Lead Story - Page 256

പലരും കോര്‍പ്പെറേറ്റ് ശമ്പളം പാക്കേജില്‍ പെട്ട് ടോക്‌സിക് വര്‍ക്ക് കള്‍ച്ചറില്‍ കുഴഞ്ഞു കാര്യങ്ങള്‍ തിരിച്ചറിയുമ്പോഴേക്കും നല്ല കാലത്തെ അഞ്ചു വര്‍ഷം പോയി കിട്ടും; അന്ന സെബാസ്റ്റ്യന് സംഭവിച്ചത് ഇനി ഉണ്ടാകരുത്; സോഷ്യല്‍ മീഡിയയില്‍ ടോക്‌സിക്ക് വര്‍ക്ക് കള്‍ച്ചര്‍ ചര്‍ച്ച
മൂന്നാം ലോകമഹായുദ്ധമുണ്ടായാല്‍ ഒന്നും സംഭവിക്കാത്ത രാജ്യങ്ങള്‍ ഏതൊക്കെ? ഏതൊക്കെ രാജ്യം അപകടത്തില്‍ പെടും? ഇന്ത്യക്കാരുടെ സ്ഥിതിയെന്താവും? പശ്ചിമേഷ്യയില്‍ യുദ്ധം പൊട്ടിപുറപ്പെട്ടാല്‍ സംഭവിക്കുക
അന്വേഷണം നടക്കുന്നുവെന്ന് അറിഞ്ഞിട്ടും തെറ്റായ വിവരാവകാശ മറുപടി നല്‍കി; തൃശൂരിലേക്ക് ചോദ്യം കൈമാറിയതും തെറ്റ്; പോലീസുമായി തൃശൂര്‍ പൂരത്തില്‍ ഇടയാന്‍ പിണറായി; പോലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
ഇസ്രായേല്‍ ആക്രമണത്തില്‍ ബെയ്റൂട്ടില്‍ ഇന്ന് കൊല്ലപ്പെട്ടത് സീനിയര്‍ കമാണ്ടര്‍; തലക്ക് 70 ലക്ഷം ഡോളര്‍ വിലയുള്ള ഇബ്രാഹിം അഖ്വിലിന്റെ കൊലപാതകത്തില്‍ ഞെട്ടി ഹിസ്ബുള്ള ഭീകരര്‍; യുദ്ധ ഭീതി സജീവം; സര്‍വ്വ സന്നാഹവുമായി അമേരിക്കയും
റിന്‍സന് ക്ലീന്‍ ചിറ്റ് നല്‍കി ബള്‍ഗേറിയ; ഭാര്യയുടെ ഫോണ്‍ റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല; മാനന്തവാടിക്കാര്‍ക്ക് റിന്‍സന്‍ എവിടെയെന്നും അറിയില്ല; നോര്‍ട്ട ഗ്ലോബലിനെ ചതിയില്‍ വീഴ്ത്തിയതും ചാര സുന്ദരിയോ?
ശശി മറ്റാരുടേയോ ചാരന്‍; പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ അന്‍വര്‍ ഉയര്‍ത്തുന്നത് സമാനതകളില്ലാത്ത ആരോപണം; വിവാദങ്ങളില്‍ പരസ്യ പ്രതികരണത്തിന് മുഖ്യമന്ത്രിയും എത്തുന്നു; പിണറായി ആര്‍ക്കൊപ്പം? കേരളം ആകാംഷയില്‍
എനിക്ക് എന്റെ ജീവിതം കൈവിട്ടുപോകുന്നു അമ്മേയെന്ന്  മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ ശരിക്കും കരഞ്ഞുപോയ അമ്മ; കിരീടത്തിലെ ആ അപൂര്‍വ്വ കെമിസ്ട്രി; കവിയൂര്‍ പൊന്നമ്മ ലാലിന് ചേര്‍ന്ന പൊന്നമ്മ
മലയാള സിനിമയിലെ മൂന്ന് തലമുറകളുടെ അമ്മ; അമ്മയായി പ്രേക്ഷകരെ കൈയ്യിലെടുത്ത അഭിനയ തികവ്; ആയിരത്തോളം സിനിമകളില്‍ വേഷപകര്‍ച്ച; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
കാന്‍സര്‍ രോഗികള്‍ക്ക് സംഭാവന ചെയ്യാന്‍ മുടി നീട്ടി വളര്‍ത്തിയ നന്മമരം; ലബനന്‍ പേജര്‍ ബോംബുകളുമായി ബന്ധപ്പെട്ട് പേരുവന്നിട്ടും ഫോണ്‍ എടുക്കാത്തത് വിചിത്രം; നോര്‍ട്ട ഗ്ലോബല്‍ ഷെല്‍ കമ്പനിയെങ്കില്‍ മാനന്തവാടിക്കാരന്‍ റിന്‍സണ്‍ ജോസ് എവിടെ?
തോമസ് കെ തോമസും ചാക്കോയും ഒരുമിച്ചു; മഹരാഷ്ട്രാ തിരഞ്ഞെടുപ്പ് കാലത്ത് പവാറിനും താല്‍പ്പര്യം കുട്ടനാടിനെ; ശശീന്ദ്രനെ പിണറായിയും കൈവിട്ടു; മന്ത്രിപദവിയിലെ റിക്കോര്‍ഡ് മാത്രം ബാക്കി; പൂച്ചക്കുട്ടിയില്‍ വീഴാത്ത ശശീന്ദ്രന്‍ പുറത്തേക്ക്
എകെ ശശീന്ദ്രന്‍ പുറത്തേക്ക്; തോമസ് കെ തോമസ് അകത്തേക്കും; എന്‍സിപിയില്‍ മന്ത്രിമാറ്റത്തിന് ശരത് പവാറിന്റെ പച്ചക്കൊടി; പ്രസിഡന്റാക്കണമെന്ന ശശീന്ദ്രന്റെ ആവശ്യവും തള്ളി; പിണറായി മന്ത്രിസഭയില്‍ ഒരാള്‍ ഉടന്‍ മാറും; കുട്ടനാടന്‍ എംഎല്‍എ മന്ത്രിയാകും
മാനന്തവാടിക്കാരന്‍ അമേരിക്കയിലേക്ക് നീങ്ങിയെന്ന് സൂചന; റിന്‍സണേയോ ഭാര്യയേയോ ഫോണില്‍ കിട്ടാത്ത വിഷമത്തില്‍ കുടുംബക്കാര്‍; അന്വേഷിക്കാന്‍ കേരളാ പോലീസും; ലബനന്‍ പേജര്‍ വിവാദം മലയാളിയെ ഞെട്ടിക്കുമ്പോള്‍