Money - Page 46

ആയുധങ്ങൾ അധികം ഇല്ലാത്ത അമേരിക്കയാണ് പലപ്പോഴും ലോകത്തിനു പല രീതിയിലും വഴി കാട്ടിയത്; ഇന്ന് അമേരിക്കക്കാരെ ഏറ്റവും കൂടുതൽ വെടിവച്ച് കൊല്ലുന്നത് അമേരിക്കക്കാർ തന്നെയാണെന്ന് അവർ തിരിച്ചറിഞ്ഞേ തീരൂ; അമേരിക്കയിൽ തോക്കുകൾ സംസാരിക്കുന്നതെങ്ങനെ എന്ന് ചർച്ചചെയ്ത് ജെ എസ് അടൂർ
നോട്ടുനിരോധനത്തെ തുടർന്ന് എന്തൊക്കെയായിരുന്നു കോലാഹലങ്ങൾ! ഇളയച്ഛനും ഗുണ്ടകളും ഒരുവശത്ത്, അനന്തനും സംഘവും മറുവശത്ത്; യുദ്ധമല്ലായിരുന്നോ യുദ്ധം! ഇനിയാണെങ്കിലും അഴിമതിക്കെതിരെയും കള്ളപ്പണത്തിനെതിരായും സർക്കാർ നല്ല ഉദ്ദേശത്തോടെ നടത്തുന്ന ഏത് നടപടിയേയും ഞാൻ പിന്തുണക്കും: മോദിയുടെ കറൻസി സർജിക്കൽ സ്‌ട്രൈക്കിന്റെ വാർഷികത്തിൽ മുരളി തുമ്മാരുകുടി പറയുന്നത്
ബ്രിട്ടിഷുകാർ നികുതി പിരിക്കാനും ജനത്തെ അടക്കി ഭരിക്കുവാനുമാണ് സിവിൽ സർവീസും പൊലീസ് സർവീസും സൃഷ്ടിച്ചത്; സർക്കാർ- കാര്യസ്ഥ-അധികാരത്തിലേക്കുള്ള ലോ-റിസ്‌ക്, മീഡിയം റിട്ടേൺസുള്ള ഒരു ഉപാധിയായി സിവിൽ സർവീസ് മാറി: കരിയർ സ്വപ്നങ്ങൾക്ക് വേണ്ടി മാത്രം ആണ് വിദ്യാഭ്യാസം എന്ന ഒരു നോർമൽ സാമൂഹിക സമീപനം അല്ലേ നമ്മുടെ പ്രശ്‌നമെന്ന ചോദ്യമുയർത്തി കേരളത്തിലെ സിവിൽ സർവീസ് ഭ്രമത്തെപ്പറ്റി ജെ എസ് അടൂർ
വികസന വിരോധികൾ എന്ന ആക്ഷേപം കമ്യൂണിസ്റ്റ് വീക്ഷണത്തിനു കിട്ടുന്ന അംഗീകാരമാണ്; ബദലുണ്ടെന്ന പ്രഖ്യാപനമാണത്; പിണറായി വിജയൻ മുതലാളിത്ത വികസനത്തിന്റെ ബ്രാന്റ് അംബാസിഡറോ? ഡോ. ആസാദ് എഴുതുന്നു
സെൽഫ് ഫിനാൻസ് കോളജുകൾ കാപ്പിക്കട പോലെ തുടങ്ങിയപ്പോൾ എൻജിനീയർമാരെ തട്ടി നടക്കാൻ വയ്യാതായി; മെഡിക്കൽ കോളേജുകൾ കൂണു പോലെ മുളച്ചപ്പോൾ എംബിബിഎസിന്റെ സ്റ്റാറ്റസും പോയി; കമ്മീഷണറും കിംഗും വെള്ളിത്തിരയിൽ തകർത്താടിയപ്പാേൾ ഐഎഎസ്-ഐപിഎസ് മോഹങ്ങൾ പൊട്ടിമുളച്ചു: കേരളീയരുടെ സിവിൽ സർവീസ് ഭ്രമത്തെ കുറിച്ച് ജെഎസ് അടൂർ എഴുതുന്നു
എല്ലാവർക്കും ഗുണം ചെയ്യുന്ന ഒരു കാര്യത്തിന് വേണ്ടി കുറച്ചു പേർ മാത്രം നഷ്ടം സഹിക്കണം എന്ന് പറയുന്നതു ശരിയല്ല; നഷ്ടം ഉണ്ടാകുന്നവർക്ക് സ്ഥലവിലക്കും കെട്ടിട വിലക്കും അപ്പുറം നഷ്ടപരിഹാരം കൊടുക്കാൻ ബാധ്യസ്ഥരാണ്: ഗെയിൽ പദ്ധതി വിവാദത്തെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
എറണാകുളത്തും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മറ്റിടത്തും ഇട്ടിരിക്കുന്ന പൈപ്പ് തന്നെയാണ് മുക്കത്തും ഇടുന്നത്; അല്ലാതെ മുക്കത്ത് മണ്ണിനടിയിൽ കുഴിച്ചിടുന്നത് ആറ്റംബോംബല്ല; മാന്യമായ നഷ്ടപരിഹാരം ജനങ്ങൾക്ക് ലഭ്യമാക്കണം; കള്ള പ്രചാരണങ്ങൾ വഴി പ്രതിരോധ കുത്തിവെപ്പുകളെപ്പോലും പരാജയപ്പെടുത്തുന്ന വിഷം കലക്കികളാണ് യഥാർഥ പ്രശ്‌നക്കാർ: ബഷീർ വള്ളിക്കുന്ന് എഴുതുന്നു
ദളിത് വിദ്യാർത്ഥിനികളെ ആക്രമിച്ചിട്ട് രോഹിത് വെമുലയുടെ ഫോട്ടോ വച്ച് സമ്മേളനം നടത്താൻ എസ്എഫ്‌ഐക്ക് എന്ത് യോഗ്യത? ദളിത് ബഹുജൻ സ്ത്രീകളുടെ വ്യത്യസ്ത ഇടപെടലുകൾ ഇടതുപക്ഷത്തെ വിറളിപിടിപ്പിക്കുന്നു; സംഘടനയുടെ ചുറ്റുവട്ടം കടന്നാൽ സ്ത്രീകളെ മുദ്രകുത്തുന്നത് പോക്ക് കേസുകളെന്ന്; എസ്എഫ്‌ഐയെ പൊളിച്ചെഴുതി ദളിത് എഴുത്തുകാരി പ്രവീണ താളി