SPECIAL REPORTലഡാക്കില്‍ 56 വര്‍ഷം മുന്‍പുണ്ടായ എയര്‍ ഫോഴ്സ് വിമാന അപകടം; കാണാതായവരില്‍ രണ്ടു മലയാളികള്‍ കൂടി; പത്തനംതിട്ട കാട്ടൂരുകാരന്‍ തോമസിനെയും കോട്ടയത്തുകാരന് രാജപ്പനെയും കാത്ത് ബന്ധുക്കള്ശ്രീലാല് വാസുദേവന്‍1 Oct 2024 9:12 PM IST
INVESTIGATIONഇടുക്കി അമ്മിണി വധക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ്; വിവിധ വകുപ്പുകളിലായി 23 വര്‍ഷം ശിക്ഷ; അയല്‍വാസിയെ കൊലപ്പെടുത്തിയ മണിയെ ശിക്ഷിച്ചത് ശാസ്ത്രീയ-സാഹചര്യ തെളിവുകള്‍ അടിസ്ഥാനമാക്കിമറുനാടൻ മലയാളി ബ്യൂറോ1 Oct 2024 8:56 PM IST
SPECIAL REPORTലെബനനില്‍ കരയുദ്ധം തുടങ്ങിയതിന് പിന്നാലെ ഇസ്രയേലിന് നേരേ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് കോപ്പുകൂട്ടി ഇറാന്; കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്; തെക്കന്‍ ലെബനനിലേക്ക് കൂടുതല്‍ കടന്നുകയറാന്‍ ജനങ്ങളെ ഒഴിപ്പിച്ച് ഐ ഡി എഫ്; ഭീതിയേറുന്നുസ്വന്തം ലേഖകൻ1 Oct 2024 8:22 PM IST
STATEമഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും; കേരളത്തിന് 145.60 കോടി മാത്രം; പ്രളയക്കെടുതി സഹായമായി തുച്ഛമായ തുക മാത്രം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍; തുക അനുവദിച്ചത് സഹായം നല്‍കുന്നില്ലെന്ന് വിമര്ശനങ്ങള്ക്കിടെമറുനാടൻ മലയാളി ബ്യൂറോ1 Oct 2024 8:00 PM IST
STATEകൂടുതല്‍ സ്വര്‍ണം പിടിച്ചത് കരിപ്പൂരില്‍ നിന്ന്; കൂടുതല്‍ ഹവാല പണം മലപ്പുറത്ത് നിന്നും; ഏതെങ്കിലും ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല; സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് എന്തിനാണ് വേവലാതിയെന്നും മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ1 Oct 2024 6:50 PM IST
FOREIGN AFFAIRSതീക്കട്ടയിലും ഉറുമ്പരിച്ച മൊസാദിന്റെ തന്ത്രങ്ങള്‍..! ഇറാന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവന്‍ ഇസ്രായേല്‍ ചാരനായിരുന്നു; വന്‍ വെളിപ്പെടുത്തലുമായി മുന്‍ ഇറാന് പ്രസിഡന്റ് അഹമ്മദിനെജാദ്; ഡബിള്‍ ഏജന്റുമാരും ഇറാന് പണിയായിന്യൂസ് ഡെസ്ക്1 Oct 2024 5:56 PM IST
SPECIAL REPORT''ദി ഹിന്ദു'വിന് വേണ്ടി മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് സൗകര്യം ഒരുക്കിയത് പി ആര് ഏജന്‍സി കെയ്സണ്‍; തങ്ങളുടെ പൊളിറ്റിക്കല്‍ വിങ്ങാണ് അഭിമുഖം സജ്ജമാക്കിയതെന്ന് ഗ്രൂപ്പ്; വിവാദ പരാമര്‍ശം ഉള്‍പ്പെടുത്തിയത് പി ആര് ഏജന്‍സി രേഖാമൂലം ആവശ്യപ്പെട്ടതോടെയെന്ന് ദി ഹിന്ദുമറുനാടൻ മലയാളി ബ്യൂറോ1 Oct 2024 5:52 PM IST
SPECIAL REPORTമലപ്പുറം പരാമര്‍ശം പിആര്‍ ഏജന്‍സി എഴുതി നല്‍കിയത്; മാധ്യമ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതിനാല്‍ ഖേദിക്കുന്നു; പിണറായി വിജയന്റെ വിവാദ അഭിമുഖത്തില്‍ ഖേദം പ്രകടിപ്പിച്ച് 'ദി ഹിന്ദു' ദിനപത്രം; മലപ്പുറത്തെ 150 കിലോ സ്വര്‍ണം ആവിയാകുമ്പോള്‍..!സ്വന്തം ലേഖകൻ1 Oct 2024 4:52 PM IST
SPECIAL REPORTസദ്ഗുരു ബ്രെയിന്‍വാഷ് ചെയ്ത് പെണ്മക്കളെ അടിമകളാക്കിയെന്ന് പിതാവ്; സ്വന്തം മകള്‍ വിവാഹിതയായി സന്തോഷത്തോടെ ജീവിക്കുമ്പോള്‍ മറ്റുയുവതികളെ സന്ന്യാസത്തിന് നിര്‍ബന്ധിക്കുന്നത് ശരിയോ എന്ന് മദ്രാസ് ഹൈക്കോടതി; ഇഷ ഫൗണ്ടേഷനില്‍ പൊലീസ് പരിശോധനമറുനാടൻ മലയാളി ഡെസ്ക്1 Oct 2024 4:43 PM IST
SPECIAL REPORTവീണ്ടും രാഷ്ട്രീയ നിയമന നീക്കം! ഗസ്റ്റ് അധ്യാപക നിയമനത്തിലെ ഇന്റര്‍വ്യു ബോര്‍ഡ് ചെയര്‍മാനായി ഡി.വൈ.എഫ്.ഐ നേതാവ് ഷിജുഖാന്; പാര്‍ട്ടി സഖാക്കളെ തിരുകി കയറ്റാനെന്ന് ആക്ഷേപം; ഗവര്‍ണര്‍ക്ക് പരാതി നല്കി സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റിമറുനാടൻ മലയാളി ബ്യൂറോ1 Oct 2024 4:04 PM IST
SPECIAL REPORTഹമാസ് ശൈലിയില്‍ ഇസ്രയേലില്‍ കടന്നുകയറി കൂട്ടക്കുരുതി നടത്താന്‍ ഹിസ്ബുള്ള പദ്ധതിയിട്ടെന്ന് ഇസ്രയേല്‍ സേന; കരയുദ്ധം തുടങ്ങിയതോടെ പൊരിഞ്ഞ പോരാട്ടം; ഇരുപതോളം ലെബനീസ് പട്ടണങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ്; റോക്കറ്റുകള്‍ പായിച്ച് ഹിസ്ബുള്ളയുടെ തിരിച്ചടിമറുനാടൻ മലയാളി ഡെസ്ക്1 Oct 2024 3:44 PM IST
SPECIAL REPORTമുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ നിലപാടല്ല വിവിധ വരികളില്‍ ഉള്ളത്; കള്ളക്കടത്ത് സ്വര്‍ണ്ണവും പണവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നാണ് ഉദ്ദേശിച്ചത്; ഏതെങ്കിലുമൊരു സ്ഥലത്തേയോ പ്രദേശത്തേയോ പരാമര്‍ശിച്ചിട്ടില്ല; എല്ലാ കുറ്റവും 'ഹിന്ദു'വിന്റേത്; കത്ത് നല്കി പിണറായി സേഫ് സോണിലേക്ക്മറുനാടൻ മലയാളി ബ്യൂറോ1 Oct 2024 2:07 PM IST