BOOK - Page 9

ഫ്രീഡം കോൺവോയ്; സമരക്കാർ  കാനഡ യുഎസ് അതിർത്തിയിലെ പാലം ഉപരോധിച്ചതോടെ ചരക്ക് നീക്കം തടസ്സപ്പെട്ടു; ഉപരോധം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് യുഎസ്; പ്രതിഷേധക്കാർക്കെതിരെ കർശനമായ പിഴയടക്കം കനത്ത നടപടികൾക്ക് സാധ്യത
കോവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കാൻ ആൽബർട്ടയും സസ്‌കാച്ചെവനും; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം നല്കി എംബസി; ഹോൺ മുഴക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഒട്ടാവ; വാക്‌സിൻ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഇളവുകളുമായി പ്രവിശ്യകൾ
കാനഡയിൽ വാക്‌സിൻ വിരുദ്ധ പ്രതിഷേധം ആളിക്കത്തുന്നു; ജസ്റ്റിൻ ട്രൂഡോയുടെ പ്രതിസന്ധിയിൽ; യാത്രാ നിയന്ത്രണങ്ങൾ മാറ്റാനാവശ്യപ്പെട്ട് വിമാനകമ്പനികളും രംഗത്ത്; ഒട്ടാവയിൽ അടിയന്തരാവസ്ഥ
ഒരു മാസത്തെ അടച്ചിടിലിന് ശേഷം റസ്റ്റോറന്റുകൾ ഇന്ന് മുതൽ തുറക്കും;ബാറുകളും കാസിനോകളും ജിമ്മുകളും അടഞ്ഞുകിടക്കും; ക്യുബെക്കിൽ കോവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ
ഒന്റാറിയോയിലും ക്യൂബെക്കിന്റെ ചില ഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ച; 15 മുതൽ 60 സെന്റീമീറ്റർ ഘനത്തിൽ മഞ്ഞ് വീഴ്‌ച്ച; രാജ്യത്തുടനീളം വൈദ്യുതി തടസ്സവും യാത്രാ തടസ്സവും; സ്‌കൂളുകൾ അടച്ചു