Lead Story - Page 235

കരമടയ്ക്കാന്‍ വയ്യ, പോക്കുവരവ് ചെയ്യാന്‍ പറ്റുന്നില്ല, വായ്പ എടുക്കാന്‍ സാധിക്കുന്നില്ല; ചെറായി, മുനമ്പം തീരദേശമേഖലയിലെ 610 കുടുംബങ്ങളെ തീ തീറ്റിച്ച് വഖഫ് ബോര്‍ഡിന്റെ അവകാശവാദം; നാലുമാസത്തിനകം പരിഹാരമെന്ന അപരാജിത സാരംഗി എംപിയുടെ ഉറപ്പില്‍ പ്രതീക്ഷ
പള്ളികളില്‍ കര്‍ത്താവിന്റെ പടത്തിന് പകരം ഷീ ജിന്‍ പിങിന്റെ പടം! കുരിശുകള്‍ക്കും വിലക്കെന്ന് റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട്; നോമ്പും നിസ്‌ക്കാരവും വരെ നിരോധിച്ച് വരെ മുസ്ലീം പീഡനം; ഹോങ്കോങ്ങ് ഏഷ്യയിലെ കത്തോലിക്കാ കോട്ടയാവുമെന്നും ഭീതി; മത പീഡനത്തില്‍ റെക്കോര്‍ഡിട്ട് ചൈന
ആദ്യം മിസൈലുകളെ തിരിച്ചറിയും; പിന്നെ ദിശ കണ്ടെത്തി നേരെ കുതിക്കും; 90 ശതമാനം ആക്രമണങ്ങളും തടയും; മഴ പോലെ എത്തിയാലും ഇസ്രയേലിന് ത്രിതല ആകാശ സുരക്ഷ: അറിയാം അയണ്‍ ഡോമിനൊപ്പം ഡേവിഡ് സ്ലിങ്ങിനെയും ആരോയെയും
അന്‍വറിന്റെ ബിസിനസ് ഡീലിങ്സില്‍ പലതരത്തിലുള്ള ഇടപാടുകളും ഉണ്ടായിരിക്കും; നല്ല മാര്‍ഗമല്ലാത്ത അന്‍വറിന്റെ വഴിയ്ക്ക് ആ രീതിയില്‍ മറുപടി പറയാന്‍ ഇപ്പോള്‍ നില്‍ക്കുന്നില്ല; അവജ്ഞയോടെ അധിക്ഷേപങ്ങളെല്ലാം തള്ളുന്നു; അന്‍വറിന് പിണറായിയുടെ മറുപടി ഇങ്ങനെ
എഡിജിപിക്കെതിരെ ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത് അന്വേഷിക്കാതെ; അന്വേഷിക്കാന്‍ നിര്‍ദേശിച്ചു; സമഗ്ര അന്വേഷണണത്തിന് അനുവദിച്ചത് 30 ദിവസം; ഇനിയും റിപ്പോര്‍ട്ട് കിട്ടിയില്ല; എല്ലാം പത്രങ്ങളില്‍ വായിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ പരിഹാസം; പോലീസ് മേധാവിയില്‍ പിണറായിയ്ക്ക് അതൃപ്തിയോ?
ഹിന്ദുവിന് അഭിമുഖത്തിന് താല്‍പ്പര്യമുണ്ടെന്ന് സുബ്രഹ്‌മണ്യം പറഞ്ഞു; ടികെ ദേവകുമാറിന്റെ മകന്റെ ആവശ്യ പ്രകാരം സമയം കൊടുത്തു; തെറ്റു ഹിന്ദു തിരുത്തുകയും ചെയ്തു; ഒരു പിആര്‍ ഏജന്‍സിയേയും അറിയില്ല; പിആര്‍ വിവാദത്തില്‍ കേസില്ലാത്തതിന് മറുപടിയില്ല; പിണറായിയുടേത് ഒളിച്ചു കളിയോ?
തൃശൂര്‍ പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എഡിജിപി എം ആര്‍ അജിത് കുമാര്‍ തുടരും; പൂരം കലക്കല്‍ പ്രശ്‌നം ഉണ്ടായത് അവസാനഘട്ടത്തില്‍; സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള കാര്യങ്ങള്‍ നടന്നുവെന്നും മുഖ്യമന്ത്രി
എന്തുകൊണ്ടാണ് ഇസ്രായേല്‍ സേന ലെബനന്റെ വടക്കന്‍ ഭാഗം കയ്യേറുന്നത്? തുടക്കത്തിലേ സൈനികര്‍ കൊല്ലപ്പെട്ടത് എങ്ങനെ? ലെബനന്‍ അധിനിവേശം വഴി ഇസ്രായേല്‍ ലക്ഷ്യമിടുന്നത് എന്തൊക്കെ?
കെ.ടി. ജലീല്‍ ഒക്കെ മറ്റാരുടേയോ കാലില്‍ ആണ് നില്‍ക്കുന്നത്; വെടിവെച്ചു കൊന്നാലും മുഖ്യമന്ത്രിക്കെതിരേ പറയില്ല എന്നാണ് ജലീല്‍ പറഞ്ഞത്; അപ്പോള്‍ ആരെങ്കിലും വെടിവെക്കും എന്ന് പറഞ്ഞു കാണുമെന്നും പി വി അന്‍വര്‍
ഞാന്‍ പോയത് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനെ കാണാന്‍; അവിടെ വച്ച് യാദൃശ്ചികമായി എഡിജിപിയെ കണ്ടു; ആ കൂടിക്കാഴ്ച നീണ്ടത് അഞ്ചു മിനിറ്റ് മാത്രം; നാലു മണിക്കൂര്‍ എന്നത് കളളം; വിശദീകരണവുമായി വത്സന്‍ തില്ലങ്കേരി; വയനാട്ടില്‍ സംഭവിച്ചത്
ഹൊസബളളയുമായി സംസാരിച്ചത് മിനിറ്റുകള്‍; റാം മാധവുമായി നടത്തിയത് ഷെയ്ക് ഹാന്‍ഡ് മാത്രം; എന്നാല്‍ തില്ലങ്കേരിയുമായി ചര്‍ച്ച നടത്തിയത് 4 മണിക്കൂര്‍! എഡിജിപിയ്ക്ക് വിനയായി  വയനാട്ടിലെ കൂടിക്കാഴ്ച; എംവി ഗോവിന്ദന് തെളിവ് നല്‍കി വയനാട് സിപിഎം
ക്രമസമാധാന ചുമതലയില്‍ നിന്നും അജിത് കുമാറിനെ മാറ്റിയാല്‍ പകരം ആളെ നിയമിക്കില്ല; പോലീസ് മേധാവിയുടെ അന്വേഷണം റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് നല്‍കിയേക്കും; പോലീസ് ആസ്ഥാനത്ത് ഇനി ക്രമസമാധാനം വേണ്ടെന്ന നിലപാടിലേക്ക് സര്‍ക്കാര്‍