Lead Story - Page 252

ലെബനനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നഗരങ്ങളിലും ഗ്രാമങ്ങളിലും ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണം; നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു; 400-ലേറെപ്പേര്‍ക്ക് പരിക്കേറ്റെന്നും ആരോഗ്യമന്ത്രാലയം
ഗുണ്ടകളുമായി അവിശുദ്ധ ബന്ധം; റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ ഇടനിലക്കാര്‍; ഗുണ്ടകളുടെ തര്‍ക്കം തീര്‍ക്കലും സാമ്പത്തിക ലാഭവും; സസ്‌പെന്‍ഷനിലായ ഡിവൈഎസ്പിമാരായ ജോണ്‍സണെയും പ്രസാദിനെയും തിരിച്ചെടുത്ത് ആഭ്യന്തര വകുപ്പിന്റെ വിചിത്ര ഉത്തരവ്
അപ്പന്‍ പോകേണ്ടത് അമ്മയുടെ കൂടെയെന്ന് ആശ ലോറന്‍സ്; സംസ്‌കാര ചടങ്ങുകള്‍ കുടുംബം പറഞ്ഞത് പ്രകാരം; തര്‍ക്കം ദുഃഖമുണ്ടാക്കി; മുദ്രാവാക്യം വിളിക്കുന്നത് പാര്‍ട്ടി ചെയ്യാറുള്ളത്; ലോറന്‍സിന്റെ മരണം വിവാദമാക്കാനില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി
മൃതദേഹം പുറത്തേക്ക് എടുക്കാന്‍ തടസ്സം നിന്ന് ആശ ലോറന്‍സും മകനും; വനിതാ പ്രവര്‍ത്തകരുമായി ഉന്തും തള്ളും; ആശയെയും മകനെയും ബലം പ്രയോഗിച്ച് നീക്കി; എറണാകുളം ടൗണ്‍ ഹാളില്‍ നാടകീയ രംഗങ്ങള്‍
ഹമാസ് തലവന്‍ യഹ്യാ സിന്‍വര്‍ കൊല്ലപ്പെട്ടോ? ഒളിത്താവളത്തില്‍ പതിയിരിക്കുന്നതിനിടെ ഇസ്രയേലിന്റെ നിരന്തര ആക്രമണത്തിന് ഇരയായോ? റിപ്പോര്‍ട്ടുകളുമായി ഇസ്രയേലി മാധ്യമങ്ങള്‍
ഇളയ മകളുടെ ഹര്‍ജി തീര്‍പ്പാക്കും വരെ എം എം ലോറന്‍സിന്റെ മൃതദേഹം പഠന ആവശ്യങ്ങള്‍ക്ക് കൈമാറില്ല; മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം; മക്കളുടെ അനുമതികള്‍ പരിശോധിച്ച ശേഷം തീരുമാനമെന്ന് കോടതി
തന്റെ ഓഫീസിനെ വിവാദത്തിലേക്ക് വലിച്ചിട്ടതില്‍ രോഷമടങ്ങാതെ മുഖ്യമന്ത്രി; അന്‍വറിനെതിരെ സിബിഐ അന്വേഷണത്തിന് വഴിതേടി എഡിജിപി അജിത് കുമാറും; സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് ഓശാന പാടിയ നിലമ്പൂര്‍ എംഎല്‍എയെ കാത്തിരിക്കുന്നത് മുട്ടന്‍ പണി
എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കരുത്; ഹര്‍ജിയുമായി മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയില്‍; നടപ്പാക്കുന്നത് പിതാവിന്റെ ആഗ്രഹമെന്ന് മകന്‍; ആശയെ കൊണ്ടുപറയിപ്പിക്കുന്നതെന്നും ആരോപണം
കടുത്ത തൊഴില്‍ സമ്മര്‍ദ്ദം; അന്നാ സെബാസ്റ്റ്യന്റെ മരണത്തില്‍ കമ്പനി-സംസ്ഥാന തൊഴില്‍ വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടി കേന്ദ്രമന്ത്രി; കമ്പനിയുടെ ഭാഗത്ത് തെറ്റ് എങ്കില്‍ കര്‍ശന നടപടിയെന്ന് മന്‍സൂഖ് മാണ്ഡവ്യ
ഒക്ടോബര്‍ ഏഴ് മാതൃകയില്‍ ഇസ്രായേലില്‍ ആക്രമണം നടത്താന്‍ ഹിസ്ബുള്ള പദ്ധതിയിട്ടു; മണത്തറിഞ്ഞു ഇസ്രായേലിന്റെ ആക്രമണം; ഒറ്റയടിക്ക് ജീവന്‍ പോയത് ഓപ്പറേഷന്‍ മേധാവിയും അടക്കം 11 ഹിസ്ബുള്ള ഉന്നതര്‍; ഇരുട്ടില്‍ തപ്പി ഹിസ്ബുള്ള
തൃശൂര്‍ പൂരം ആരും കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴി പോലെയെന്ന് അജിത് തമ്പുരാന്റെ കണ്ടുപിടിത്തം; സ്വയം കുറ്റ വിമുക്തനാകുന്നു; തട്ടിക്കൂട്ട് റിപ്പോര്‍ട്ട്; എഡിജിപിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ജനയുഗം
ഇറാന്‍ മുന്‍ പ്രസിഡന്റിന്റെ ജീവനെടുത്ത ഹെലികോപ്ടര്‍ അപകടത്തിലും മൊസാദിന്റെ കരങ്ങളോ? ഇബ്രാഹിം റെയ്‌സിയുടെ പക്കല്‍ പേജര്‍ ഉണ്ടായിരുന്നു; വെളിപ്പെടുത്തി ഇറാന്‍ പാര്‍ലമെന്റ് അംഗം; ഹെലികോപ്ടര്‍ അപകട വേളയില്‍ ഉപയോഗിച്ചിരുന്നോ എന്നതില്‍ ദുരൂഹത!