Money - Page 50

ചോരത്തിളപ്പിൽ ബ്ലൂവെയിലിന് പിന്നാലെ പോകരുതേ....അപകടകരമായ ഗെയിം നമുക്ക് വേണ്ട...നന്മയും, ചിന്താശേഷിയുമുള്ള തലമുറയെ വളർത്താൻ പുതിയ ഗെയിം റെഡി;സൈബർ വാരിയേഴ്‌സിന്റെ പിന്തുണയോടെയുള്ള ചലഞ്ച് ഗെയിമിന് സമ്മാനങ്ങളും
എന്നെന്നും മിന്നൽ പിണറായി! നുണക്കൂമ്പാരമൊരുക്കി വ്യക്തിഹത്യ ചെയ്ത മാധ്യമങ്ങൾ ഇനിയെങ്കിലും മാപ്പു പറയുമോ? പിണറായി എന്നും കരുത്തരായത് വിമർശന കൂരമ്പുകളേറ്റ്; ലാവലിൻ കേസിൽ നിന്നു കുറ്റവിമുക്തനായി പിണറായി എത്തുമ്പോൾ ഒരു മാധ്യമ വിചാരം
മൂന്ന് ത്വലാഖും ഒറ്റയടിക്ക് ചൊല്ലുന്ന മുത്തലാഖ് എന്ന പരിപാടി തന്നെ ഇസ്ലാമിലില്ല; പിന്നെ എന്തിനാണ് മുത്തലാഖിന് വേണ്ടി വീറോടെ വാദിക്കുന്നത്? മതത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന അസംബന്ധങ്ങളെ മുസ്ലിം പണ്ഡിതന്മാരും പിന്തുണക്കരുത്; വേണ്ടത് കണ്ണീർ കുടിക്കുന്ന പെണ്ണിന്റെ കൂടെ നിൽക്കൽ: ബഷീർ വള്ളിക്കുന്ന് എഴുതുന്നു
മതപരിവർത്തനം ചെയ്ത് ഇസ്ലാമായി ഐസിസിൽ ചേർന്ന് ആളെ കൊല്ലുന്ന സാലി ജോൺസ്; ഐസിസ് തലവെട്ടു വീഡിയോകൾ സ്ഥിരമായി പ്രചരിപ്പിച്ച കിമ്പർലി മൈനേർസ്; ചതിയിൽപ്പെടുത്തി ആളുകളെ റാഡിക്കലൈസ് ചെയ്യുന്നത് കേരളത്തിൽ മാത്രമുള്ള കാര്യമല്ല; ബ്രിട്ടനിലെ മുസ്ലിം ഗ്യാങ്ങുകൾ പെൺകുട്ടികളെ തീവ്രവാദത്തിലേക്ക് റാഞ്ചുന്ന കഥ
ബ്ലൂ വെയിൽ ചലഞ്ച് എന്നൊരു കളി ഉണ്ടെന്ന് എവിടെയെങ്കിലും ആരെങ്കിലും തെളിയിച്ചിട്ടുണ്ടോ? ഊഹാപോഹങ്ങൾ എഴുതുന്ന റഷ്യയിലെ ഒരു പത്രം തുടങ്ങി വച്ച കഥകൾ മലയാളവും ആവർത്തിക്കുന്നു: എല്ലാ ആത്മഹത്യകളും ബ്ലൂ വെയിൽ ആക്കുന്ന കാലത്ത് ഒരു സത്യാന്വേഷണം
മുന്നൂറോളം പത്രപ്രവർത്തകർ തൊഴിലെടുക്കുന്ന കൊച്ചിയിൽ ദളിത് വിഭാഗത്തിൽ നിന്നും രണ്ട് പേർ മാത്രം! നിങ്ങൾ ഇനിയും പറയുമോ മാധ്യമസ്ഥാപനങ്ങളിൽ ജാതി ഇല്ലെന്ന്? ന്യൂസ് 18 ലെ മാധ്യമപ്രവർത്തകയുടെ ആത്മഹത്യാ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ കണക്കുകൾ ചൂണ്ടി സന്തോഷ് കുമാർ എഴുതിയ ലേഖനം
കണ്ടമാത്രയിൽ തന്നെ വിടർന്ന ചിരി, ഇടയ്ക്കിടെ സൗഖ്യാന്വേഷണവും സന്ദർശനവും, ഓരോതവണ കാണുമ്പോഴും ഹസ്തദാനം; വോട്ടേഴ്സ് ലിസ്റ്റിൽ അംഗങ്ങളായാൽ പിന്നെ ഫോൺകോൾ പീഡനം; രാഷ്ട്രീയ നേതാക്കളിൽ കണ്ടിരുന്ന തിരഞ്ഞെടുപ്പുജ്വരം മാധ്യമ പ്രവർത്തകരെയും പിടികൂടുമ്പോൾ സംഭവിക്കുന്നത്!