BANKING - Page 14

ലോകത്തെവിടെ നിന്നും ലോഗിൻ ചെയ്ത് പരീക്ഷണങ്ങൾ സിമുലേറ്റ് ചെയ്യാവുന്ന ലബോറട്ടറികൾ ലോകത്ത് ഒരുങ്ങുകയാണ്; ചാൻസലറല്ല, സ്വയം ഭരണമാണ് പ്രശ്‌നം; മുരളി തുമ്മാരുകുടി എഴുതുന്നു
ബാലുശ്ശേരി സ്‌കൂളിലെ മാറ്റത്തിന് കയ്യടിക്കുന്നു; പക്ഷേ അതിന് ജെൻഡർ ന്യൂട്രൽ എന്ന തെറ്റായ മേലങ്കി ചാർത്തുന്നതിനെ എതിർക്കുന്നു; ആ പൊട്ടത്തരത്തോട് സഹതപിക്കുന്നു: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
മതവിഷമൊളിപ്പിച്ച സ്റ്റിക്കർ പതിപ്പിക്കാൻ ഈ മോൻ ചിരിയോടെ സമ്മതം നൽകി; അവനറിയില്ല നല്കിയവന്റെ ഉള്ളിലെ മതവിഷം; കാണിച്ചത് ശുദ്ധ തെമ്മാടിത്തരം തന്നെയാണ് : ബാബ്റി സ്റ്റിക്കർ വിഷയത്തിൽ അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
കൊലപ്പുള്ളിയുടെ വേഷത്തിൽ കഴുത്തിൽ കുരിക്കിട്ട മുതുക്കാട് നേരെ താഴെക്കൊരു ചാട്ടം...! ചിരിച്ചു കൊണ്ട് മുതുകാടിന്റെ തിരിച്ചുവരവും; ലാലേട്ടന്റെ നടക്കാതെ പോയ ബേണിഗ് ഇല്യൂഷൻ; ഗോപിനാഥ് മുതുകാട്, വിശ്വമാന്ത്രിക വേദിയിലെ ഒരു അതികായനാണ് താങ്കൾ, മാജിക് മതിയാക്കരുത്: ഡോ. മുഹമ്മദ് അഷ്റഫ് എഴുതുന്നു
രാഷ്ട്രീയത്തിൽ ഇങ്ങനെ മതം കലക്കി മീൻ പിടിക്കാൻ ഈ പാർട്ടിക്ക് മാത്രമേ കഴിയൂ ! തെരുവിൽ പ്രതിഷേധ ഫുഡ് സ്ട്രീറ്റ് സെറ്റ് ചെയ്യുന്നത്  എരിത്തീയിൽ എണ്ണ ഒഴിക്കുന്നത് പോലെയാണ്: ഹലാൽ ഭക്ഷണ വിവാദത്തിൽ അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ചുരുളി സിനിമ സൃഷ്ടിക്കുന്ന അപകടം ഏറെ വലുതാണ്; എല്ലാ കഥാപാത്രങ്ങളും പൂര തെറിയാണ് വിളിക്കുന്നത്; തെമ്മാടിത്തരം കാണിച്ചു വെച്ചിട്ട് കലാമൂല്യം എന്ന് പറയുന്ന ലിജോ ജോസ് പല്ലിശേരിയെ ആണ് വിചാരണ ചെയ്യേണ്ടത്: സംവിധായകൻ അഖിൽ മാരാർ എഴുതുന്നു
വ്‌ളാദിമിർ പുടിന്റെ അപ്പോയിന്മെന്റ് എടുത്തു നൽകാമോ എന്നായി ചോദ്യം; തിരിച്ചുവരാത്ത യാത്രയ്ക്കായി ബാലാജി വിജയൻ ഒറ്റയ്ക്ക് പോയപ്പോൾ മാധ്യമ പ്രവർത്തകൻ ധനസുമോദ് ഓർക്കുന്നു ആ സഞ്ചാരിയെ
കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മോദി മുട്ട് മടക്കി; പൊലിഞ്ഞ ജീവനുകൾക്ക് ആര് ഉത്തരം പറയുമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു; നിയമങ്ങൾ പിൻവലിച്ചത് ബിജെപിയുടെ നിസ്സാഹയതകൊണ്ട്; കർഷകർക്ക് അഭിവാദ്യങ്ങളെന്നും കുറിപ്പ്
ഇന്ത്യയിൽ വിസ്‌കി എന്ന പേരിൽ വിൽക്കപ്പെടുന്ന ഭൂരിപക്ഷം ഡ്രിങ്കുകളും റമ്മാണ്; വിസ്‌കി വാങ്ങുമ്പോൾ അത് മൊളാസിസ് സ്പിരിറ്റ് ചേർത്ത റം ആണോ അല്ലയോ എന്ന് നോക്കി വാങ്ങണം; മദ്യം ഇഷ്ടപ്പെടുന്നവർ അറിയാൻ ചില പൊടിക്കൈകളുമായി നിഖിൽ രവീന്ദ്രൻ
സവർക്കറുടെ മാപ്പ് അപേക്ഷക്കൊപ്പം നമ്മൾ ചേർത്ത് വായിക്കേണ്ട ഒന്നാണ് കൽക്കത്ത കോടതിയോടുള്ള ആസാദിന്റെ മറുപടി; എന്താണ് രാജ്യസ്‌നേഹം, എന്താണ് ആത്മാഭിമാനം എന്ന ലളിതമായ ഉത്തരം നിങ്ങൾക്ക് കിട്ടും; മൗലാനാ അബ്ദുൽ കലാം ആസാദിനെ കുറിച്ച് സുധാ മേനോൻ എഴുതുന്നു
മലബാറിൽ പുതിയ ഭഗത് സിംഗിനെയും ചെഗുവേരയെയും സൃഷ്ടിച്ചുന്ന ഇടതുപക്ഷ യുവജന സംഘടനകൾ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു; കുഞ്ഞഹമ്മദ് ഹാജിയുടെ കറുത്തിരുണ്ട ചരിത്രത്തിന് വെൺമയും വെള്ളാരങ്കണ്ണും ചീകിയൊതുക്കിയ മുടിയും നൽകുന്നത് തീവ്രവാദത്തിന്റെ രാഷ്ട്രീയം; അഡ്വ. ജയശങ്കർ എഴുതുന്നു