Money - Page 54

പ്രിയ അനിയാ ലിജോ ജോയ്...., സംവരണത്തെക്കാൾ കൂടുതൽ അനുഭവിച്ചത് അവഗണനയും വെറുപ്പും: പട്ടിക്കും പൂച്ചക്കും സ്ഥാനം ഉള്ളടുത്ത പോലും പ്രവേശിക്കാൻ അനുവാദമില്ലായിരുന്ന സംവരണക്കാരനെ കുറിച്ച്
ലിജോ, നിങ്ങൾ ഇപ്പോൾ കൈക്കോട്ടെടുത്തുവല്ലോ.. ഞങ്ങൾക്ക് കൈക്കോട്ടെടുത്ത് കിളക്കാൻ പുരക്ക് ചുറ്റുമുള്ള നാലു തെങ്ങിന്മൂടു മാത്രമേയുണ്ടായുള്ളൂ; സംവരണം ഞങ്ങൾക്ക് പിതാമഹന്മാരുടെ എല്ലിൻ കൂടുകൾക്ക് മേലെ അടിയാതിരിക്കാനുള്ള കച്ചിത്തുരുമ്പായിരുന്നു; മദ്രാസ് ഐഐടിക്കാരന്റെ മറുപടി
ഈ ന്യായബോധം ഉണരുന്നത് ഹീനകൃത്യം മറക്കാനാണ്; ഐസ്‌ക്രീം, സോളാർ തുടങ്ങി വമ്പന്മാർ സംശയിക്കപ്പെട്ട കേസുകളിൽ കണ്ട ജനരോഷവും പരദുഃഖ ഹർഷവും മാത്രമെ ദിലീപിന്റെ കാര്യത്തിലും ഉണ്ടായിട്ടുള്ളൂ; നടനെ അനുകൂലിച്ച അടൂരിനും സക്കറിയക്കും മറുപടിയുമായി എൻഎസ് മാധവൻ
നഴ്‌സുമാർക്ക് ന്യായമായ വേതനം നൽകണമെന്ന് കർദ്ദിനാൾ പറഞ്ഞു; പ്രതിമാസം ഇരുപത്തയ്യായിരം രൂപ ഏറ്റവും കുറഞ്ഞ വേതനമായി നിശ്ചയിക്കാൻ ഒരു പഠനവും വേണ്ട; ക്രൈസ്തവ സ്ഥാപനങ്ങൾ മൂല്യങ്ങളിലും ശൈലിയിലും വെള്ളം ചേർത്താൽ ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കയാണ് എന്ന് തിരിച്ചറിഞ്ഞ് ജുബെൽ ഗോപുരങ്ങൾ ഉടച്ചെറിയാനുള്ള ധീരതയെങ്കിലും സഭ കാണിക്കണം
ഞങ്ങളെ ഒന്ന് നിയന്ത്രിക്കൂ എന്ന് പറഞ്ഞ് പത്രക്കാർ സർക്കാറിനെ സമീപിക്കുന്നത് നാണക്കേടല്ല, ആത്മഹത്യാപരമാണ്; സൂചി കയറ്റേണ്ടിടത്ത് സർക്കാർ ജെസിബി കയറ്റും; ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ പോലെയായി ഇത്; വനിതാ മാധ്യമ കൂട്ടായ്മയോട് ജാവേദ് പർവേശിന് പറയാനുള്ളത്
അമ്മ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിച്ചിരുന്നത് ദിലീപ്; ചോദ്യം ചെയ്തപ്പോൾ പൃഥ്വിരാജ് അടക്ക മാപ്പു പറയേണ്ടി വന്നു; ട്വന്റി -20 പുറത്തുവന്നതോടെ ദിലീപ് അമ്മയുടെ അവസാന വാക്കായി മാറി; കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബ്രാന്റ് അമ്പാസഡർ സ്ഥാനത്തു നിന്നു എന്നെ പോലും തെറിപ്പിച്ചു: രാജസേനൻ തുറന്നു പറയുന്നു..
അറസ്റ്റിലൂടെ ദിലീപ് രക്ഷിച്ചത് പല വമ്പൻ താരങ്ങളുടെയും മുഖം; അവസാനിച്ചത് സിബിഐ അന്വേഷണം വന്നാൽ സാമ്പത്തിക തിരിമറികളെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് നീങ്ങുമെന്ന താരങ്ങളുടെ ഭയം: അമ്മ മകനെ അഞ്ചു മിനിറ്റിൽ തള്ളി പറഞ്ഞപ്പോൾ രക്ഷിക്കപ്പെടുന്നത് നിരവധി പേരുടെ ഇമേജ്: ജിതിൻ ജേക്കബ് എഴുതുന്നു
മാടമ്പള്ളിയിലെ യഥാർത്ഥ രോഗികൾ മറനീക്കി പുറത്തുവന്നു; ഇതുവരെ ചികിത്സിച്ചിരുന്നത് യഥാർത്ഥ രോഗിയെ ആയിരുന്നില്ല എന്ന തിരിച്ചറിവും; കേരളാ പൊലീസ് അടിമുഖടി സംഘിവത്ക്കരിക്കപ്പെടുകയാണോ? ബഷീർ വള്ളിക്കുന്ന് എഴുതുന്നു