Money - Page 49

മദ്യം ഉപയോഗിക്കുന്നത് എങ്ങനെയാണ് അപരാധമാകുന്നത്? സ്ത്രീകൾ മദ്യപിച്ചാൽ എന്താണ് കുഴപ്പം? മദ്യപിക്കുന്ന ആളുകൾ പോലും മദ്യപാനത്തെ പിന്തുണയ്ക്കാൻ പേടിക്കുന്നത് എന്തുകൊണ്ട്? മുരുളി തുമ്മാരുകുടി എഴുതുന്നു...
മാതൃഭൂമി സംഘപരിവാർ കുഴലൂത്തുകാരാകുന്നെന്ന് ആക്ഷേപം; മാത്യഭൂമിക്കെതിരെ വീണ്ടും സോഷ്യൽ മീഡിയ കാമ്പയിൻ; പത്രത്തിൽ വന്ന വാർത്തകളും പത്രത്തിലെ സ്റ്റാഫുമായി സംസാരിക്കുന്ന ഓഡിയോയും അടക്കമാണ് സോഷ്യൻ മീഡിയ വഴി പ്രചരിക്കുന്നത്; നിയാസ് കലങ്ങോട്ട് എഴുതുന്നു
സ്ത്രീകളുടെ ചേലാകർമ്മം; ഇസ്ലാമിക വിധി പറയുന്നത് എന്താണ്? വിമർശകർ തെറ്റിദ്ധരിപ്പിക്കുന്നത് പോലെയുള്ള ഒരു ക്രൂര കൃത്യമല്ല ഇസ്ലാം നിഷ്‌കർഷിക്കുന്ന ചേലാകർമ്മം: അബൂബക്കർ സഖാഫി അരീക്കോട് എഴുതുന്നു..
മുത്വലാഖ് ഫാസിസ്റ്റ് സർക്കാരിന്റെ കയ്യിലെ ഇരുതലമൂർച്ചയുള്ള ആയുധമാണ്; പക്ഷെ, ആരാണ് അവർക്ക് അത് കയ്യിൽവെച്ചു കൊടുത്തത്? ഷാബാനു എന്ന മുസ്ലിം സ്ത്രീ നിയമ പോരാട്ടത്തിലൂടെ നേടിയെടുത്ത· വിധിക്കെതിരെ ഉറഞ്ഞു തുള്ളിയവർ ആ പാതകം ഏതാനും മുസ്ലിം സ്ത്രീകളുടെ പിടലിയിൽവെച്ചുകെട്ടി കണ്ണിൽപൊടിയിടരുത്: വി പി റജീന എഴുതുന്നു...
നഴ്‌സുമാർക്ക് ഗൾഫിലേക്കുള്ള യാത്ര നിഷിദ്ധമോ? ടൂറിസ്റ്റു വിസയിലും വിസിറ്റിങ് വിസയിലും പോകുന്നവരെ എന്തിന് നഴ്‌സ് എന്ന കാരണതാതൽ ബുദ്ധിമുട്ടിക്കുന്നു? പ്രൊഫഷണൽ നഴ്‌സായ ഭാര്യയ്‌ക്കൊപ്പം വിദേശയാത്രക്ക് പുറപ്പെട്ടപ്പോഴുണ്ടായ ദുരനുഭവം വിവരിച്ച് ഒരു കുറിപ്പ്