Money - Page 55

അമ്മ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിച്ചിരുന്നത് ദിലീപ്; ചോദ്യം ചെയ്തപ്പോൾ പൃഥ്വിരാജ് അടക്ക മാപ്പു പറയേണ്ടി വന്നു; ട്വന്റി -20 പുറത്തുവന്നതോടെ ദിലീപ് അമ്മയുടെ അവസാന വാക്കായി മാറി; കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബ്രാന്റ് അമ്പാസഡർ സ്ഥാനത്തു നിന്നു എന്നെ പോലും തെറിപ്പിച്ചു: രാജസേനൻ തുറന്നു പറയുന്നു..
അറസ്റ്റിലൂടെ ദിലീപ് രക്ഷിച്ചത് പല വമ്പൻ താരങ്ങളുടെയും മുഖം; അവസാനിച്ചത് സിബിഐ അന്വേഷണം വന്നാൽ സാമ്പത്തിക തിരിമറികളെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് നീങ്ങുമെന്ന താരങ്ങളുടെ ഭയം: അമ്മ മകനെ അഞ്ചു മിനിറ്റിൽ തള്ളി പറഞ്ഞപ്പോൾ രക്ഷിക്കപ്പെടുന്നത് നിരവധി പേരുടെ ഇമേജ്: ജിതിൻ ജേക്കബ് എഴുതുന്നു
മാടമ്പള്ളിയിലെ യഥാർത്ഥ രോഗികൾ മറനീക്കി പുറത്തുവന്നു; ഇതുവരെ ചികിത്സിച്ചിരുന്നത് യഥാർത്ഥ രോഗിയെ ആയിരുന്നില്ല എന്ന തിരിച്ചറിവും; കേരളാ പൊലീസ് അടിമുഖടി സംഘിവത്ക്കരിക്കപ്പെടുകയാണോ? ബഷീർ വള്ളിക്കുന്ന് എഴുതുന്നു
ഫുൾ മതേതരനിൽ നിന്ന് താങ്കൾ ഒരു ഹാഫ് മതേതരനായി മാറിയിട്ടുണ്ട്; നിങ്ങള് കൂടി മതേതരരുടെ പട്ടികയിൽ നിന്ന് പോയാൽ ഞങ്ങൾ കേരളത്തിലെ മുസ്ലിംകളുടെ കാര്യം കട്ടപ്പൊകയാണ്: കാരശ്ശേരി മാഷിന്  ഒരു തുറന്നകത്ത്
മരണത്തിന് ശേഷം ശരീരത്തിന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുക; അത് മനസിലാക്കിയാൽ ഒരു പരിധിവരെയുള്ള അന്ധവിശ്വാസങ്ങളും അതുമൂലമുള്ള ചൂഷണങ്ങളും ഒഴിവാക്കാൻ സാധിക്കും; ജീവൻ വെക്കുമെന്ന പ്രതീക്ഷയിൽ ഭാര്യയും മക്കളും മൃതദേഹത്തിന് മൂന്ന് മാസം കാവലിരുന്നു എന്ന ഞെട്ടിക്കുന്ന വാർത്തയിൽ ഡോ. ജിനേഷിന്റെ പ്രതികരണം
നഴ്‌സിങ് പരിശീലനത്തിന്റെ പേരിൽ കൊള്ളയടിച്ചവരും കീശ വീർപ്പിച്ചവരും ഇപ്പോൾ എവിടെ? ശമ്പളം പറഞ്ഞൂ ഒരു കുടക്കീഴിൽ അണി നിരപ്പോൾ മാലാഖമാർ തിരുത്തണമെന്ന് പറയുന്നത് എന്തിന്? നഴ്‌സിങ് സമരത്തെ പിന്തുണച്ച് കത്തോലിക്കാ വൈദികന്റെ ലേഖനം: ജോയി അച്ചന് പറയാനുള്ളത്
ഒരു സംസ്ഥാനം പോലും ഭരിക്കാനറിയില്ല എങ്കിലും.. ഒന്നൊന്നര ഡയലോഗുകൾ അങ്ങ് കാച്ചും; കാറൽ മാർസ് എന്ന യഹൂദന്റെ തലയിൽ ഉരുത്തിരിഞ്ഞ കമ്മ്യൂണിസ്റ്റ് ആശയമല്ല ബിജെപി നടപ്പാക്കുന്നത്; ഇസ്രയേലുമായുള്ള വിദേശനയം കേന്ദ്രം തീരുമാനിച്ചോളും; നമ്മുക്ക് പശ്ചിമഘട്ടം മുഴുവൻ കയ്യേറി റിസോർട്ടുകൾ പണിയുന്നതിന് കുറിച്ച് ആലോചിക്കാം..
എല്ലാ സംവിധാനങ്ങളും തകരുമ്പോൾ ചില ശക്തികളെ ഈശ്വരൻ തന്നെ സൃഷ്ട്ടിക്കുമെന്ന് കേട്ടിട്ടില്ലേ; അതിന് ഇതൊരു കാരണമായി കരുതാം; ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ഉപദ്രവിച്ചു പ്രതികാരം വീട്ടുന്നതല്ല ആണത്വം: സ്വാമി ഹിമവൽ ഭദ്രാനന്ദ് പറയുന്നത്