SPECIAL REPORTഇറാന്റെ മിസൈലാക്രമണത്തിനിടെ നെതന്‍യ്യാഹു ബങ്കറില്‍ ഓടിയൊളിച്ചോ? ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് ഒളിച്ചിരിക്കാന്‍ ഒരുസ്ഥലം കൊടുക്കൂ എന്ന് പരിഹസിച്ച് ഇറാന് അനുകൂല സോഷ്യല്‍ മീഡിയ; വീഡിയോയില്‍ കാണുന്ന പോലെ നെതന്‍യ്യാഹു ഒളിച്ചിരുന്നോ?മറുനാടൻ മലയാളി ഡെസ്ക്2 Oct 2024 3:44 PM IST
SPECIAL REPORTമിസൈല്‍ ആക്രമണത്തിന് ഇസ്രായേല്‍ തിരിച്ചടി എങ്ങനെയാകും? ആശങ്കയോടെ ലോകം; ഇറാനിലേക്ക് ഇന്ത്യക്കാര്‍ യാത്ര ചെയ്യരുത്; മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം; ഇസ്രായേല്‍ പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടിയെന്ന് ഇറാന് സൈനിക മേധാവിന്യൂസ് ഡെസ്ക്2 Oct 2024 3:06 PM IST
ASSEMBLY'എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച, പൂരം കലക്കല്‍, കാഫിര്‍ സ്ക്രീന്‍ഷോട്ട്': മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വെള്ളം കുടിപ്പിക്കുന്ന ചോദ്യങ്ങള്‍ ബോധപൂര്‍വം ഒഴിവാക്കാന്‍ ശ്രമം; നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളാക്കി മാറ്റി; സ്പീക്കര്‍ക്ക് പരാതിയുമായി പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ2 Oct 2024 3:06 PM IST
SPECIAL REPORTമലപ്പുറത്തെ സ്വര്‍ണക്കടത്ത് വിവരങ്ങള്‍ ദി ഹിന്ദുവിന് കൈമാറിയത് മലയാളി; മുന്‍ സിപിഎം എംഎല്‍എ ടി കെ ദേവകുമാറിന്റെ മകന് സുബ്രഹ്മണ്യന് കൈസന്‍ ഗ്രൂപ്പുമായി സഹകരിക്കുന്ന റിലയന്‍സ് ജീവനക്കാരന്; വിവാദം സര്‍ക്കാര്‍ വിശദീകരിക്കട്ടെയെന്ന് കൈസന്മറുനാടൻ മലയാളി ഡെസ്ക്2 Oct 2024 1:56 PM IST
FOREIGN AFFAIRSമിസൈല്‍ ആക്രമണത്തെ കുറിച്ച് അലാറം എത്തി; മുന്നറിയിപ്പ് കിട്ടിയതോടെ സുരക്ഷിത ഇടങ്ങളിലേക്ക് കുതിച്ച പതിനായിരങ്ങളില്‍ നിരവധി മലയാളികളും; ഇസ്രയേലിലെ ഇന്ത്യാക്കാര്‍ ആശങ്കയില്‍; മൊബൈല്‍ ആപ്പുകള്‍ ജീവന് രക്ഷിച്ച കഥ പറഞ്ഞ് മലയാളികളുംമറുനാടൻ മലയാളി ബ്യൂറോ2 Oct 2024 1:49 PM IST
STATEമുഖ്യമന്ത്രിയുടെ നാവിലൂടെ പുറത്തു വന്നത് ദേശീയ തലത്തില്‍ സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന പൊളിറ്റിക്കല്‍ നറേറ്റീവ്; മുഖ്യമന്ത്രി പറയാത്ത കാര്യമാണ് എഴുതിക്കൊടുത്തതെങ്കില്‍ പി.ആര് ഏജന്‍സിക്കെതിരെ കേസെടുക്കാന്‍ തയാറുണ്ടോ? ചോദ്യങ്ങളുമായി വിഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ2 Oct 2024 12:30 PM IST
