INSURANCEആരോഗ്യ മേഖലയിൽ കൈവരിച്ച നേട്ടങ്ങളാണ് കേരളത്തെ ഇന്ത്യയിലെ പൊതു അവസ്ഥയിൽ നിന്നും വ്യത്യസ്തരാക്കുന്നത്; അബദ്ധ പ്രചാരണങ്ങൾ നടത്തിയാൽ നാം മറ്റ് സംസ്ഥാനങ്ങളുടെ അവസ്ഥയിലേക്ക് തരംതാഴും; കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ വിഭാഗത്തെ ഗോരഖ്പുർ ആശുപത്രിയുമായി താരതമ്യം ചെയ്യുന്നവർക്ക് ഡോ.ജിനേഷിന്റെ മറുപടി19 Aug 2017 1:04 PM IST
SERVICE SECTORവിട്ടുവീഴ്ച്ചയില്ലാത്ത സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാരാണ്, ഒരു ദലിത് പെൺകുട്ടി മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിഷയത്തിൽ പ്രതികൾക്ക് സർവ്വവിധ സംരക്ഷണവും ഒരുക്കിക്കൊടുക്കുന്നത്! സുഗതകുമാരി മുതൽ സാറാ ജോസഫ് വരെയുള്ളവരെ കാണാനില്ല! കെ എം ഷാജഹാൻ എഴുതുന്നു18 Aug 2017 5:03 PM IST
INSURANCEസണ്ണി ലിയോൺ വേദിയിൽ തുണിയഴിച്ച് ചാടുകയോ, അവരെ കാണാൻ ആരെങ്കിലും തുണിയുടുക്കാതെ വരികയോ ചെയ്തതായി അറിയില്ല; ആരെയെങ്കിലും കൊല്ലാനോ, വെറുക്കാനോ, പീഡിപ്പിക്കാനോ അവർ ആരാധകരോട് ആഹ്വാനം ചെയ്തിട്ടുമില്ല; അപ്പോൾ പിന്നെ 'ദൈവത്തിന്റെ സ്വന്തം നാട്'എങ്ങനെ സംശയത്തിന്റെ നിഴലിലാകും: എഴുത്തുകാരൻ സേതുവിന് ഒരു മറുപടി18 Aug 2017 4:03 PM IST
SERVICE SECTORബ്രിട്ടിഷുകാരുടെ പാദസേവ ചെയ്തവരുടെ അനുയായികൾ ഇപ്പോൾ പുതിയ പേരിലും രൂപത്തിലും രംഗത്തുവന്ന് ഇന്ത്യയുടെ അഖണ്ഡതയുടെ അടിവേരു തകർക്കുന്നു; ഇന്ത്യയെ ഒരു പ്രത്യേക മത രാജ്യമാക്കി മാറ്റാമെന്ന ഭ്രമം കുത്തിവെക്കുന്നു; ദൂരദർശനും ആകാശവാണിയും സംപ്രേഷണം ചെയ്യാൻ വിസമ്മതിച്ച, ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിന്റെ സ്വാതന്ത്ര്യ ദിന പ്രസംഗം16 Aug 2017 9:05 PM IST
SERVICE SECTORന്യൂസ് 18 ലെ ഡസ്ക്കിൽ എന്താണ് സംഭവിച്ചതെന്ന് സത്യസന്ധമായി പറയാൻ ആർജ്ജവമുള്ള ഒറ്റ മാധ്യമപ്രവർത്തകരുമില്ലേ? മാനേജ്മെന്റിനേയും സീനയേഴ്സിനേയും ഭയന്നാണ് മൗനമെങ്കിൽ പുറത്തേക്കുള്ള വാതിലിന് തൊട്ടരുകിലാണ് നിങ്ങളെന്ന് തിരിച്ചറിയുകയെങ്കിലും ചെയ്യുക; മാധ്യ പ്രവർത്തക രതി നാരായണന് പറയാനുള്ളത്14 Aug 2017 12:55 PM IST
