Money - Page 42

എന്താടാ കാര്യം? അമ്മാവാ കോഴിക്കോട്ടേക്ക് ഒരു ട്രാൻസ്‌ഫെർ, ഒന്ന് കാൻസൽ ചെയ്യിച്ചു തരണം; നിന്റെ വല്യച്ഛൻ അല്ലെ മന്ത്രി, പറഞ്ഞൂടെ? അത് നടക്കൂല...ഉം ,അപേക്ഷ കൊണ്ട് വന്നിട്ടുണ്ടോ? ഉണ്ട്.. ഇങ്ങു തന്നേരെ... അടുത്ത ആഴ്ച ഗോപാലകൃഷ്ണൻ പഴയ പോസ്റ്റിലേക്ക് തിരികെ വന്നു: ഇ ചന്ദ്രശേഖരൻ നായർ മന്ത്രിയായിരിക്കുമ്പോൾ സഹോദര പുത്രനോട് പറഞ്ഞത് എന്ത്? 
ഹാദിയ വിഷയം കുടുംബ വിഷയത്തിനപ്പുറം രാഷ്ട്രീയമാക്കി മാറ്റിയ സംഘികൾക്കും സുഡാപ്പികൾക്കും വേണം ചുട്ട അടി കൊടുക്കേണ്ടത്; ആർഎസ്എസുകാരനും രാഹുൽ ഈശ്വരന്മാരും കളിക്കുന്നത് തീക്കളി; കളി കണ്ട് നോക്കി നിന്ന സംസ്ഥാന സർക്കാറിനും നൽകിയ കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധി; മാധ്യമങ്ങൾ ഇത്തിരി മാധ്യമ ധർമം പാലിക്കണം: ശ്രീവിദ്യ ശ്രീകുമാർ എഴുതുന്നു
വൈക്കംകാരൻ മുഹമ്മദ് ബഷീറും വൈക്കം ചെമ്പുകാരൻ മമ്മൂട്ടിയും ആ അമ്മക്ക് മുസ്ലീങ്ങളായ നല്ല നാട്ടുകാരല്ലായിരിക്കാം; പ്രശസ്തർ ഉണ്ടായിട്ടും അശോകനും, ഭാര്യക്കും ഒരു ഷെഫിൻ ജഹാൻ വേണ്ടി വന്നു മുസ്ലീങ്ങൾ മുഴുവൻ മോശം എന്ന് മനസ്സിലാക്കുവാൻ; കേരളത്തിൽ ആദ്യത്തേതും അവസാനത്തേതുമല്ല മതം മാറിയുള്ള വിവാഹങ്ങൾ
ഭർത്താവിന് അയാളുടെ ഭാര്യയുടെ രക്ഷാകർത്താവാകാൻ കഴിയില്ല. ഭാര്യ ഒരു സ്ഥാവര സ്വത്തല്ല ഹാദിയ കേസിലെ ന്യായാധിപന്റെ അഭിപ്രായത്തിന് രണ്ടു തലങ്ങൾ; ഇരുപത്തിനാലു കഴിഞ്ഞ ഒരു യുവാവിന്റെ രക്ഷാകർത്തൃസ്ഥാനവുമായി ബന്ധപ്പെട്ട് ഇവിടെ തർക്കങ്ങൾ ഉണ്ടാവുമോ ? ഒരു സ്ത്രീയുടെ രക്ഷാകർത്തൃപദവിക്കു വേണ്ടിയുള്ള വടംവലിയാണ് നടക്കുന്നത്; അതിന് മതത്തിന്റെ പരിധികളൊന്നുമില്ല; തലശ്ശേരി ബ്രണ്ണൻ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ രാജശ്രീയ്ക്ക് പറയാനുള്ളത്
അയ്യേ...ഇതെവിടുന്ന് കിട്ടി ഈ പെല കളർ എന്ന ചോദ്യം റൂംമേറ്റിന്റെ വക; പെല കളറിനെന്താ കുഴപ്പം.. ഞാൻ ഒരു പെലയത്തിയാ അതാ ചോദിച്ചത്? ഇതൊക്കെ തമാശ ആയി എടുത്തുകൂടെ രമ്യാ, എന്ന ക്രിസ്ത്യാനി കൊച്ചിന്റെ ചോദ്യം എന്റെ ടെമ്പ് തെറ്റിച്ചു; ഞങ്ങളുടെ നാട്ടിലെ യേശുവിനെയും മഗ്ദലനമറിയത്തെയും വച്ചുള്ള മറ്റൊരു രണ്ടുവരി തമാശ ഞാനും പറഞ്ഞു: ജാതിക്കുമേൽ പണവും പദവിയും പറക്കില്ലെന്ന അനുഭവങ്ങളുമായി ഒരു കുറിപ്പ്
