Money - Page 45

തിരക്കുള്ളിടത്തും ഇരുട്ടത്തും അപരിചതരാൽ കടന്നു പിടിക്കപ്പെടാത്ത സ്ത്രീകൾ നമ്മുടെ നാട്ടിൽ ഉണ്ടോ? മൊട്ടുസൂചി കൊണ്ടല്ല അവരെ നേരിടേണ്ടത്; ഒരു ദിവസം എങ്കിലും ജയിലിൽ അടയ്ക്കുകയും സ്ത്രീകൾ ജാമ്യം നിന്നാൽ ഇറക്കി വിടുകയും ചെയ്യുന്ന തരത്തിൽ നിയമം പരിഷ്‌കരിക്കണം; മീടൂ ഹാഷ് ടാഗിനപ്പുറമുള്ള ചില കാഴ്ചകളെ കുറിച്ച് മുരളീ തുമ്മാരുകുടി എഴുതുന്നു
അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ കാണാപുറങ്ങൾ അഥവാ വെറുതെ കിട്ടിയ ഇളനീർ! 711 വോട്ടിന് ജയിച്ച തിരുവഞ്ചൂർ ഭരണ വിരുദ്ധ വികാരം ശക്തിയായ വേളയിൽ ഇത്രയധികം വോട്ടിനു ജയിച്ചത് എങ്ങനെ?
ലോകത്തെ എത്രയോ സ്റ്റേഡിയങ്ങൾ ഞാൻ കണ്ടിരിക്കുന്നു..എന്നാൽ ഇന്ന് മലയാളി എന്ന നിലയിൽ നാണിച്ചു തല താഴ്‌ത്തി... സാർവ ദേശീയ മത്സരം ഒരുക്കിയ നമ്മുടെ സംസ്ഥാന അധികൃതർ എത്ര അലംഭാവം ആയിട്ടാണ് ഇതൊക്കെ കൈകാര്യം ചെയ്തിരിക്കുന്നത്; സർ.. നമ്മൾ നടത്തുന്നത് സന്തോഷ് ട്രോഫി അല്ല.. ഫീഫ ലോകകപ്പാണ്...അത് നിങ്ങൾ മറന്നു പോയി
യാത്രയെന്നാൽ അത് വിദേശയാത്രതന്നെ ആകണമെന്നില്ല; കേരളത്തിലെ ഓരോ ഗ്രാമവും മനോഹരമാണ്; ഓരോ ഗ്രാമത്തിലും കാണേണ്ടതായ എന്തെങ്കിലുമുണ്ടാകും; എവിടേക്കാണ് നാം യാത്രപോകേണ്ടതെന്ന് യാത്രാവിവരണത്തിൽ മുരളി തുമ്മാരുകുടി
ബെസ്റ്റ് ചോദ്യം അമേരിക്കക്കാരുടേതാണ്; നിങ്ങൾ അമേരിക്കയിൽ വ്യഭിചാരം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ? എല്ലാ ഡേറ്റയും ഓൺലൈൻ ആകുന്ന കാലത്ത് ഒരിക്കൽ പറഞ്ഞ നുണ പിന്നെ മായ്ക്കാൻ പറ്റാതെ വരും; വായനക്കാരെല്ലാം ഉടൻ പാസ്സ്പോർട്ട് എടുക്കണം; എപ്പോഴാണ് പുറത്തുപോകാൻ ഒരവസരം വരുന്നതെന്ന് പറയാൻ പറ്റില്ല; പാസ്‌പോർട്ടിനേയും വിസയേയും കുറിച്ച് യാത്രികൻ അറിയേണ്ടതെല്ലാം
ഗൗരി ലങ്കേഷിനെ വധിച്ച് ആഹ്ലാദിച്ച കൊലയാളികൾ ഓർക്കുക; അവരെ പട്ടിയെന്നു വിളിച്ച് ദാർഷ്ട്യം കാണിച്ചവർ അറിയുക;  ആശയത്തെ ആശയം കൊണ്ട് നേരിടാൻ ആവാത്ത ഭീരുക്കളേ.. നിങ്ങൾക്കു തെറ്റി; ആ മരണത്തിൽ നിന്ന് ഉയരുക പതിനായിരങ്ങൾ
താങ്കൾക്ക് ആർഎസ്എസിന്റെ ചരിത്രം അറിയുമോ? കപൂർ കമ്മിഷൻ റിപ്പോർട്ട് സർക്കാർ ആർക്കൈവ്‌സിൽ പോലും ഇല്ലെന്ന് അറിയാമോ? കൃത്യമായി ഒന്നും പഠിക്കാതെ വരുന്ന ജെ ആർ പത്മകുമാറിനെ വച്ച് കേരളത്തിലെ ചാനലുകൾ ബിജെപിയെയും സംഘപരിവാറിനേയും താഴ്‌ത്തിക്കെട്ടുന്നത് എങ്ങനെയെന്ന് ചൂണ്ടിക്കാട്ടി ഒരു തുറന്നകത്ത്
ഇന്നലെ ആലുവ സബ്ജയിലിനു മുന്നിൽ നടന്നത് മാധ്യമങ്ങൾ ഒരുക്കിയ തിരക്കഥ മാത്രം; ലൈവ് ടെലിക്കാസ്റ്റ് വാർത്ത കച്ചവടം നടത്താൻ മാധ്യമ തൊഴിലാളികൾ ഒപ്പിച്ച തറവേല; ദിലീപിന്റെ ജാമ്യാനന്തര സംഭവങ്ങളെ കുറിച്ച് ഒരു ദൃക്‌സാക്ഷിക്ക് പറയാനുള്ളത്