Lead Story - Page 255

ക്രിസ്ത്യാന ബാര്‍സോണി ഹംഗറി സീക്രട്ട് സര്‍വ്വീസിന്റെ സംരക്ഷണയില്‍; മകള്‍ക്ക് നിരന്തരമായി ഭീഷണി ഫോണ്‍ കോളുകള്‍ വരുന്നതായി മാതാവ്; മൊസാദിന്റെ ചാരസുന്ദരിയെ കുറിച്ചുള്ള ദുരൂഹതകള്‍ നീങ്ങുന്നില്ല
ആഴ്ചയില്‍ അഞ്ച് ദിവസം ജോലി, തൊഴിലിടങ്ങളിലെ മനുഷ്യത്വമില്ലായ്മയ്ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും;  പുതിയ ആശയവുമായി ശശിതരൂര്‍; പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുമെന്നും കോണ്‍ഗ്രസ് എംപി
സ്വര്‍ണക്കടത്ത് പിടിക്കുന്നതില്‍ വിഷമം ആര്‍ക്കെന്ന മുഖ്യമന്ത്രിയുടെ ചോദ്യം പോലും അന്‍വറിന് നേരെ; കോണ്‍ഗ്രസ് പശ്ചാത്തലവും പറഞ്ഞും പരിപൂര്‍ണ്ണ തള്ളിപ്പറയല്‍; പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വെക്കാന്‍ ഒരുങ്ങുന്നു!
മറുനാടന്‍ മലയാളിയെ രക്ഷിച്ചത് അജിത് കുമാറെന്ന് പരാതി പറഞ്ഞു; അദ്ദേഹത്തെ അറസ്റ്റു ചെയ്യാത്തതില്‍ പോലീസ് വീഴ്ച എന്റെ പരിശോധനയില്‍ ബോധ്യപ്പെട്ടില്ല: അന്‍വറിന്റെ പച്ചക്കളളം പൊളിച്ച് മുഖ്യമന്ത്രി; മറുനാടന്‍ വിഷയത്തില്‍ പിണറായി പറഞ്ഞത്
പി. ശശി നടത്തുന്നത് മാതൃകാപരമായ പ്രവര്‍ത്തനം; ആരു പറഞ്ഞാലും അവജ്ഞയോടെ തള്ളിക്കളയുന്നു, ഒരു പരിശോധനയും ആവശ്യമില്ല; അന്‍വറിന് കോണ്‍ഗ്രസ് പശ്ചാത്തലം; നിലമ്പൂര്‍ എംഎല്‍എയെ പൂര്‍ണമായി തള്ളി മുഖ്യമന്ത്രി
അന്‍വര്‍ ഇനി പറഞ്ഞാല്‍ ഞാന്‍ വീണ്ടും വരും; ഞാന്‍ പോകില്ലെന്നും എല്ലാത്തിനും മറുപടി പറയുമെന്നുമുള്ള പിണറായിയുടെ പ്രതികരണം മാധ്യമ പ്രവര്‍ത്തകരേയും ഞെട്ടിച്ചു; ഒപ്പം നില്‍ക്കുന്നവര്‍ക്ക് പിന്തുണ; ഗവര്‍ണ്ണറുടെ പരാതിയില്‍ അന്‍വറിന് മുന്നറിയിപ്പും; പിണറായി നല്‍കുന്നത് രാഷ്ട്രീയ സന്ദേശം
അസത്യം പറന്നപ്പോള്‍ പിന്നാലെ വന്ന സത്യം മുടന്തുകയാണ്; അങ്ങനെ മുടന്താനെ സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പിന് പോലും കഴിഞ്ഞുള്ളുവെന്ന് മുഖ്യമന്ത്രി; വ്യാജ വാര്‍ത്തകളുടെ പിന്നിലുള്ള അജന്‍ഡ നാടിന് എതിര്; മാധ്യമങ്ങളെ കടന്നാക്രമിച്ച് പിണറായി
നോര്‍വേയിലെ വീടിന്റെ ജനലുകള്‍ അടഞ്ഞു തന്നെ; മുറ്റത്ത് പുല്ലും; വീട് ഉപേക്ഷിച്ചിട്ട് ആഴ്ചകള്‍; അപകടം മണത്തു മുങ്ങിയെന്നു സംശയം; വലിയ തുക കമ്മീഷന്‍ കൈപ്പറ്റിയപ്പോള്‍ പുറകെയെത്തുന്ന അപകടത്തിന്റെ തീവ്രത വയനാട്ടുകാരന്‍ അറിഞ്ഞിരിക്കില്ലെന്ന് നിഗമനം
ഇവിടെ കര്‍ഷകന്റെ പ്രധാന ആയുധം മൊബൈല്‍ ഫോണ്‍; വെള്ളത്തിനും വളത്തിനും നോട്ടിഫിക്കേഷന്‍; വിത്തില്ലാ കുരുമുളക് തൊട്ട് വാട്‌സാപ്പു വരെ നീളുന്ന ഉല്‍പ്പന്നങ്ങള്‍; ആളിനു പകരം ഡ്രോണിനെ വിട്ട് കൊല്ലുന്ന മികവ്; ഇസ്രായേല്‍ എന്ന കുഞ്ഞന്‍ രാഷ്ട്രം ലോകത്തെ ഭരിക്കുന്നത് ഇങ്ങനെ
റിന്‍സന്റെ അക്കൗണ്ടുകളിലൂടെ പണം എത്തിച്ചതിന് പിന്നില്‍ ചാര വനിതയുടെ കുതന്ത്രം; ഹിസ്ബുള്ളയെ ലക്ഷ്യമിട്ട പേജര്‍ ആക്രമണത്തില്‍ മലയാളിക്ക് പങ്കില്ലെന്ന് കേന്ദ്ര ഏജന്‍സികളും നിഗമനത്തില്‍; മാനന്തവാടിക്കാരന്‍ ഇപ്പോഴും രഹസ്യ സങ്കേതത്തില്‍?
മാറ്റിയേ മതിയാകൂവെന്ന നിലപാടില്‍ പോലീസ് മേധാവി; ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ഇടതു രാഷ്ട്രീയ നയത്തിന് വിരുദ്ധമെന്ന സമ്മര്‍ദ്ദവും ശക്തം; എഡിജിപി അജിത് കുമാറിനെ പിണറായി കൈവിട്ടേക്കും; നിയമസഭയില്‍ പിടിച്ചു നില്‍ക്കാന്‍ തന്ത്രം മാറ്റാന്‍ സര്‍ക്കാര്‍
മറുപടിക്ക് 30 ദിവസം ബാക്കി ഉണ്ടായിട്ടും അടുത്ത ദിവസം തന്നെ മറുപടി; തെറ്റായ മറുപടി നല്‍കി സര്‍ക്കാരിനും പൊലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കിയെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്; പിന്നാലെ സസ്‌പെന്‍ഷന്‍; തൃശൂര്‍ പൂരം കലക്കല്‍ വിവരാവകാശത്തിലും അട്ടിമറിയോ?