SPECIAL REPORTപിണറായിയെ അന്‍വര്‍ നിരന്തരം ആക്രമിച്ചിട്ടും പ്രതിരോധിക്കാന്‍ മന്ത്രി പടയില്ല; ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറയുന്ന നേതാക്കളും മിണ്ടുന്നില്ല; ആകെയുള്ളത് ബാലനും റിയാസും മാത്രം; ഇമേജ് ഉയര്‍ത്താന്‍ പി ആര് ഏജന്‍സി! പിണറായിയ്ക്ക് പാര്‍ട്ടി പിടി വിടുന്നുവോ?മറുനാടൻ മലയാളി ബ്യൂറോ2 Oct 2024 11:11 AM IST
FOREIGN AFFAIRSഇസ്രയേലികളുടെ മൊബൈല്‍ ആപ്പില്‍ റെഡ് സിഗ്നല്‍; ഒന്നര മിനിറ്റിനുള്ളില്‍ ബങ്കറിലേക്ക് നീങ്ങാന്‍ നെട്ടോട്ടം; പിന്നെ കേട്ടത് ആകാശത്തു മിസൈലുകള്‍ തകരുന്ന ശബ്ദം; ഇറാന് മിസൈലുകള്‍ എത്തിയപ്പോള്‍ ഇസ്രയേലികള്‍ ചെയ്തത്; പശ്ചിമേഷ്യയില്‍ യുദ്ധഭീതിമറുനാടൻ മലയാളി ഡെസ്ക്2 Oct 2024 10:42 AM IST
FOREIGN AFFAIRSഇറാന് മിസൈല്‍ തൊടുക്കും മുന്‍പ് അമേരിക്ക വിവരം അറിഞ്ഞു; മെഡിറ്റേറിയന്‍ കടലിലെ പടക്കപ്പലില്‍ നിന്ന് പ്രതിരോധം തുടങ്ങി; കളി കാര്യമായതോടെ ബ്രിട്ടനും ഇസ്രയേലിന്റെ രക്ഷക്കെത്തി: ഇസ്രയേലിനെ മഹാദുരന്തത്തില്‍ നിന്നും സുഹൃത്തുക്കള്‍ രക്ഷിച്ചതെങ്ങനെമറുനാടൻ മലയാളി ബ്യൂറോ2 Oct 2024 7:19 AM IST
FOREIGN AFFAIRSഇറാന് അയച്ചത് 181 മിസൈലുകള്‍; ഒരേ സമയം ഉണര്‍ന്ന് അമേരിക്കയുടെയും ഇസ്രയേലിന്റെയും ഡോമുകള്‍; ടെല്‍ അവീവ് ആകാശത്ത് രാത്രിയില്‍ പൂത്തിരി കത്തും പോലെ കത്തിയമര്‍ന്ന് മിസൈലുകള്‍; കൊല്ലപ്പെട്ടത് ഒരു പലസ്തീനിയന്‍ മാത്രം; തിരിച്ചടിക്കുമെന്ന് ഭയന്ന് നെട്ടോട്ടമോടി ഇറാനികള്മറുനാടൻ മലയാളി ബ്യൂറോ2 Oct 2024 6:35 AM IST
SPECIAL REPORTഇറാന് മിസൈലാക്രമണം നടത്തിയ അതേസമയത്ത് ടെല്‍അവീവില്‍ ഭീകരാക്രമണം; തോക്കുധാരികളുടെ വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്കേറ്റു; ജാഫയിലെ സ്റ്റേഷനില്‍ നിന്നും തോക്കുധാരികള്‍ പുറത്തിറങ്ങുന്നതിന്റെയും നിറയൊഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ1 Oct 2024 11:16 PM IST
SPECIAL REPORTസൈറണുകള്‍ മുഴങ്ങി; എല്ലാവരും സുരക്ഷയ്ക്കായി ബോംബ് ഷെല്‍റ്ററുകളില്‍; ഇസ്രയേലിന് നേരേ ഇറാന്റെ മിസൈലാക്രണം; ബാലിസ്റ്റിക് മിസൈലുകള്‍ എന്നുസൂചന; കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്ക; വലിയ വെല്ലുവിളിയെന്ന് നെതന്‍യ്യാഹു; പശ്ചിമേഷ്യ യുദ്ധത്തിന്റെ വക്കില്മറുനാടൻ മലയാളി ഡെസ്ക്1 Oct 2024 10:42 PM IST