Money - Page 47

സിപിഎമ്മിൽ ജനാധിപത്യമില്ല, അഭിപ്രായം പറയുന്നവരെ കായികമായും മാനസികമായും ഒതുക്കുന്ന രീതി; അംഗബലമില്ലാത്ത യെച്ചൂരിയെ നശിപ്പിക്കാൻ കാരാട്ട് ലോബി ശ്രമിക്കുന്നു: ഋതബ്രത ബാനർജിയുടെ  ആരോപണങ്ങളായി തള്ളിക്കളയാൻ പാർട്ടിക്ക് സാധിക്കുമോ?
കൗൺസലർ വരുന്നു.... എം എൽ എ വരുന്നു... ഫോട്ടോ എടുക്കുന്നു.. പ്രസ്താവന നടത്തുന്നു; ആരും പേടിക്കണ്ട... ഇനി ഇവിടെ വെള്ളം കെട്ടില്ല.... എല്ലാം ശാന്തം...... ഒടുവിൽ മഴ പെയ്യുമ്പോൾ സംഗതി സെയിം; ഓപ്പറേഷൻ അനന്തയല്ല എന്ത് കുന്തം വന്നാലും ഇത് മാറുമെന്നും തോന്നുന്നില്ല: മഴക്കാലത്ത് അജോയ് കുമാർ എഴുതുന്നു
കണ്ണന്താനം ഇനിയെങ്കിലും ഇമ്മാതിരി സോഷ്യലിസ്റ്റ് സ്വപ്നങ്ങൾ വിളമ്പി ഞങ്ങളെ അത്ഭുതസ്തബ്ധരാക്കരുതേ; ഏത് സാധാരണക്കാരനും മനസ്സിലാകും അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് അടിസ്ഥാനകാരണം ഇന്ധനവിലയാണെന്ന്; വാഹനമുള്ളവർ പട്ടിണിക്കാരല്ലെന്ന അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ജോയ്മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ആർഎസ്എസുകാർക്ക് ജീവിക്കാൻ അവകാശമില്ലല്ലോ? അവരെ തല്ലിക്കൊല്ലണം, മുക്കിക്കൊല്ലണം. ചത്തില്ലെങ്കിൽ എറിഞ്ഞ് താഴ്‌ത്തിക്കൊല്ലണം. അപ്പോഴേ നീതി നടപ്പാകൂ.... ജനാധിപത്യം പുലരൂ.....ഓർക്കുവാൻ ഓർക്കുന്നതല്ലിതൊന്നും ഓർത്തു പോകുന്നോർമ്മ ബാക്കിയെന്നും എന്ന് കടമ്മനിട്ട എഴുതിയത് ഓർമ്മപ്പെടുത്തൽ; പരുമല പമ്പാ കേസിന്റെ വിധിയെ കുറിച്ച് ആർ സന്ദീപ് എഴുതുന്നു
കടകംപള്ളി ഒരു കമ്മ്യൂണിസ്റ്റുകാരൻ മാത്രമല്ല; ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യാനിയും, യുക്തിവാദിയും, സംഘിയും, സുടാപ്പിയും ഒക്കെയുള്ള കേരളത്തിലെ മന്ത്രിയാണ്; ക്ഷേത്രാചാരം അനുസരിക്കാതെ പോയിരുന്നു എങ്കിൽ അതായേനെ ഏറ്റവും വലിയ വിവാദം
നിങ്ങളെ ആരെങ്കിലും തട്ടിക്കൊണ്ട് പോയാൽ എങ്ങനെയാണ് രക്ഷപ്പെടുക? മരണം ഒഴിവാക്കാനോ വൈകിപ്പിക്കാനോ സാധിക്കുമോ? ഫാ ടോമിന്റെ രക്ഷപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ മുരളി തുമ്മാരുകുടി എഴുതുന്നു...
ഏഷ്യാനെറ്റിലെ വാർത്താനേരത്തിൽ അവതാരകനായ വിനു സർക്കാറിനെ വീണ്ടും വെല്ലുവിളിക്കുന്നു;മന്ത്രി തോമസ് ചാണ്ടി കായൽ കയ്യേറിയതിന്റെ തെളിവു ഹാജരാക്കുന്നു;കുട്ടനാട്ടിലെ തഹസിൽദാറിന്റെ കൈയൊപ്പു പതിഞ്ഞ രേഖ;ഇനി പറയണം രേഖകൾ ഒളിപ്പിച്ചോ നശിപ്പിച്ചോ കൈയേറ്റത്തെ സാധൂകരിക്കുന്ന ജീവനക്കാർ ജനാധിപത്യത്തിലെ ജനസേവകരോ തോമസ് ചാണ്ടിയുടെ പാദസേവകരോ? എൽഡിഎഫ് സർക്കാരിന്റെ സമീപനത്തെ ചോദ്യം ചെയത് ഡോ.ആസാദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
നടി ആക്രമണം ചോദിച്ചുവാങ്ങി; ഒരുങ്ങി നടക്കുന്ന അവരും മറ്റുനടിമാരും ഇതർഹിക്കുന്നു; ലൈംഗികാതിക്രമത്തെ അതിജീവിച്ചവർ നന്നായി ജീവിക്കരുത്; കരഞ്ഞോ പുറത്തിറങ്ങാതെയോ കാലം കഴിച്ചോണം; സുനി പാവമാണ്, സുനി മാത്രമല്ല കുറ്റാരോപിതനായ ദിലീപും; ദിലീപിനെ വിമർശിച്ച് ലേഖനമെഴുതിയതിന് നിലീന അത്തോളിക്ക് കിട്ടിയത് ബീഭത്സമായ ഊമക്കത്ത്
ക്യാമ്പസ് രാഷ്ട്രീയം  പറയുന്ന സിനിമയെടുത്തു വിജയിക്കണമെങ്കിൽ നായകൻ കമ്മ്യൂണിസ്റ്റുകാരനാകണം; അതുപോലെയാണ് ദൈവാവിഷ്ടരുടെ രചനയും; ലിജി മാത്യുവിന്റെ വിവാദ നോവലിനെതിരെ ഒരു വിമർശനകുറിപ്പ്
ലോക്‌സഭാ എംപിമാരുടെ കാര്യം പോട്ടേ, ഒരു പണിയും ഇല്ലാത്ത രാജ്യസഭാ എംപിമാരെ ഇങ്ങനെ തീറ്റിപ്പോറ്റണോ? യാത്രാച്ചെലവായി ലക്ഷങ്ങൾ എഴുതി എടുക്കുന്നവർ ഇക്കൂട്ടരുടേത് കടുന്ന അനീതി
കവിതയെ ഉപാസിക്കലാണെന്റെ മൃത്യുഞ്ജയം; അരനൂറ്റാണ്ട് അതാവും വിധം ചെയ്തിട്ടുണ്ട്;അങ്ങനെയങ്ങുവിരട്ടല്ലെ ടീച്ചറെ; എഴുത്തുകാർ മൃത്യുഞ്ജയം നടത്തേണ്ടി വരുമെന്ന ശശികല ടീച്ചറുടെ പ്രസംഗത്തിന് മറുപടിയുമായി ബാലചന്ദ്രൻ ചുള്ളിക്കാട്