Money - Page 52

എന്നും ഇടതു പക്ഷ മുന്നേറ്റങ്ങൾക്കൊപ്പം നിന്നു; അക്കാദമിക കാര്യങ്ങളിലും അദ്ധ്യാപനത്തിലും എഴുത്തിലുമെല്ലാം സജീവമായി ഇടപെടുന്ന വ്യക്തിത്വം; ഇസ്തിരിയിട്ടു മിനുക്കിയ കുപ്പായങ്ങളോട് താൽപ്പര്യമില്ലാത്ത കമ്മ്യൂണിസ്റ്റ്; വി സി ഹാരിസിനെതിരായ വേട്ടക്കെതിരെ ഇടപെടാൻ വിദ്യാഭ്യാസ മന്ത്രി ഇനിയും വൈകരുത്: കെ പി റഷീദ് എഴുതുന്നു
ഞങ്ങളുടെ പ്രവർത്തകരെ അവർ കൊന്നു എന്നല്ലാതെ അവരുടെ പ്രവർത്തകരെ ഞങ്ങൾ കൊന്നു എന്ന് ഒരു കൂട്ടരും ഇന്നോളം പറഞ്ഞിട്ടില്ല; ലോകത്തൊരിടത്തും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇങ്ങനെ രക്തദാഹികളായിട്ടില്ല; അക്രമം തുടരാൻ അനുവദിച്ച സർക്കാറുകളാണ് മുഖ്യ കുറ്റവാളികൾ; അക്രമ രാഷ്ട്രീയത്തെ കുറിച്ച് ഡോ. ആസാദ് എഴുതുന്നു
അമ്മായിയപ്പനെ ചതിച്ച് സ്വന്തമാക്കിയ ബിപിഎൽ വിറ്റ് നേടിയ 1450 കോടിയിൽ 150 കോടി നൽകി ഏഷ്യാനെറ്റ് വാങ്ങി; കാശുമുടക്കി എംപിയാകാൻ ഏഷ്യാനെറ്റ് ന്യൂസ് മാത്രം കൈവശം വച്ച് ബാക്കിയൊക്കെ വിറ്റു കാശാക്കി; കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി എന്ന് സ്വയം കരുതുന്ന ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖറിനെ കുറിച്ച് അനീഷ് ഷംസുദ്ദീൻ എഴുതുന്നത്
നിർണായകമായ ഈ ഘട്ടത്തിൽ അങ്ങെനിക്ക് പിതൃതുല്യനായ ഒരു മാർഗ്ഗദർശിയായിരുന്നു.... രക്ഷകർത്താവായിരുന്നു; അങ്ങയുടെ ബുദ്ധിസാമർഥ്യം എന്നെയും എന്റെ സർക്കാരിനെയും എന്നും തുണച്ചിരുന്നു; ഹൃദയം നിറച്ച ഓർമ്മകളുമായി മോദിയുടെ കത്ത്; കത്ത് ട്വിറ്ററിലൂടെ പങ്കുവച്ച് പ്രണബ് മുഖർജി; അപൂർവ രാഷ്ട്രീയ സൗഹൃദം വൈറലാകുന്നു
പെൺസിംഹങ്ങൾ ഒരു ദിവസം 100 തവണ വരെ ഇണചേരും; ഏഴു മിനുട്ടിൽ മൂന്നു പ്രാവശ്യം വരെ സിംഹങ്ങൾ ഇണ ചേരും; ആൺ സിംഹങ്ങൾ സംഘം ചേർന്ന് ചുമതല നിറവേറ്റും; സിംഹങ്ങളുടെ ലൈംഗിക ജീവിതത്തെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
അടിമയല്ല, വിരട്ടാൻ നോക്കേണ്ടെന്നു പറഞ്ഞ ബംഗാൾ മുഖ്യമന്ത്രിയുടെ ആർജവം പിണറായിക്കില്ലേ? മമതയുടെ ആർജവം വിജയനില്ലാത്തത് കോൺഗ്രസിന്റെ കുറ്റമല്ല; മുഖ്യമന്ത്രിയെ ഗവർണർ വിളിപ്പിച്ചതിനെ കുറിച്ച് വി.ടി ബൽറാമിനു പറയാനുള്ളത്
ജിഎസ്ടി നടപ്പിലാക്കി ഒരു മാസം പിന്നിടുമ്പോൾ അതിന്റെ ഫലം കാണുന്നുണ്ട്; ജിഎസ്ടി വന്നതോടെ ഒരു ദരിദ്രന് ആവശ്യമുള്ള സാധനങ്ങളുടെ വില കുറഞ്ഞു; സാധനങ്ങൾക്കു വിലക്കുറവുണ്ട് എന്നു കേൾക്കുമ്പോൾ എനിക്കു വളരെ സന്തോഷം തോന്നുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാദിന്റെ പൂർണ്ണ മലയാള പരിഭാഷ
പത്തു വർഷമായോ ആയിരം തവണയായോ സമ്മതത്തോടെ തുടർന്ന് വരുന്ന ഒരു ലൈംഗിക ബന്ധം ആയിരത്തി ഒന്നാം തവണ സമ്മതമില്ലാതെ ആയാൽ അത് ബലാൽസംഗമാണ്; സമ്മതമില്ലാതെ ഭാര്യയെ ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുന്നത് പോലും പരിഷ്‌കൃത ലോകത്ത് കുറ്റകൃത്യം: സുനിതാ ദേവദാസിന് രശ്മി ആർ നായരുടെ വിയോജന കുറിപ്പ്