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; ചേലക്കര യുഡിഎഫിന് ഒപ്പമെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും രമ്യ ഹരിദാസ്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 10:38 PM IST
STATEഅതിവേഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്; അദ്ഭുതങ്ങളില്ല; രാഹുല്‍ സീറ്റൊഴിഞ്ഞ വയനാട്ടില്‍ പ്രിയങ്ക തന്നെ മാറ്റുരയ്ക്കും; പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര രമ്യഹരിദാസും തിരഞ്ഞെടുപ്പ് ഗോദായില്‍ ഇറങ്ങും; മത്സരച്ചൂട് കൂട്ടി ഔദ്യോഗിക പ്രഖ്യാപനംമറുനാടൻ മലയാളി ബ്യൂറോ15 Oct 2024 9:26 PM IST
SPECIAL REPORTവ്യാജ വീഡിയോ ചമച്ച് സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തി; മത സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ വീഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു; മരണഭയം ഉളവാക്കുന്ന രീതിയില്‍ ഭീഷണിപ്പെടുത്തി; ഷാജന് സ്കറിയയുടെ പരാതിയില്‍ പി വി അന്‍വറിന് എതിരെ കേസ്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 8:35 PM IST
SPECIAL REPORT'കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ എഡിജിപി പി വിജയന് ബന്ധമെന്ന് മുന്‍ എസ്പി സുജിത് ദാസ് പറഞ്ഞു'; ഡിജിപിക്ക് നല്കിയ മൊഴിയില്‍ ആരോപണവുമായി എം.ആര്. അജിത് കുമാര്‍; മൊഴി വാസ്തവ വിരുദ്ധമെന്ന് സുജിത് ദാസ്; പി വിജയന് ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും പ്രതികരണംമറുനാടൻ മലയാളി ബ്യൂറോ15 Oct 2024 8:31 PM IST
ANALYSISമൂന്നുവട്ടം ജയിച്ചുകയറിയ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമോ? തങ്ങളുടെ എ ക്ലാസ് മണ്ഡലം ബിജെപി പിടിച്ചെടുക്കുമോ? മൂന്നാം സ്ഥാനത്ത് നിന്ന് എല്‍ഡിഎഫ് പൊരുതിക്കയറുമോ? പാലക്കാട്ട് ഇക്കുറി ആരുകൊടി പാറിക്കും?മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 7:43 PM IST