FOREIGN AFFAIRSഎട്ട് ഇസ്രയേലി സൈനികരുടെ ജീവന് എടുത്ത് തിരിച്ചടിച്ച് തുടങ്ങി ഹിസ്ബുള്ള; ലെബനനിലേക്ക് കയറിയ ഇസ്രയേലിനെ കാത്ത് വെല്ലുവിളികള്‍ ഏറെ; അപ്രതീക്ഷിത ആക്രമത്തില്‍ ഇസ്രയേലിന്റെ മൂന്ന് ടാങ്കുകളും തകര്‍ത്തു; ഇറാന് ഇനി എല്ലാം മനസ്സിലാക്കാന്‍ പോകുന്നതേയുള്ളു എന്ന് ഐ ഡി എഫ് ചീഫ്സ്വന്തം ലേഖകൻ3 Oct 2024 6:28 AM IST
SPECIAL REPORTതൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകും; സിപിഐക്ക് ഉറപ്പുനല്‍കി മുഖ്യമന്ത്രി; രണ്ടുതരം അന്വേഷണത്തിന് സാധ്യത; പുതിയ അന്വേഷണത്തിന് തീരുമാനിക്കുമ്പോള്‍ എ ഡി ജി പി അജിത്ത് കുമാറിനെ മാറ്റാന്‍ സാധ്യത; നിയമസഭാ സമ്മേളനത്തിന് മുമ്പ് മാറ്റണമെന്ന കടുത്ത നിലപാടില്‍ സിപിഐമറുനാടൻ മലയാളി ബ്യൂറോ2 Oct 2024 11:49 PM IST
STATEമുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ പി ആര് ഏജന്‍സി ഇടപെട്ടിട്ടില്ല; ദ ഹിന്ദുവിന്റെ വാദം തള്ളി സിപിഎം; ആശയവിനിമയം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസും ദ ഹിന്ദു ഓഫീസും തമ്മില്‍ മാത്രമാണെന്നും വിശദീകരണംമറുനാടൻ മലയാളി ബ്യൂറോ2 Oct 2024 11:24 PM IST
SPECIAL REPORTലെബനനില്‍ ഹിസ്ബുളളയുടെ ഒളിയാക്രമണത്തില്‍ 8 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍ പ്രതിരോധ സേന; മൂന്നുഇസ്രയേലി ടാങ്കുകള്‍ തകര്‍ത്തെന്നും ഇത് പോരാട്ടത്തിലെ ആദ്യ റൗണ്ട് മാത്രമെന്നും പ്രഖ്യാപിച്ച് ഹിസ്ബുള്ളമറുനാടൻ മലയാളി ഡെസ്ക്2 Oct 2024 9:24 PM IST
SPECIAL REPORTഎന്തിനാണ് ഇറാന് ഇസ്രയേലിലേക്ക് മിസൈല്‍ അയച്ചത്? ഹിസ്ബുള്ളക്ക് എന്തിനാണ് ഇസ്രയേലിനോട് ഇത്രയും വിരോധം? ഇറാന് പിന്തുണയുള്ള തീവ്രഗ്രൂപ്പിന് ഇസ്രയേലിനോട് പതിറ്റാണ്ടുകളായുള്ള വൈരം; ഹിസ്ബുള്ളയുടെ പിറവി എങ്ങനെ?മറുനാടൻ മലയാളി ഡെസ്ക്2 Oct 2024 8:41 PM IST
SPECIAL REPORTലെബനനില്‍ മുന്നേറുന്ന ഇസ്രയേല്‍ സൈനികര്‍ക്ക് നേരേ ഗറില്ല യുദ്ധമുറകള്‍ പയറ്റി ഹിസ്ബുള്ള; തുരങ്ക കവാടത്തിലെ ഒളിയാക്രമണത്തില്‍ ഒരു ഇസ്രയേലി സൈനികന് കൊല്ലപ്പെട്ടു; കരയാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐ ഡി എഫ്; ഏറ്റുമുട്ടല്‍ കടുക്കുന്നുമറുനാടൻ മലയാളി ഡെസ്ക്2 Oct 2024 6:57 PM IST
