Literature - Page 166

ഹുക്ക വലി കേന്ദ്രങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ഖത്തർ സാമ്പത്തിക വാണിജ്യ മന്ത്രാലയം; വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും മസ്ജിദുകളുമായും ആയിരം മീറ്റർ അകലം പാലിക്കാൻ നിർദ്ദേശം
സ്വകാര്യ വാഹനങ്ങളിൽ ഏഴ് പേർക്ക് മാത്രം യാത്ര ചെയ്യാൻ അനുമതി; വലിയ വാഹനങ്ങളിൽ രണ്ട് ടണ്ണിലേറെ ഭാരം കയറ്റാൻ പാടില്ല; ഡ്രൈവർമാർക്ക് പതിനഞ്ച് കൊല്ലത്തേക്ക് ലൈസൻസ്; പ്രവാസികളുടെ ലൈസൻസ് അവരുടെ താമസ രേഖയുമായി ബന്ധിപ്പിക്കും; കുവൈറ്റിൽ ട്രാഫിക് നിയമത്തിലെ ഭേദഗതികൾ ഇങ്ങനെ
ഖത്തറിൽ വിദേശികൾക്ക് കരാർ കാലാവധി തീർന്നു ജോലി മാറ്റം എളുപ്പമാവില്ല: കൃത്യമായി ചേരുന്ന വീസ ഉണ്ടായാൽ മാത്രം ജോലി മാറാൻ അനുവദിക്കൂ; പുതിയ നിയമം പ്രവാസികൾക്ക് തിരിച്ചടിയായേക്കും
വിദേശികളെ കൂട്ടമായി നാടുകടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കുവൈത്ത്; അഞ്ചു വർഷത്തിനുളിൽ പത്തു ലക്ഷം വിദേശികളെ നാടുകടത്താൻ സർക്കാർ അധികൃതർ ഒരുങ്ങുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് അധികൃതർ
സുഹൃത്തിന് കൊടുത്തുവിട്ട പാഴ്‌സലിൽ കഞ്ചാവ് പിടികൂടിയ സംഭവം; തടവിലായിരുന്ന മലയാളിയെ വെറുതേ വിടാൻ കോടതി ഉത്തരവ്; ഏറെ നാളത്തെ പ്രാർത്ഥനകൾക്കൊടുവിൽ നീതി ലഭിച്ചത് പെരുമ്പാവൂർ സ്വദേശിക്ക്