BOOK - Page 16

കാനഡയുടെ അതിർത്തി തുറക്കലിനെ പ്രതിസന്ധിയിലാക്കി ബോർഡർ ജോലിക്കാരുടെ പണിമുടക്ക്; വാക്‌സിനേഷൻ നടത്തിയ അമേരിക്കക്കാർക്ക് അതിർത്തി തുറക്കും മുമ്പ് സമരം; ഓഗസ്റ്റ് 6 ന് സമരം പ്രഖ്യാപിച്ച് യൂണിയൻ
കാനഡിലേക്കുള്ള അതിർത്തിനിയന്ത്രണങ്ങൾ ഓഗസ്റ്റ് 21 വരെ നീട്ടി അമേരിക്ക; നടപടി വാക്‌സിനേഷൻ പൂർത്തീകരിച്ച അമേരിക്കക്കാർക്ക് ഓഗസ്റ്റ് 9 മുതൽ യാത്രാനുമതി നല്കാൻ രാജ്യം തീരുമാനിച്ചിരിക്കെ
വാക്‌സിനേഷൻ പൂർത്തീകരിച്ചവർക്ക് സെപ്റ്റംബറോടെ രാജ്യത്തേക്ക് പ്രവേശനം നല്കാൻ കാനഡ; അടുത്ത മാസം പകുതിയോടെ വാക്‌സിൻ സ്വീകരിച്ച അമേരിക്കക്കാർക്കും പ്രവേശിക്കാം
മാളുകൾ അടക്കമുള്ള  ഷോപ്പിങ് കേന്ദ്രങ്ങൾ തുറക്കും; ഒന്റാരിയോയിൽ കോവിഡ് നിയന്ത്രണങ്ങളിൽ നാളെ മുതൽ ഇളവുകൾ; കാനഡ ദിനത്തെ വരവേല്ക്കാൻ സൗജന്യ സേവനവുമായി പൊതുഗതാഗതങ്ങളും
സലൂണുകളും ബ്യൂട്ടി പാർലറുകളും അടക്കമുള്ള വ്യക്തിഗത പരിചരണ സേവനങ്ങൾ ഈ മാസം 30 ന് തുറന്നേക്കും; ഒന്റാരിയോ പ്രതീക്ഷിച്ചതിലും നേരത്തെ ഇളവുകൾ കൈവരിക്കും; മാനിറ്റോബയിലും അടുത്താഴ്‌ച്ചമുതൽ ഇളവുകൾ