SERVICE SECTORകേരളമല്ല ഉത്തർപ്രദേശ്; അവിടെ ഇനിയും നേരം വെളുത്തിട്ടില്ല; നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഈ ഗുർഗതി വന്നിരുന്നുവെങ്കിൽ ഈ ന്യായീകരണങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്നുമാത്രമേ പറയാനുള്ളൂ: ഡോ. പി എസ് ജിനേഷ് പറയുന്നു14 Aug 2017 11:44 AM IST
SERVICE SECTORവേലുപ്പിള്ള പ്രഭാകരന്റെ മകന്റെ ശരീരം കണ്ട് ക്ഷുഭിതരും അസ്വസ്ഥരുമായത് അവൻ ഒരു കുഞ്ഞായതു കൊണ്ടാണ്; സന ഫാത്തിമ എന്ന പെൺകുട്ടി മരിച്ചിട്ടുണ്ടാവരുതേ എന്ന് നമ്മളെല്ലാം പ്രാർത്ഥിച്ചതും കുട്ടികൾ മരിക്കുന്നത് സഹിക്കാനാവാത്തതു കൊണ്ടാണ്; എന്റെ ദൈവമേ.. മുപ്പത് കുഞ്ഞുങ്ങൾ.. മുപ്പത് പിഞ്ചു കുഞ്ഞുങ്ങളാണ് ഒരുമിച്ചു മരിച്ചുപോയത്: കണ്ണു നിറയ്ക്കുന്ന ഒരു ഫേസ്ബുക്ക് കുറിപ്പ്12 Aug 2017 10:16 PM IST
SERVICE SECTORഒരു പെൺകുട്ടി പേടിച്ച് രാജി എഴുതിക്കൊടുത്തു; ഒരാൾ മരിക്കാൻ ഗുളിക കഴിച്ചു; മറ്റുള്ളവർ മരിക്കണോ ജീവിക്കണോ എന്നറിയാതെ പകച്ചു നിൽക്കുന്നു; രാജ്യത്തെമ്പാടും നടക്കുന്ന ദളിത് പീഡനത്തെപ്പറ്റി വ്യാകുലപ്പെടുന്നവരും തങ്ങളാൽ കഴിയും വിധം പ്രതികരിക്കുന്നവരുമാണ് പ്രതികൾ നാലുപേരും: ന്യൂസ് 18 കേരള വിഷയത്തിൽ അഡ്വ ജയശങ്കറിന് പറയാനുള്ളത്12 Aug 2017 1:14 PM IST
BUSINESSഇന്ന് ലോകഗജദിനം: അശാസ്ത്രീയ പരിപാലനം, ചികിൽസ: കോന്നി ആനത്താവളത്തിലെ ആനകൾ മരണവക്ത്രത്തിൽ: വയസനായ താപ്പാനയെ മലകയറ്റിയും പീഡനം12 Aug 2017 11:20 AM IST
INSURANCEഫ്രഞ്ച് പാർലമെന്റിലെ സീറ്റിങ് അറേഞ്ച്മെന്റായിരുന്നു ഇടതും വലതും എന്നത് എത്രപേർക്കറിയാം? ഇടതെന്നാൽ കമ്മ്യൂണിസ്റ്റുകൾ എന്നു വിചാരിക്കുന്നവർ വായിച്ചറിയുക; സി.പി.എം ഇല്ലാതെ ഇടതു ബദൽ വളർത്താൻ സിപിഐ മുൻകൈ എടുക്കേണ്ടത് എന്തുകൊണ്ട്9 Aug 2017 4:51 PM IST
SERVICE SECTORപിണറായി വിജയൻ ഒരു ലേഖനം എഴുതി ടൈംസ് എഫ് ഇന്ത്യക്കും ഹിന്ദുസ്ഥാൻ ടൈംസിനും നൽകിയാൽ അവരത് പ്രസിദ്ധീകരിക്കാതിരിക്കുമോ? മുഖ്യമന്ത്രി മണ്ടൻ ദൂഷിതവലയത്തിൽ നിന്ന് പ്രാക്ടിക്കലായി ചിന്തിക്കാത്തതാണ് പ്രശ്നങ്ങൾ: ജാവേദ് പർവേശ് എഴുതുന്നു9 Aug 2017 4:36 PM IST
INSURANCEഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ആഗ്ലോ ഇന്ത്യക്കാർ നേരിട്ടത് കടുത്ത അരക്ഷിതാവസ്ഥ; രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണർന്നെണീറ്റപ്പോൾ ആംഗ്ലോ ഇന്ത്യൻ വംശജർ തേടിയത് തങ്ങൾ ആരെന്ന ചോദ്യത്തിന് ഉത്തരം9 Aug 2017 3:29 PM IST