Money - Page 53

ബ്ലൂ വെയിൽ ചലഞ്ച് എന്നൊരു കളി ഉണ്ടെന്ന് എവിടെയെങ്കിലും ആരെങ്കിലും തെളിയിച്ചിട്ടുണ്ടോ? ഊഹാപോഹങ്ങൾ എഴുതുന്ന റഷ്യയിലെ ഒരു പത്രം തുടങ്ങി വച്ച കഥകൾ മലയാളവും ആവർത്തിക്കുന്നു: എല്ലാ ആത്മഹത്യകളും ബ്ലൂ വെയിൽ ആക്കുന്ന കാലത്ത് ഒരു സത്യാന്വേഷണം
മുന്നൂറോളം പത്രപ്രവർത്തകർ തൊഴിലെടുക്കുന്ന കൊച്ചിയിൽ ദളിത് വിഭാഗത്തിൽ നിന്നും രണ്ട് പേർ മാത്രം! നിങ്ങൾ ഇനിയും പറയുമോ മാധ്യമസ്ഥാപനങ്ങളിൽ ജാതി ഇല്ലെന്ന്? ന്യൂസ് 18 ലെ മാധ്യമപ്രവർത്തകയുടെ ആത്മഹത്യാ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ കണക്കുകൾ ചൂണ്ടി സന്തോഷ് കുമാർ എഴുതിയ ലേഖനം
കണ്ടമാത്രയിൽ തന്നെ വിടർന്ന ചിരി, ഇടയ്ക്കിടെ സൗഖ്യാന്വേഷണവും സന്ദർശനവും, ഓരോതവണ കാണുമ്പോഴും ഹസ്തദാനം; വോട്ടേഴ്സ് ലിസ്റ്റിൽ അംഗങ്ങളായാൽ പിന്നെ ഫോൺകോൾ പീഡനം; രാഷ്ട്രീയ നേതാക്കളിൽ കണ്ടിരുന്ന തിരഞ്ഞെടുപ്പുജ്വരം മാധ്യമ പ്രവർത്തകരെയും പിടികൂടുമ്പോൾ സംഭവിക്കുന്നത്!
ആരോഗ്യ മേഖലയിൽ കൈവരിച്ച നേട്ടങ്ങളാണ് കേരളത്തെ ഇന്ത്യയിലെ പൊതു അവസ്ഥയിൽ നിന്നും വ്യത്യസ്തരാക്കുന്നത്; അബദ്ധ പ്രചാരണങ്ങൾ നടത്തിയാൽ നാം മറ്റ് സംസ്ഥാനങ്ങളുടെ അവസ്ഥയിലേക്ക് തരംതാഴും; കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ വിഭാഗത്തെ ഗോരഖ്പുർ ആശുപത്രിയുമായി താരതമ്യം ചെയ്യുന്നവർക്ക് ഡോ.ജിനേഷിന്റെ മറുപടി
വിട്ടുവീഴ്‌ച്ചയില്ലാത്ത സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാരാണ്, ഒരു ദലിത് പെൺകുട്ടി മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിഷയത്തിൽ പ്രതികൾക്ക് സർവ്വവിധ സംരക്ഷണവും ഒരുക്കിക്കൊടുക്കുന്നത്! സുഗതകുമാരി മുതൽ സാറാ ജോസഫ് വരെയുള്ളവരെ കാണാനില്ല! കെ എം ഷാജഹാൻ എഴുതുന്നു
സണ്ണി ലിയോൺ വേദിയിൽ തുണിയഴിച്ച് ചാടുകയോ, അവരെ കാണാൻ ആരെങ്കിലും തുണിയുടുക്കാതെ വരികയോ ചെയ്തതായി അറിയില്ല; ആരെയെങ്കിലും കൊല്ലാനോ, വെറുക്കാനോ, പീഡിപ്പിക്കാനോ അവർ ആരാധകരോട് ആഹ്വാനം ചെയ്തിട്ടുമില്ല; അപ്പോൾ പിന്നെ ദൈവത്തിന്റെ സ്വന്തം നാട്എങ്ങനെ സംശയത്തിന്റെ നിഴലിലാകും: എഴുത്തുകാരൻ സേതുവിന് ഒരു മറുപടി
ബ്രിട്ടിഷുകാരുടെ പാദസേവ ചെയ്തവരുടെ അനുയായികൾ ഇപ്പോൾ പുതിയ പേരിലും രൂപത്തിലും രംഗത്തുവന്ന് ഇന്ത്യയുടെ അഖണ്ഡതയുടെ അടിവേരു തകർക്കുന്നു; ഇന്ത്യയെ ഒരു പ്രത്യേക മത രാജ്യമാക്കി മാറ്റാമെന്ന ഭ്രമം കുത്തിവെക്കുന്നു; ദൂരദർശനും ആകാശവാണിയും സംപ്രേഷണം ചെയ്യാൻ വിസമ്മതിച്ച, ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിന്റെ സ്വാതന്ത്ര്യ ദിന പ്രസംഗം
ന്യൂസ് 18 ലെ ഡസ്‌ക്കിൽ എന്താണ് സംഭവിച്ചതെന്ന് സത്യസന്ധമായി പറയാൻ ആർജ്ജവമുള്ള ഒറ്റ മാധ്യമപ്രവർത്തകരുമില്ലേ? മാനേജ്മെന്റിനേയും സീനയേഴ്സിനേയും ഭയന്നാണ് മൗനമെങ്കിൽ പുറത്തേക്കുള്ള വാതിലിന് തൊട്ടരുകിലാണ് നിങ്ങളെന്ന് തിരിച്ചറിയുകയെങ്കിലും ചെയ്യുക; മാധ്യ പ്രവർത്തക രതി നാരായണന് പറയാനുള്ളത്
കേരളമല്ല ഉത്തർപ്രദേശ്; അവിടെ ഇനിയും നേരം വെളുത്തിട്ടില്ല; നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഈ ഗുർഗതി വന്നിരുന്നുവെങ്കിൽ ഈ ന്യായീകരണങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്നുമാത്രമേ പറയാനുള്ളൂ: ഡോ. പി എസ് ജിനേഷ് പറയുന്നു