Money - Page 43

മരണം വരെ നിരാഹാര സമരം നടത്തുന്ന കോട്ടയത്തെ നഴ്‌സുമാരുടേത് കേവലം ഒരു സമരമല്ല, ഒരു മനുഷ്യാവകാശ പ്രശ്‌നമാണ്; ഈ മനുഷ്യാവകാശ പ്രശ്‌നം രാത്രി ന്യൂസ്അവർ ചർച്ചക്കുള്ള ഒരു വിഭവം മാത്രമല്ല; ഭൂമിയിലെ മാലാഖമാർ എന്നൊക്കെ പറഞ്ഞു ആവേശം കൊള്ളുന്നവർ അവർക്കുള്ള ഒരു നേരത്തെ വിഭവം കൂടി ഉറപ്പാക്കാൻ ബാധ്യസ്ഥരാണ്
മനുഷ്യർ തമ്മിലുള്ള സ്‌നേഹ ബന്ധങ്ങൾക്ക് മതംകൊണ്ടും രാഷ്ട്രീയം കൊണ്ടും അതിരുനിശ്ചയിക്കരുത്; ഒരു വ്യക്തിയുമായോ അദ്ദേഹത്തിന്റെ കുടുംബവുമായോ സഹകരിക്കരുതെന്ന് നാട്ടുകാരോട് പറയാൻ മഹല്ല് കമ്മറ്റിക്കോ പാർട്ടി കമ്മറ്റിക്കോ യാതൊരു അധികാരവുമില്ല; അത് ഭരണഘടനാ വിരുദ്ധവും, മനുഷ്യത്വ രഹിതവും
കുറ്റപത്രം സമർപ്പിച്ചാൽ വീണ്ടും അകത്താകുമോ? 11-ാം പ്രതി ഒന്നാം പ്രതിയായാൽ എന്ത് സംഭവിക്കും? വീണ്ടും അറസ്റ്റ് ചെയ്യുമോ? അവസാനമായി  ചോദിക്കട്ടെ സത്യത്തിൽ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടായിരിക്കുക? ദിലീപ് വധം ആട്ടക്കഥ ഒരു തിരക്കഥയുടെ ഭാഗം തന്നെ എന്ന് സുപ്രീംകോടതി അഭിഭാഷകൻ ചിന്തിക്കുന്നത് എന്തുകൊണ്ട്? അഡ്വ ശ്രീജിത്ത് പെരുമന എഴുതുന്നു
കോർപ്പറേറ്റ് സാമ്രാജിത്വത്തിന്റെ മൂലധനം മത വർഗീയത; രണ്ടും കൈകോർക്കുമ്പോൾ ഇന്ത്യയിൽ വളരുന്നത് നവഫാസിസം; ഇത് ഇന്ത്യയുടെ പരമ്പരാഗത ദേശീയതാ ഉള്ളടക്കത്തെ പൊളിച്ചെഴുതുന്നു; ജനാധിപത്യത്തെ വിഴുങ്ങുന്ന കേർപ്പറേറ്റിസത്തെ കുറിച്ച്
ലാവലിൻ കമ്പനി നൽകിയ യന്ത്ര സാമഗ്രികൾ കൊണ്ട് വൈദ്യുതി ഉൽപ്പാദനത്തിൽ വർദ്ധനവുണ്ടായോ? സിപിഎമ്മും ബി ജെപിയും ഭായി ഭായി കളിക്കുമ്പോൾ ലാവലിൻ കേസിൽ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ പോകുമോ? ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയിൽ ആരും അതിരു വിട്ട് അഹങ്കരിക്കരുത്
തിരക്കുള്ളിടത്തും ഇരുട്ടത്തും അപരിചതരാൽ കടന്നു പിടിക്കപ്പെടാത്ത സ്ത്രീകൾ നമ്മുടെ നാട്ടിൽ ഉണ്ടോ? മൊട്ടുസൂചി കൊണ്ടല്ല അവരെ നേരിടേണ്ടത്; ഒരു ദിവസം എങ്കിലും ജയിലിൽ അടയ്ക്കുകയും സ്ത്രീകൾ ജാമ്യം നിന്നാൽ ഇറക്കി വിടുകയും ചെയ്യുന്ന തരത്തിൽ നിയമം പരിഷ്‌കരിക്കണം; മീടൂ ഹാഷ് ടാഗിനപ്പുറമുള്ള ചില കാഴ്ചകളെ കുറിച്ച് മുരളീ തുമ്മാരുകുടി എഴുതുന്നു
അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ കാണാപുറങ്ങൾ അഥവാ വെറുതെ കിട്ടിയ ഇളനീർ! 711 വോട്ടിന് ജയിച്ച തിരുവഞ്ചൂർ ഭരണ വിരുദ്ധ വികാരം ശക്തിയായ വേളയിൽ ഇത്രയധികം വോട്ടിനു ജയിച്ചത് എങ്ങനെ?
ലോകത്തെ എത്രയോ സ്റ്റേഡിയങ്ങൾ ഞാൻ കണ്ടിരിക്കുന്നു..എന്നാൽ ഇന്ന് മലയാളി എന്ന നിലയിൽ നാണിച്ചു തല താഴ്‌ത്തി... സാർവ ദേശീയ മത്സരം ഒരുക്കിയ നമ്മുടെ സംസ്ഥാന അധികൃതർ എത്ര അലംഭാവം ആയിട്ടാണ് ഇതൊക്കെ കൈകാര്യം ചെയ്തിരിക്കുന്നത്; സർ.. നമ്മൾ നടത്തുന്നത് സന്തോഷ് ട്രോഫി അല്ല.. ഫീഫ ലോകകപ്പാണ്...അത് നിങ്ങൾ മറന്നു പോയി
യാത്രയെന്നാൽ അത് വിദേശയാത്രതന്നെ ആകണമെന്നില്ല; കേരളത്തിലെ ഓരോ ഗ്രാമവും മനോഹരമാണ്; ഓരോ ഗ്രാമത്തിലും കാണേണ്ടതായ എന്തെങ്കിലുമുണ്ടാകും; എവിടേക്കാണ് നാം യാത്രപോകേണ്ടതെന്ന് യാത്രാവിവരണത്തിൽ മുരളി തുമ്മാരുകുടി