Lead Story - Page 213

സര്‍ക്കാര്‍ ജീവനക്കാരന്‍ പെട്രോള്‍ പമ്പിന് അപേക്ഷിച്ചത് എങ്ങനെ? നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച പ്രശാന്തിനും കുരുക്ക്; വിശദീകരണം തേടി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍; യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്ത് പൊലീസ്
പി പി ദിവ്യ കൊലപാതകി; പരാതിക്കാരന്‍ പറയുന്നത് കെട്ടുകഥ; അയാളെ കൊണ്ട് പറയിച്ചതാണ്; രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍; തെരഞ്ഞെടുപ്പു കാലത്ത് ജനവികാരം എതിരാകുന്നത് തിരിച്ചറിഞ്ഞ് പാര്‍ട്ടി; ദിവ്യയെ പാര്‍ട്ടി കൈവിടുന്നു; തള്ളിപ്പറഞ്ഞ്  കൂടുതല്‍ സിപിഎം നേതാക്കള്‍
വൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് അപേക്ഷിച്ചിരുന്നു; രാഹുല്‍ മിടു മിടുക്കനെന്ന് സതീശന്‍; അച്ചടക്ക ലംഘനമുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കെ സുധാകരനും; സരിനെ തള്ളി നേതാക്കള്‍; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച സരിന്‍ ഇടതു പാളയത്തിലേക്കോ?
പാര്‍ട്ടിക്കാരും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥി പ്രഖ്യാപനം; രാഹുല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ്, ഒരു വ്യക്തിയുടേതല്ല; തെരഞ്ഞെടുപ്പ് ജയത്തെ ബാധിക്കുന്ന ഒന്നും പാലക്കാട് ഉണ്ടായിട്ടില്ല; രാഹുലിന് നല്‍കുന്ന ഒരു വോട്ടും പാഴാകില്ലെന്ന് ഉറപ്പ്; പ്രതികരിച്ചു ഷാഫി പറമ്പില്‍
പിണറായിയെപ്പോലും വിറപ്പിച്ച നേതാവ്; ഇടഞ്ഞാല്‍ മുണ്ട് മടക്കിക്കുത്തി പൊലീസിനെതിരെയും; ആറു പതിറ്റാണ്ടുനീണ്ട രാഷ്ട്രീയ ജീവിതത്തില്‍ പത്തുപൈസ സമ്പാദിക്കാത്ത വിപ്ലവ സന്യാസി; പി വി അന്‍വര്‍ അഴിമതിക്കാരനാക്കുന്ന വെളിയത്തിന്റെ യഥാര്‍ത്ഥ ചരിത്രം
കണ്ണൂരില്‍ അനുമതി നല്‍കിയ പെട്രോള്‍ പമ്പ് പി പി ദിവ്യയുടെ ഭര്‍ത്താവിന്റേത്; പരാതിക്കാരനായ കെ വി പ്രശാന്ത് ബെനാമി; ചില സിപിഎം നേതാക്കള്‍ക്കും പെട്രോള്‍ പമ്പില്‍ പങ്കാളിത്തം; ഗുരുതര ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ്; സമഗ്രാന്വേഷണത്തിന് മുറവിളി
ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് പരസ്യവിമര്‍ശനം; പി സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് കെപിസിസി; ചോദ്യം ചെയ്തത് ഹൈക്കമാന്‍ഡ് തീരുമാനത്തെ; സ്വതന്ത്രനായി മത്സരിച്ച് വോട്ടുചോര്‍ത്തുമോ എന്നും ആശങ്ക; ജയസാധ്യതയാണ് മാനദണ്ഡമെന്ന നിലപാടില്‍ ഉറച്ച് കെപിസിസി
പി പി ദിവ്യ പരസ്യമായി ഭീഷണിപ്പെടുത്തിയത് വ്യക്തി വൈരാഗ്യത്താല്‍; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണം; പൊലീസില്‍ പരാതി നല്‍കി സഹോദരന്‍; സംഭവത്തില്‍ ദിവ്യക്ക് എതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
കോണ്‍ഗ്രസില്‍ തുടരും; പാര്‍ട്ടിയുടെ രീതികള്‍ മാറി; തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; ഇപ്പോഴത്തെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് എങ്ങനെ? ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ തിരിച്ചടിയാകും; പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയം പുനപരിശോധിക്കണം;  അതൃപ്തി പരസ്യമാക്കി പി സരിന്‍
ഫ്രണ്ട് ടയര്‍ വെടി കേട്ടു, എന്റെ കൈയില്‍ നിന്ന് വണ്ടിയുടെ കണ്‍ട്രോള്‍ പോയി; തിരിക്കാന്‍ നോക്കിയപ്പോള്‍ വണ്ടി തിരിഞ്ഞില്ല; അതാണ് സ്‌കൂട്ടറുകാരന്റെ ദേഹത്ത് തട്ടിയത്; ഏഷ്യാനെറ്റ് ആണെന്ന് അറിയാതെയാണ് ചൂടായത്; പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നു; വിശദീകരിച്ചു ബൈജു
മഞ്ചേശ്വരം കോഴക്കേസില്‍ കെ സുരേന്ദ്രന് തിരിച്ചടി; കുറ്റവിമുക്തനാക്കിയ കാസര്‍കോട് സെഷന്‍സ് കോടതി ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ; സ്വാഭാവിക നടപടി ക്രമങ്ങളുടെ ഭാഗം; കേസ് നടത്തിപ്പിലെ വീഴ്ച്ചകള്‍ അടക്കം വിശദമായി കോടതി പരിശോധിക്കും
ക്ഷണിക്കാതെ ദിവ്യ കയറി വരും മുമ്പ് ക്യാമറാമാന്‍ എത്തി; ആറു മിനിറ്റ് പ്രസംഗം ചിത്രീകരിച്ച് മാധ്യമങ്ങള്‍ക്കും നല്‍കി; തലശ്ശേരിയില്‍ ദിവ്യയ്‌ക്കെതിരെ മുമ്പും ആത്മഹത്യാ പ്രേരണാക്കേസ്; ഫോണ്‍ സ്വിച്ച് ഓഫ്; പൊതു പരിപാടിക്കും പോകുന്നില്ല; അറസ്റ്റ് ഭീഷണിയിലോ ദിവ്യ? കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒളിവില്‍!