BANKING - Page 2

മുഖ്യമന്ത്രിക്കു കൂടി പങ്കുള്ളതു കൊണ്ട് ഈ കേസ് ഇല്ലാതാകുമെന്നാണോ കരുതുന്നത്? അല്ലെങ്കിൽ മുഖ്യമന്ത്രി പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കപ്പെട്ടതു പോലെ തന്നെയും ഒഴിവാക്കണമെന്ന ഒരു അഭ്യർത്ഥന ഐസക്ക് മുന്നോട്ടു വയ്ക്കുന്നുവോ? കിഫ്ബിയിൽ സംഭവിക്കുന്നത്; ഡോ ശൂരനാട് രാജശേഖൻ എഴുതുന്നു
ആരാണ് മുതുകാട്? മാജിക് പ്ലാനറ്റും ഡിഫറെന്റ് ആർട്‌സ് സെന്ററും പ്രവർത്തിക്കുന്നത് എങ്ങനെ? വരുമാന ശ്രോതസ്സ് എങ്ങനെ? സൈബറിടത്തിൽ മുതുകാടിനെതിരെ കല്ലേറുകൾ തുടരുമ്പോൾ സ്ഥാപനം സന്ദർശിച്ച ജെഎസ് അടൂർ എഴുതുന്നു
തരൂരിനെപോലെ തിരഞ്ഞെടുത്ത മേഖലയിൽ എല്ലാം വിജയിച്ച ഒരു സുന്ദര സുമുഖനോട് പലർക്കും സുഖിക്കില്ല; ദയ ഭായി കേരളത്തിൽ ആയിരുന്നു ജീവിച്ചത് എങ്കിൽ അവർ ഒരു സെലിബ്രിറ്റി ആകാനുള്ള സാധ്യത കുറവാണ്; മുതുകാടിനെ കല്ലെറിയുന്ന സാമൂഹിക ചിന്തയെ കുറിച്ചു ജെ എസ് അടൂർ എഴുതുന്നു
നിങ്ങൾക്ക് അയാളെ പരിഹസിക്കാം. തെറിവിളിക്കാം.. നീചമായ രീതിയിൽ വ്യക്തിഹത്യ നടത്താം; പക്ഷേ സഞ്ജുവിന്റെ ഈ സെഞ്ച്വറി എന്നും നിലനിൽക്കും; ഈ ശതകം വരുംതലമുറകളോട് സംവദിക്കും; യുവ ബാറ്റർമാർ പാഠപുസ്തകമായി കാണും; സന്ദീപ് ദാസ് എഴുതുന്നു
ഇതര സംസ്ഥാന തൊഴിലാളികൾക്ക് അവർ ജോലി ചെയ്യുന്ന കേരളത്തിൽ വോട്ടില്ല; പക്ഷേ അയർലണ്ടിൽ പൗരത്വം പോലും ലഭിക്കുന്നതിനു മുൻപ് ഇലക്ട്രൽ ലിസ്റ്റിൽ പേര് ചേർക്കാം, വോട്ടും ചെയ്യാം; യൂറോപ്പിലെ മലയാളികൾ മൂന്നാം കിട പൗരന്മാർ ആണോ? ടൊമി സെബ്യാസ്റ്റിയൻ എഴുതുന്നു
അപ്പോൾ തന്നെ പേടിച്ചതാണ്, ഇപ്പോൾ മാധ്യമപ്പട സ്ഥലത്തെത്തും; മരിച്ചവരുടെ പേരുകൾ ബ്രേക്കിങ് ന്യൂസ് ആയി സ്‌ക്രോൾ വരും; മരണം അറിയിക്കുന്നതിന് ചില ഔചിത്യവും രീതികളും ഉണ്ട്; മരണം ബ്രേക്കിങ് ന്യൂസ് ആക്കുമ്പോൾ: മുരളി തുമ്മാരുകുടി എഴുതുന്നു
നവകേരള യാത്രയെ കുറിച്ച് പൊതുവെ നെഗറ്റീവ് കവറേജ് ആണ്; വണ്ടി ചെളിയിൽ പൂണ്ടു, വണ്ടിയുടെ ചില്ല് മാറ്റി, എന്നിങ്ങനെ; കാഴ്ച ശരിയല്ല: നവകേരളത്തിൽ മാധ്യമങ്ങൾ കാണുന്നത്: മുരളി തുമ്മാരുകുടി എഴുതുന്നു
രോഹിതുമാരും ഷമിമാരും ഒരിക്കലും ലോകകപ്പ് ജയിച്ചില്ലെങ്കിൽ അവരുടെ മഹത്വം കുറയുമോ? ഇന്ത്യയെക്കുറിച്ചോർത്ത് അഭിമാനിക്കാം; ആനന്ദത്തിനും മനുഷ്യത്വത്തിനും വേണ്ടിയാണ് സ്പോർട്സ് നിലകൊള്ളുന്നത്; അതിന്റെ പേരിൽ കണ്ണുനീർ വീഴാതിരിക്കട്ടെ: സന്ദീപ് ദാസ് എഴുതുന്നു
മാസപ്പടിക്കു ചുങ്കം വാങ്ങുന്ന കാലമാണ്; ചെയ്ത സേവനവും ജോലിയും രഹസ്യമായി വെക്കണമെന്ന് കരാറുണ്ടാക്കുന്ന കാലമാണ്; കൂലിക്കു ചെയ്യുന്ന ജോലി സ്വകാര്യമായി വെക്കുന്ന രീതിയുണ്ടോ? ഡോ. ആസാദ് എഴുതുന്നു
2016 ഫെബ്രുവരി 29 നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കണ്ണൂരിൽ പരിഹാസ്യമായ ഉദ്ഘാടനം നടത്തി എന്ന് എഴുതിയ ദേശാഭിമാനി; ഇപ്പോൾ തുറമുഖ നിർമ്മാണത്തിന് ക്രെയിനുമായി കപ്പൽ എത്തുമ്പോൾ ആഘോഷിക്കുന്നു; വിഴിഞ്ഞത്ത് ഈ ആഘോഷം വേണമോ? കോൺഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരൻ എഴുതുന്നു