നാലാംക്‌ളാസിൽ പഠിക്കുന്ന കുട്ടിയെ വൈകിവന്നതിന് കരണത്തടിച്ച ഉത്തരേന്ത്യൻ അദ്ധ്യാപിക; ടൂറിന് ഉള്ള കാശുമായി എത്താൻ വൈകിയതിന് ആദിവാസി വിദ്യാർത്ഥിനിയെ മർദ്ദിച്ച കന്യാസ്ത്രീകൾ; ക്ലാസ്സ് മുറിയിൽ ഇരുന്ന് കോട്ടുവായിടുന്നത് മഹാ അപരാധമായി കണ്ടിരുന്ന മണിയൻ മാഷ്; ഇത്തരക്കാർക്ക് അടിയറ വയ്ക്കാൻ ഉള്ളതല്ല ഒരു കുട്ടിയുടെയും വിദ്യാഭ്യാസ അവകാശങ്ങൾ
നുരഞ്ഞുപൊന്തുന്ന പതയുടെ തിരമാലകൾ തീർത്ത് ബംഗളുരുവിലെ വരത്തൂർ തടാകം; തള്ളുന്ന വിഷം താങ്ങാനാവാതെ സ്വയം നുരഞ്ഞ് ഇല്ലാതായി ഒരു ജലസ്രോതസ്സുകൂടി; ഈ തടാകത്തിന് ശവക്കല്ലറ തീർക്കുന്നത് ഭരണകൂടമോ അതോ പരിസ്ഥിതിയോടൊപ്പം ആത്മാഹൂതി ചെയ്യുന്ന തടാകക്കരയിലെ മനുഷ്യരോ?
നബിതിരുമേനി ഇസ്ലാം പ്രബോധനം ചെയ്യാൻ തുടങ്ങിയതിനു ശേഷം സ്‌നേഹവായ്‌പ്പോടെ ആ മതം സ്വീകരിക്കപ്പെട്ടത് രണ്ടിടത്താണ്; മദീനയിലും കേരളത്തിലും: വഹാബിസം കേരളത്തോട് ചെയ്തതിനെ കുറിച്ച് പി ടി നാസർ എഴുതുന്നു
പിണറായി മാധ്യമങ്ങളോട് മുഖം തിരിഞ്ഞ് നിൽക്കുന്നത് ലാവ്‌ലിൻ കേസിൽ വേട്ടയാടിയതുകൊണ്ടോ? ദീപിക ലേഖകൻ എന്നറിഞ്ഞ് അട്ടഹസിച്ച കാര്യം വെടിയേറ്റ് കിടന്ന ഇ പി ജയരാജനെ കാണാൻ പോയ മാധ്യമപ്രവർത്തകൻ ഇപി ഷാജുദ്ദീൻ എഴുതുന്നു
അണ്ണാറക്കണ്ണനും തന്നാലായത്; മാറ്റം വരേണ്ടത് കുഞ്ഞുങ്ങളിൽ നിന്ന്; അക്രമരഹിതസമൂഹസൃഷ്ടിക്കായുള്ള അന്താരാഷ്ട്ര കൂട്ടായ്മ നോൺവയലൻസ് പ്രോജക്റ്റ് ഫൗണ്ടേഷൻ ഇന്ത്യയിൽ സജീവമാകുന്നു; സമാധാനദൂതരെ വാർത്തെടുക്കുക കൂട്ടായ്മയുടെ ലക്ഷ്യം; മാർച്ചിൽ മൂന്നാറിലും പരിപാടികൾ
സാമ്പത്തിക സ്രോതസ്സിന്റെ വലുപ്പം അനുസരിച്ചാണോ രോഗങ്ങളെ പ്രതിരോധിക്കേണ്ടത്? എന്തുകൊണ്ടാണ് ക്യാൻസർ മേഖലയിൽ ബോധവൽക്കരണങ്ങളും പദ്ധതികളും പ്രവർത്തനങ്ങളും കൂടുതൽ നടക്കുന്നത്? ക്യാൻസർ മേഖലയിൽ ഇറങ്ങുന്ന ആറായിരം കോടി അമേരിക്കൻ ഡോളറിൽ കണ്ണുവയ്ക്കുന്നവർ മറവിരോഗമായ അൾഷിമേഴ്‌സിനെ മറക്കുമ്പോൾ