BOOK - Page 12

പടിഞ്ഞാറെൻ കാനഡയിൽ ദുരിതം വിതച്ച് കനത്തമഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; ബ്രിട്ടീഷ് കൊളംബിയയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഹൈവേയിൽ കുടുങ്ങിയ നൂറുകണക്കിന് ആളുകളെ ഹെലികോപ്റ്ററുകൾ എത്തി രക്ഷിച്ചു; റോഡുകളും സ്‌കൂളുകളും അടച്ചു
ഒന്റാരിയോയ്ക്ക് പിന്നാലെ പ്രിൻസ് എഡ്വാർഡ് ഐലന്റിലും മിനിമം വേതനം ഉയരും; ഒന്റാരിയോയിൽ ജനുവരി മുതൽ മിനിമം വേജ് മണിക്കൂറിൽ 15 ഡോളറിലേക്ക്; പിഇഐൽ ഏപ്രിൽ മുതൽ വേതനം 13.70 ഡോളറിലേക്കും
കാനഡയിലെ ഇന്ത്യൻ സമൂഹത്തിന് അഭിമാന നിമിഷം;ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയുടെ പുനഃസംഘടനയിൽ ഇന്ത്യൻ വംശജക്ക് ഉന്നതപദവി; പുതിയ പ്രതിരോധ മന്ത്രിയായെത്തുക അനിതാ ആനന്ദ് എന്ന ഇന്ത്യക്കാരി
റസറ്റോറന്റുകൾ ജിമ്മുകൾ കാസിനോകൾ എന്നിവിടങ്ങളിൽ തിങ്കളാഴ്‌ച്ച മുതൽ ശേഷി പരിധി ഉയർത്തും; ഒന്റാരിയോയിൽ അടുത്ത മാർച്ചോടെ മാസ്‌കും നിർബന്ധമാകില്ല; അനിവാര്യമല്ലാത്ത വിദേശ യാത്രകൾ ഒഴിവാക്കണമെന്ന നിർദ്ദേശവും റദ്ദാക്കാൻ രാജ്യം
കോവിഡ് വാക്‌സിൻ സ്വീകരിക്കാതെ ശമ്പളമില്ലാതെ അവധിയിൽ പ്രവേശിച്ച നഴ്‌സുമാരുടെ എണ്ണം മാനിറ്റോബയിൽ ഉയരുന്നു; ബ്രിട്ടീഷ് കൊളംബിയയിൽ കുത്തിവയ്‌പ്പ് എടുക്കാത്ത ആരോഗ്യ രംഗത്തെ ജോലിക്കാരുടെ എണ്ണം 5000 പേരോളം; ആരോഗ്യ രംഗത്ത് വാക്‌സിനേഷൻ നിർബന്ധമാക്കുമ്പോൾ
വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങൾക്കും താൽക്കാലിക ഏജൻസികൾക്കുമുള്ള നിയമങ്ങൾ കർശനമാക്കിയേക്കും; ഒന്റാരിയോയിൽ തൊഴിലാളികളെ സംരക്ഷിക്കുന്ന പുതിയ നിയമനിർമ്മാണം ഉടൻ