Money - Page 41

സീറോ മലബാർ സഭയുടേയും ഇടവകയുടേയും വക സാൻഫ്രാൻസിസ്‌കോ സെന്റ് തോമസ് പള്ളിയിലെ വിശ്വാസികൾക്ക് വക്കീൽ നോട്ടീസ്; പ്രാർത്ഥനാ സമരവുമായി പള്ളിക്കുമുന്നിൽ ഒരുമിച്ച് ഭൂരിഭാഗം വിശ്വാസികളും; സഭയുടെ ചരിത്രത്തിൽ ആദ്യമായ ഈയൊരു പ്രതിഷേധം കണ്ടിട്ടും കാക്കനാട്ടെ സെന്റ് തോമസ് കുന്നിൽനിന്ന് ഒരിലയനക്കം പോലും ഉണ്ടാവാത്തത് എന്തുകൊണ്ടാണ്?
ഇന്നത്തെ വിഷയം വദനസുരതം അഥവാ ഓറൽ സെക്‌സ് ആണ്; അയ്യേ, സാറിന് നാണമില്ലേ ഇതൊക്കെ എഴുതാൻ? എന്നൊന്നും ചോദിച്ചു വരരുത്; സെക്‌സിനെപ്പറ്റി യാതൊരു നാണവും ഉള്ള ആളല്ല ഞാൻ; എഴുതാൻ മാത്രമല്ല, ചെയ്യാനും: കൊറിയയിലെ 69ഉം ചർച്ചയാക്കി മുരളി തുമ്മാരുകുടി
എ.കെ. ആന്റണിയുടെ വിശ്വസ്ത സേവകനായ എൻ.എസ്. മാധവൻ സോളാർ കമ്മീഷൻ റിപ്പോർട്ടിനെ വിമർശിക്കുന്നത് എന്തുകൊണ്ട്? സരിതയുടെ പുതിയ കത്തിന്മേൽ സോളാർ വിഷയത്തിൽ അന്വേഷണം വരുമ്പോൾ കുടുങ്ങാനിടയുള്ള എ.കെ. ആന്റണിയുടെ മകനെ രക്ഷിക്കുന്നതിനോ?
ആയുധങ്ങൾ അധികം ഇല്ലാത്ത അമേരിക്കയാണ് പലപ്പോഴും ലോകത്തിനു പല രീതിയിലും വഴി കാട്ടിയത്; ഇന്ന് അമേരിക്കക്കാരെ ഏറ്റവും കൂടുതൽ വെടിവച്ച് കൊല്ലുന്നത് അമേരിക്കക്കാർ തന്നെയാണെന്ന് അവർ തിരിച്ചറിഞ്ഞേ തീരൂ; അമേരിക്കയിൽ തോക്കുകൾ സംസാരിക്കുന്നതെങ്ങനെ എന്ന് ചർച്ചചെയ്ത് ജെ എസ് അടൂർ
നോട്ടുനിരോധനത്തെ തുടർന്ന് എന്തൊക്കെയായിരുന്നു കോലാഹലങ്ങൾ! ഇളയച്ഛനും ഗുണ്ടകളും ഒരുവശത്ത്, അനന്തനും സംഘവും മറുവശത്ത്; യുദ്ധമല്ലായിരുന്നോ യുദ്ധം! ഇനിയാണെങ്കിലും അഴിമതിക്കെതിരെയും കള്ളപ്പണത്തിനെതിരായും സർക്കാർ നല്ല ഉദ്ദേശത്തോടെ നടത്തുന്ന ഏത് നടപടിയേയും ഞാൻ പിന്തുണക്കും: മോദിയുടെ കറൻസി സർജിക്കൽ സ്‌ട്രൈക്കിന്റെ വാർഷികത്തിൽ മുരളി തുമ്മാരുകുടി പറയുന്നത്
ബ്രിട്ടിഷുകാർ നികുതി പിരിക്കാനും ജനത്തെ അടക്കി ഭരിക്കുവാനുമാണ് സിവിൽ സർവീസും പൊലീസ് സർവീസും സൃഷ്ടിച്ചത്; സർക്കാർ- കാര്യസ്ഥ-അധികാരത്തിലേക്കുള്ള ലോ-റിസ്‌ക്, മീഡിയം റിട്ടേൺസുള്ള ഒരു ഉപാധിയായി സിവിൽ സർവീസ് മാറി: കരിയർ സ്വപ്നങ്ങൾക്ക് വേണ്ടി മാത്രം ആണ് വിദ്യാഭ്യാസം എന്ന ഒരു നോർമൽ സാമൂഹിക സമീപനം അല്ലേ നമ്മുടെ പ്രശ്‌നമെന്ന ചോദ്യമുയർത്തി കേരളത്തിലെ സിവിൽ സർവീസ് ഭ്രമത്തെപ്പറ്റി ജെ എസ് അടൂർ
വികസന വിരോധികൾ എന്ന ആക്ഷേപം കമ്യൂണിസ്റ്റ് വീക്ഷണത്തിനു കിട്ടുന്ന അംഗീകാരമാണ്; ബദലുണ്ടെന്ന പ്രഖ്യാപനമാണത്; പിണറായി വിജയൻ മുതലാളിത്ത വികസനത്തിന്റെ ബ്രാന്റ് അംബാസിഡറോ? ഡോ. ആസാദ് എഴുതുന്നു
സെൽഫ് ഫിനാൻസ് കോളജുകൾ കാപ്പിക്കട പോലെ തുടങ്ങിയപ്പോൾ എൻജിനീയർമാരെ തട്ടി നടക്കാൻ വയ്യാതായി; മെഡിക്കൽ കോളേജുകൾ കൂണു പോലെ മുളച്ചപ്പോൾ എംബിബിഎസിന്റെ സ്റ്റാറ്റസും പോയി; കമ്മീഷണറും കിംഗും വെള്ളിത്തിരയിൽ തകർത്താടിയപ്പാേൾ ഐഎഎസ്-ഐപിഎസ് മോഹങ്ങൾ പൊട്ടിമുളച്ചു: കേരളീയരുടെ സിവിൽ സർവീസ് ഭ്രമത്തെ കുറിച്ച് ജെഎസ് അടൂർ എഴുതുന്നു
എല്ലാവർക്കും ഗുണം ചെയ്യുന്ന ഒരു കാര്യത്തിന് വേണ്ടി കുറച്ചു പേർ മാത്രം നഷ്ടം സഹിക്കണം എന്ന് പറയുന്നതു ശരിയല്ല; നഷ്ടം ഉണ്ടാകുന്നവർക്ക് സ്ഥലവിലക്കും കെട്ടിട വിലക്കും അപ്പുറം നഷ്ടപരിഹാരം കൊടുക്കാൻ ബാധ്യസ്ഥരാണ്: ഗെയിൽ പദ്ധതി വിവാദത്തെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു