Lead Story - Page 212

നവീനൊരു പാവത്താനാണ്, ഒരു മനുഷ്യനെ പോലും കുത്തിനോവിക്കാനാവാത്ത ആരോടും മുഖം കറുപ്പിക്കാനാവാത്ത ആള്‍; ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല; വിങ്ങിപ്പൊട്ടി ദിവ്യ എസ്. അയ്യര്‍; ഈറനണിഞ്ഞ് മന്ത്രി വീണ ജോര്‍ജ്ജും; വിട നല്‍കി സഹപ്രവര്‍ത്തകര്‍
പുളിമൂട്ടിലെ രാജകുമാരി ഗോള്‍ഡിനെ രാജീവും ഷര്‍മ്മിളയും പറ്റിച്ചത് വണ്ടി ചെക്ക് നല്‍കി; കൊണ്ടു പോയത് ഒരു കോടി 84 ലക്ഷത്തിന്റെ സ്വര്‍ണം; തട്ടിപ്പ് സ്വര്‍ണ്ണക്കടക്കാര്‍ തിരിച്ചറിഞ്ഞത് 25 ദിവസം കഴിഞ്ഞ്; വഞ്ചിയൂര്‍ പോലീസ് തിരിച്ചറിഞ്ഞത് സ്വര്‍ണ്ണ കടത്ത് മാഫിയയുടെ ശക്ത സാന്നിധ്യം; അകത്തായത് വമ്പന്‍ സ്രാവുകള്‍
ചേലക്കരയില്‍ കോണ്‍ഗ്രസ് നേതാവ് എന്‍.കെ.സുധീര്‍ ഡിഎംകെ സ്ഥാനാര്‍ഥി; പ്രഖ്യാപനവുമായി പി.വി.അന്‍വര്‍; എഐസിസി അംഗത്തിന്റെ സ്ഥാനാര്‍ഥിത്വം ഒവൈസി ഫാക്ടര്‍ ആകാതിരിക്കാന്‍ കരുതലെടുത്ത് കോണ്‍ഗ്രസ്; പാലക്കാട്ട് ചാരിറ്റി പ്രവര്‍ത്തകന്‍ മിന്‍ഹാജിനെയും സ്ഥാനാര്‍ഥിയാക്കാന്‍ അന്‍വര്‍
അന്‍വര്‍ പുറത്തേക്കു വഴിവെട്ടിയപ്പോള്‍ സിപിഎമ്മിന് അടുത്ത സ്വതന്ത്രന്‍..! പി സരിനെ സ്ഥാനാര്‍ഥിയാക്കാനുള്ള ആലോചനയില്‍ അണികളില്‍ എതിര്‍പ്പ്; അന്തിമ തീരുമാനം ഇന്ന് പ്രഖ്യാപിക്കും; സ്വന്തമായി സ്ഥാനാര്‍ഥിയെ കിട്ടാത്ത ഗതികേടെന്ന് കോണ്‍ഗ്രസിന്റെ പരിഹാസം; പാലക്കാട്ട് മത്സരം കോണ്‍ഗ്രസുകാര്‍ തമ്മില്‍
രാഹുല്‍-സരിന്‍ പോര് ഉറപ്പായി; പാലക്കാട് ഇടതിന് വേണ്ടി മത്സരിക്കുക സരിന്‍; സിപിഎം ചിഹ്നത്തില്‍ മത്സരിക്കും എന്നും അഭ്യൂഹം; വിജയിക്കുന്നത് സിപിഎമ്മിന്റെ അടവ് നയം; നിര്‍ണ്ണായകമായത് മന്ത്രി എംബി രാജേഷിന്റെ ഇടപെടല്‍; ചേലക്കരയില്‍ അന്‍വറിന്റെ സ്ഥാനാര്‍ത്ഥിയാകാന്‍ സുധീര്‍; പോര് കടുക്കുമ്പോള്‍
ഹിന്ദുത്വ ശക്തികളെപ്പോലെ പൊളിറ്റിക്കല്‍ ഇസ്ലാമും ദോഷം; ഐഎസിസ് റിക്രൂട്ട്‌മെന്റ് യാഥാര്‍ത്ഥ്യമോ? വിവാദ കൊടുങ്കാറ്റുയര്‍ത്തിയ പുസ്തക പ്രകാശനത്തിന് പിണറായി എത്തുന്നു; ഇസ്ലാമിക പ്രീണന രാഷ്ട്രീയത്തില്‍ നിന്ന് സിപിഎം ചുവടുമാറ്റുന്നു; സിപിഎമ്മില്‍ പി ജയരാജന്‍ തിരിച്ചുവരുന്നോ?