SPECIAL REPORTലോറിക്ക് അര്‍ജുന്റെ പേരിടരുതെന്ന് അമ്മ; ആത്മാര്‍ത്ഥമായി കൂടെ നിന്നത് ലോറിയുടെ ആര് സി ഉടമ മുബീന്; മുബീനോട് മാനസികമായി അടുപ്പം കൊണ്ടാണ് മനാഫിനെ തള്ളിപ്പറയാതിരുന്നത്; അര്‍ജുന്റെ കുടുംബം മനാഫിനെതിരെ തിരിഞ്ഞത് വൈകാരിക മുതലെടുപ്പിന് തുനിഞ്ഞപ്പോള്മറുനാടൻ മലയാളി ബ്യൂറോ2 Oct 2024 6:23 PM IST
STATEപി വി അന്‍വറിനെ തള്ളി കെ ടി ജലീലും കാരാട്ട് റസാഖും; വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാര്‍ട്ടിയേയോ തള്ളിപറയില്ലെന്നും അന്‍വറിന്റെ പാര്‍ട്ടിയിലേക്ക് ഇല്ലെന്നും ജലീല്‍; ഇനി അന്‍വറിന് പിന്തുണയില്ലെന്ന് കാരാട്ട് റസാഖുംമറുനാടൻ മലയാളി ബ്യൂറോ2 Oct 2024 6:12 PM IST
SPECIAL REPORTഅര്‍ജുനായുള്ള തിരച്ചില്‍ വൈകിപ്പിച്ചത് ഈശ്വര്‍ മാല്‍പെ; മനാഫും മാല്‍പെയും ചേര്‍ന്ന് ഷിരൂരില്‍ ഡ്രഡ്ജര്‍ വെച്ച് നാടകപരമ്പര തന്നെ നടത്തി; രണ്ട് ദിവസം അവിടെ നഷ്ടമായി; 'രക്ഷകനായി അവതരിച്ച' മാല്‍പെക്കെതിരെയും അര്‍ജുന്റെ കുടുംബംമറുനാടൻ മലയാളി ബ്യൂറോ2 Oct 2024 6:07 PM IST
NATIONALബിഹാറില്‍ ജനതാദള്‍ യുവിനും ആര്‍ജെഡിക്കും ബിജെപിക്കും ബദല്‍; ജന്‍ സുരാജ് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രശാന്ത് കിഷോര്‍; നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും പാര്‍ട്ടി മത്സരിക്കും; മദ്യ നിരോധനം എടുത്തുകളയും എന്നും പ്രഖ്യാപനംമറുനാടൻ മലയാളി ഡെസ്ക്2 Oct 2024 5:38 PM IST
SPECIAL REPORTകുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നു; അര്ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് കള്ളപ്രചരണം നടത്തുന്നു; അര്‍ജുന്റെ കുട്ടിയെ വളര്‍ത്തുമെന്ന് പറഞ്ഞത് എന്തടിസ്ഥാനത്തില്‍? വ്യാപകമായി ഫണ്ട് പിരിവ് നടക്കുന്നു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബംമറുനാടൻ മലയാളി ബ്യൂറോ2 Oct 2024 4:55 PM IST
In-depthഇത് ഷിയാ ഭീകരവാദത്തിന്റെ ഒടുക്കത്തിന്റെ തുടക്കം; നേരിട്ട് യുദ്ധമുണ്ടായാല്‍ ഇറാന് ഒരു ആഴ്ച പിടിച്ചുനില്‍ക്കാനാവില്ല; ഖാമനേയിയുടെ നാളുകള്‍ എണ്ണപ്പെട്ടു; ഇറാന്റെ ഡീ ഇസ്ലാമൈസേഷന് ഉറച്ച് ഇസ്രായേല്എം റിജു2 Oct 2024 4:31 PM IST