Lead Story - Page 250

ഹിസ്ബുള്ളയെ തകര്‍ക്കാന്‍ ഉറച്ച് ഇസ്രയേല്‍; ലബനനില്‍ സമ്പൂര്‍ണ അധിനിവേശത്തിന് തയ്യാറാണെന്ന പ്രഖ്യാപനം നല്‍കുന്നത് യുദ്ധഭീതി; യുന്‍ രക്ഷാ സമിതി യോഗം നിര്‍ണ്ണായകം; പശ്ചിമേഷ്യയില്‍ റോക്കറ്റുകള്‍ നാശം വിതയ്ക്കുമ്പോള്‍
സിദ്ദിഖിന്റെ കാര്‍ പുന്നമടയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കണ്ടെന്ന് അഭ്യൂഹം; ആലുവയിലെ സിനിമാക്കാര്‍ അടക്കം നിരീക്ഷണത്തില്‍; സിദ്ദിഖ് സുപ്രീംകോടതിയിലേക്കും; നടനെ കണ്ടെത്താന്‍ കഴിയാതെ പോലീസ്
ക്രമസമാധാന ചുമതലയില്‍ നിന്നും എംആര്‍ അജിത് കുമാറിനെ മാറ്റിയേ മതിയാകൂവെന്ന നിലപാടില്‍ പോലീസ് മേധാവി; തൃശൂര്‍ പൂരത്തില്‍ എഡിജിപിയെ കുറ്റപ്പെടുത്തിയത് തന്ത്രപരം; ആ മൂകാംബിക ദര്‍ശനം എഡിജിപിക്ക് വിനയാകുമോ? പിണറായി ആലോചനയില്‍
ലെബനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; ബെയ്‌റൂട്ടില്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല കമാന്‍ഡര്‍ കൊല്ലപ്പെട്ടു; വിമാനങ്ങള്‍ റദ്ദാക്കി; പൗരന്മാര്‍ രാജ്യം വിടണമെന്ന് യു എസ്; ലെബനനെ മറ്റൊരു ഗാസയാക്കരുതെന്ന് ഇറാന്‍; ഒറ്റയ്ക്ക് പൊരുതാന്‍ ഹിസ്ബുല്ലയ്ക്ക് കഴിയില്ലെന്ന് പ്രതികരണം
ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് അറസ്റ്റ് നീക്കവുമായി എസ്ഐടി; ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്; അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കം വിശദീകരിക്കും; സീനിയര്‍ അഭിഭാഷകനുമായി കൂടിയാലോചന
ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ലെബനനില്‍ ബോംബുവര്‍ഷം തുടര്‍ന്ന് ഇസ്രയേല്‍; തത്സമയ സംപ്രേഷണത്തിനിടെ മാധ്യമപ്രവര്‍ത്തകന് പരുക്ക്; മരണം 558 ആയി, കൊല്ലപ്പെട്ടവരില്‍ 50 കുട്ടികളും; കൂട്ടപ്പലായനം തുടരുന്നു
വിജയ് മസാലയുടെ ട്രേഡ് മാര്‍ക്ക് ദുരുപയോഗം ചെയ്തു; ജയ് മസാലയുടെ വിതരണത്തിന് കോടതിയുടെ സ്റ്റേ; വര്‍ഗീസ് മൂലന്‍സ് ഗ്രൂപ്പ് വിപണിയിലിറക്കിയ ഉല്‍പ്പനം പ്രതിസന്ധിയില്‍
ബി.ജെ.പിയുടേത് പ്രതികാര രാഷ്ട്രീയം; പോരാട്ടം തുടരുമെന്ന് സിദ്ധരാമയ്യ; മുഡ ഭൂമിയിടപാട് കേസില്‍ സുപ്രീംകോടതിയും കൈവിട്ടാല്‍ സിദ്ധരാമയ്യ പുറത്തേക്ക്; പിന്‍ഗാമി ഡി.കെ. ശിവകുമാറോ? സതീഷ് ജര്‍ക്കിഹോളിക്കും സാധ്യത
സിദ്ദിഖിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ പാലാരിവട്ടത്ത്; മുന്‍കൂര്‍ ജാമ്യം കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലിരുന്ന നടന് വിധി നല്‍കിയത് വമ്പന്‍ പ്രതിസന്ധി; കൊച്ചിയിലെ ഹോട്ടലുകളിലെല്ലാം പരിശോധന; നടന്‍ സംസ്ഥാനം വിട്ടില്ലെന്ന പ്രതീക്ഷയില്‍ പ്രത്യേക അന്വേഷണ സംഘം
സിദ്ദിഖിനെതിരായ പരാതി ഗൗരവതരം; സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യത; ലൈംഗികാതിക്രമത്തിന് ഇരയായി എന്നതുകൊണ്ട് പരാതിക്കാരിയുടെ സ്വഭാവത്തെ വിലയിരുത്തരുത്; സിദ്ധിഖിനെതിരായ വിധിയുടെ വിശദാംശങ്ങള്‍; സര്‍ക്കാറിനും വിമര്‍ശനം
ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല; സമാധാനത്തില്‍ മുന്നോട്ട് പോകണം; പശ്ചിമേഷ്യയില്‍ അസ്ഥിരതയുണ്ടാവാന്‍ കാരണക്കാരാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല; നിലപാട് പറഞ്ഞ് ഇറാന്‍ പ്രസിഡന്റ്;  സംഘര്‍ഷ മേഖലയില്‍ കൂടുതല്‍ സൈനികരെ അയക്കാന്‍ യു.എസ്
സിദ്ദിക്കിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; എസ് ഐ ടി ഉദ്യോഗസ്ഥര്‍ കൊച്ചിയിലേക്ക്; സിദ്ദിക്കിന്റെ എല്ലാം ഫോണുകളും സ്വിച്ച് ഓഫ്; നടനെതിരെ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍; ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചേക്കും