2016 മുതല്‍ 2024വരെ അനുവദിച്ചത് 700 പമ്പുകള്‍; 400 പമ്പുകള്‍ക്ക് എന്‍ഒസി കിട്ടാനുമുണ്ട്; പമ്പുകളുടെ അനുമതിക്ക് ആവശ്യമായ പല നിബന്ധനകളും കാറ്റില്‍ പറത്തുന്നു; കേരളത്തില്‍ നടക്കുന്നത് കോടികളുടെ അഴിമതി; ശ്രീകണ്ഠപുരം തളിപ്പറമ്പ് പാതയോരത്തെ ആ ചെരവില്‍ എല്ലാമുണ്ട്; വിജിലന്‍സ് അന്വേഷിക്കുമോ?
ഇന്ത്യക്കെതിരായ വിവരങ്ങള്‍ ജസ്റ്റിന്‍ ട്രൂഡോയുടെ ഓഫീസുമായി പങ്കുവച്ചു; കഴിഞ്ഞ മൂന്നുവര്‍ഷമായി സിഖ് ഫോര്‍ ജസ്റ്റിസിന് കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തര ബന്ധം; ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിങ് പന്നുനിന്റെ വെളിപ്പെടുത്തല്‍
കെ റെയില്‍ പദ്ധതി പിണറായി സര്‍ക്കാര്‍ മറന്നെന്ന് കരുതിയോ? വീണ്ടും കേന്ദ്രത്തെ സമീപിച്ച് മുഖ്യമന്ത്രി; കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച; ശബരിപാതയും ചര്‍ച്ചാവിഷയമായെന്ന് മന്ത്രി അബ്ദുറഹ്‌മാന്‍
ചിതറയില്‍ പൊലീസുകാരനെ കൊന്നത് ജിന്ന്  എന്ന് സുഹൃത്ത് സഹദ്; വീട്ടില്‍ ദുര്‍മന്ത്രവാദത്തിനുള്ള സാമഗ്രികളും ആയുധങ്ങളും; ചടയമംഗലത്ത് നഗ്നപൂജ നടത്തിയതിന് പിടിയിലായവരുമായി അടുത്ത ബന്ധം; ഇര്‍ഷാദിനെ വകവരുത്തിയത് ലഹരിയുടെ പിടിയിലും
സിവില്‍ സര്‍വീസില്‍ 555ാം റാങ്ക്; രാജിവെച്ച് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍; കന്നിയങ്കത്തില്‍ പ്രവര്‍ത്തകരുടെ പ്രിയങ്കരന്‍; പാര്‍ട്ടിക്കായി സൈബറിടവും സജ്ജമാക്കി; ഒടുവില്‍ സമനില തെറ്റിയ പോലൊരു വാര്‍ത്താസമ്മേളനവും; നെപ്പോട്ടിസം ആരോപിച്ചു മാധ്യമങ്ങള്‍ക്ക് മുന്നിലും കുടുങ്ങി; പി സരിന്‍ നിരാശപ്പെടുത്തുമ്പോള്‍
കണ്ണൂരിലെ വിവാദ പെട്രോള്‍ പമ്പിനുള്ള അലോട്ട്‌മെന്റ് റദ്ദാക്കണം; ക്രമക്കേടിന് കൂട്ടുനിന്നവരെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം; കേന്ദ്രപെട്രോളിയം മന്ത്രിക്കും സഹമന്ത്രി സുരേഷ് ഗോപിക്കും ബിപിസിഎല്‍ എംഡിക്കും പരാതി