Money - Page 48

മറ്റെല്ലാം മറന്നേക്കൂ..എനിക്കവൾ പ്രിയ ചങ്ങാതിയും ആദ്യ പ്രണയിനിയും; അവൾ വിസ്മയതേജസിന്റെ ആൾരൂപം; ഗൗരി ലങ്കേഷിന്റെ മുൻ ഭർത്താവും മാധ്യമപ്രവർത്തകനുമായ ചിദാനന്ദ രാജ്ഘട്ടയുടെ അപൂർവ ചാരുതയാർന്ന ഓർമക്കുറിപ്പ്
ആണും പെണ്ണും തമ്മിലുള്ള സൗഹൃദത്തിന് പിന്നിൽ ദുരുദ്ദേശ്യങ്ങളുമുണ്ട് എന്ന് പറഞ്ഞു വെയ്ക്കുന്ന ജീർണ്ണിച്ച സമൂഹമനസിന്റെ അഴുകിയ നാവിനാൽ നക്കി നാറ്റിക്കപ്പെട്ടതാണ് ഓരോ കേരളീയ പെൺജീവിതവും: ഇതിനിടയിൽ എവിടെയാണ് ഒരു പെണ്ണിന് സ്വന്തമായൊരിടം ഉണ്ടാവുകയെന്ന ചോദ്യം സമൂഹത്തിനോടും: ലിനിഷ കെ മോഹൻദാസ് എഴുതുന്നു
വെടിയുണ്ടകളേറ്റു തൊണ്ട തുളഞ്ഞാൽ അവരുടെ ശബ്ദം നിലയ്ക്കുമോ? വാക്കുകളും അർത്ഥങ്ങളും ഇല്ലാതാകുമോ? കൊല്ലപ്പെടുന്നവർക്കാണ് കൊല്ലുന്നവരേക്കാൾ ദീർഘായുസ്സ്; അവർ പിന്നെയും പിന്നെയും ഉയിർത്തെഴുന്നേറ്റുകൊണ്ടിരിക്കും; മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധസ്വരവുമായി കെ.ആർ മീര എഴുതുന്നു
എന്ത് പുതിയ ഇന്ത്യയെയാടോ കണ്ണന്താനേ മോദി ഉണ്ടാക്കാൻ പോകുന്നത്? കോൺഗ്രസ്സിന്റെ ലക്ഷ്യബോധമുള്ള നേതാക്കൾ പടുത്തുയർത്തിയ ഇന്ത്യ എന്ന മഹാസൗധത്തിൽ, ഇപ്പോൾ പെയിന്റടിക്കുകയും മാറാലകൾ തൂത്ത് പൊടിതട്ടി തുടയ്ക്കുക എന്ന പണി മാത്രമേ മോദിക്ക് ചെയ്യാനുള്ളൂ മിസ്റ്റർ കണ്ണന്താനം
മാർക്‌സിസ്റ്റ് പക്ഷത്തു ഉറച്ചു നിന്നതിനു ചന്ദ്രശേഖരനെ കൊന്നു കളഞ്ഞു ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയിലെ നാടകക്കാർ അവസരവാദിയായ അൽഫോൻസ് കണ്ണന്താനത്തിന് ആശംസനൽകി; ഇപ്പോൾ സിപിഎമ്മിനൊപ്പമെന്നു അവകാശപെടുന്ന മിഡിൽ ക്ലാസ് ലിബറൽ പുരോഗമന വാദികളിൽ പകുതിയെണ്ണം നാളെ ബിജെപി അധികാരം പിടിച്ചാൽ അപ്പുറം ചാടും
ഹാദിയ ഒരു ഇര ആണ്, ഹിന്ദു-മുസ്ലിം വർഗീയതകളുടെ പ്രചാരണ വസ്തു; അവളുടെ മനുഷ്യാവകാശം സംരക്ഷിക്കാൻ ആദ്യം വേണ്ടത് എസ്ഡിപിഐയും ആർഎസ്എസും അവളെ വെറുതെ വിടുകയാണ്: സുജ സൂസൻ ജോർജ്ജ് എഴുതുന്നു
മദ്യം ഉപയോഗിക്കുന്നത് എങ്ങനെയാണ് അപരാധമാകുന്നത്? സ്ത്രീകൾ മദ്യപിച്ചാൽ എന്താണ് കുഴപ്പം? മദ്യപിക്കുന്ന ആളുകൾ പോലും മദ്യപാനത്തെ പിന്തുണയ്ക്കാൻ പേടിക്കുന്നത് എന്തുകൊണ്ട്? മുരുളി തുമ്മാരുകുടി എഴുതുന്നു...