Lead Story - Page 251

ലെബനന്‍ പിടിച്ചെടുക്കേണ്ടേ സാഹചര്യമെന്ന് ഇസ്രായേല്‍; തുടര്‍ച്ചയായ മിസൈല്‍ വര്‍ഷത്തില്‍ നെട്ടോട്ടമോടി ലെബനീസ് ജനത; രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിച്ച് ഫ്രാന്‍സ്; ലോകം ആശങ്കപ്പെടുന്നത് മൂന്നാം ലോക മഹായുദ്ധത്തെ
ഗാസയില്‍ ഹമാസിനെതിരെ യുദ്ധം തുടരുന്നു; വടക്കന്‍ അതിര്‍ത്തിയില്‍ കാലാള്‍പ്പട; ലെബനനില്‍ കടന്നു കയറി വ്യോമാക്രമണം; ഇറാഖ് - സിറിയന്‍ നീക്കത്തിനെതിരെ നാലാം കവാടം; ഇറാന്റെ ആക്രമണം പ്രതീക്ഷിച്ചും ജാഗ്രത; ഒരേസമയം അഞ്ച് യുദ്ധമുഖങ്ങള്‍ തുറന്ന് ഇസ്രായേല്‍
സിദ്ദിക്ക് കൊച്ചിയിലെ വീട്ടില്‍ ഇല്ല; ഫോണും സ്വിച്ച് ഓഫ്; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം പ്രമുഖ നടന്‍ അറസ്റ്റിലേക്ക്; ഹൈക്കോടതി ഉത്തരവ് കിട്ടിയ ശേഷം തുടര്‍നടപടി; പീഡനപരാതിയില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം കിട്ടിയപ്പോള്‍ സിദ്ദിക്കിന് കുരുക്കായത് ശക്തമായ തെളിവുകള്‍
ഇസ്രയേലിന് തിരിച്ചടി നല്‍കാന്‍ ഹിസ്ബുല്ല തൊടുത്തുവിട്ട മിസൈലുകള്‍ ഒന്നും നിലം തൊട്ടില്ല; എല്ലാം നിഷ്പ്രഭമാക്കി അയണ്‍ ഡോം; ഹൈഫയില്‍ അപായ സൈറണുകള്‍ മുഴങ്ങിയെങ്കിലും രക്ഷാകവചമായി അയണ്‍ ഡോം
യുവനടിയുടെ ബലാത്സംഗ പരാതിയില്‍ സിദ്ധിഖിന് തിരിച്ചടി; നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; സംഭവ ദിവസം സിദ്ധിഖ് കഴിച്ചത് ചോറും മീന്‍ കറിയും തൈരും എന്നത് അടക്കം സാഹചര്യ തെളിവുകളായി; അറസ്റ്റിലേക്ക് നീങ്ങും
ഹിസ്ബുള്ള ജനങ്ങളെ മനുഷ്യ കവചമാക്കുന്നു; ഞങ്ങളുടെ യുദ്ധം നിങ്ങളോടല്ല, ഹിസ്ബുള്ളയോടാണ്; ജനങ്ങള്‍ സ്വന്തം ജീവനേയും രാജ്യത്തേയും അപകടപ്പെടുത്തരുത്; ലെബനന്‍ ജനതക്ക് മുന്നറിയിപ്പുമായി നെതന്യാഹു; കടന്നാക്രമണത്തിന് ഇസ്രായേല്‍
ലെബനനിലേക്ക് അടുത്തകാലത്ത് ഇസ്രായേല്‍ നടക്കുന്ന ഏറ്റവും കടുത്ത ആക്രമണം; 24 കുട്ടികള്‍ അടക്കം 492 പേര്‍ കൊല്ലപ്പെട്ടു; 5000 പേര്‍ക്ക് പരിക്ക്;  800 ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സേന; വരും ദിവസങ്ങളിലും ആക്രമണം കടുപ്പിക്കും
കോട്ടയം ആര്‍പ്പുക്കരയില്‍ കൈപ്പുഴ ആറ്റില്‍ കാര്‍ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; അപകടം കൈപ്പുഴ മുട്ട് പാലത്തിന് താഴെ; കാറില്‍ നിന്ന് കിട്ടിയത് ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം; സംഭവം രാത്രി 8.45 ഓടെ
ദക്ഷിണ ലെബനനിലെ കടുത്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് മുന്നൂറോളം പേര്‍; ആയിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു; മറ്റൊരു ഗസ്സയായി മാറുമോയെന്ന് ആശങ്ക പ്രകടിപ്പിച്ച് യുഎന്‍; പൂര്‍ണതോതിലുളള യുദ്ധത്തിലേക്ക് വഴിമാറുമോ?
പൊലീസിന്റെ തോക്ക് തട്ടിപ്പറിച്ച് വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമം; നഴ്‌സറി കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസിന്റെ വെടിയേറ്റുമരിച്ചു; സംഭവം മുംബൈ ബൈപാസിന് അടുത്ത് വച്ച്
ആറുപേരെ ഐ.എസിലേക്കുകൊണ്ടുപോയ  കേരളത്തിലെ മിനി സിറിയ? മൊബൈലും ടി.വിയും, സ്‌കൂളും കോളജും, ഇലക്ഷനുമെല്ലാം നിരോധിച്ച സ്ഥലം? നിലമ്പൂര്‍ ചാലിയാര്‍ അത്തിക്കാട് ഗ്രാമത്തില്‍ സത്യം തേടി മറുനാടന്‍ എത്തിയപ്പോള്‍
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമം ഉണ്ടായി; റിപ്പോര്‍ട്ട് നാളെ കൈയില്‍ കിട്ടും; മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം എവിടെ നിന്നാണ് ലഭിച്ചത്? റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്നും മുഖ്യമന്ത്രി