BANKING - Page 3

2016 ഫെബ്രുവരി 29 നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കണ്ണൂരിൽ പരിഹാസ്യമായ ഉദ്ഘാടനം നടത്തി എന്ന് എഴുതിയ ദേശാഭിമാനി; ഇപ്പോൾ തുറമുഖ നിർമ്മാണത്തിന് ക്രെയിനുമായി കപ്പൽ എത്തുമ്പോൾ ആഘോഷിക്കുന്നു; വിഴിഞ്ഞത്ത് ഈ ആഘോഷം വേണമോ? കോൺഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരൻ എഴുതുന്നു
പ്രായമായവരെ പരിചരിക്കേണ്ടത് മരുമകളുടെ മാത്രം ഉത്തരവാദിത്തമല്ല; വയസ്സായവരെ ഓൾഡ് ഏജ് ഹോമിൽ ഉപേക്ഷിച്ചു എന്നൊക്കെയുള്ള കപട സദാചാര വർത്തമാനങ്ങൾ ഉപേക്ഷിക്കേണ്ട സമയമായി; അവസരങ്ങളുടെ വയസ്സുകാലത്തെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
വിദേശത്തു കുടിയേറി സ്വർഗ രാജ്യം അന്വേഷിക്കുന്നവരോട്; ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ചയെന്നു തോന്നും; അറിഞ്ഞു മാത്രം മുപ്പതോ അമ്പതോ ലക്ഷം മുടക്കുക: ജെ എസ് അടൂർ എഴുതുന്നു
ജോസഫ് അച്ചൻ കറ തീർന്ന ഐ ഗ്രൂപ്പുകാരനാണ്; എന്നാലുമെന്റെ ജോസഫ് അച്ചോ, ഇതിലും വലിയ ഒരു പണി, സ്വപ്നങ്ങളിൽ മാത്രം; എലിസബത്ത് ആന്റണിയുടെ സാക്ഷ്യം പറച്ചിൽ: ആർ എസ് പി നേതാവ് സി കൃഷ്ണചന്ദ്രന്റെ കുറിപ്പ്
ഫാരിസ് അബൂബക്കർ 85 ഷെൽ കമ്പനികൾ ഉണ്ടാക്കിയത് ഇവർക്കാർക്കും വാർത്തയല്ല; ബ്രഹ്‌മപുരം മാലിന്യ കമ്പനി എത്ര ഷെൽ കമ്പനികൾ നടത്തുന്നു; മാധ്യമങ്ങൾക്ക് വീണ്ടും അദാനി മാനിയ: ഹരിദാസൻ പി ബി എഴുതുന്നു
പുതുപ്പള്ളിയിൽ സിപിഎമ്മിന് വിനയായത് ഇരട്ടത്താപ്പുകൾ; ഇനിയെങ്കിലും സത്യസന്ധത കാട്ടിയില്ലെങ്കിൽ നോട്ടയോട് മത്സരിക്കുന്ന സാഹചര്യം വരും; ആർഎസ്‌പി നേതാവ് സി.കൃഷ്ണചന്ദ്രൻ എഴുതുന്നു: മൗനത്തിന്റെ സൂപ്പർ മാർക്കറ്റിൽ, മാനത്തിന്റെ പെട്ടിക്കട
ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, തമ്പേറുകളല്ല; ഇന്ത്യയുടെ തലവര മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ദശകങ്ങളിലൂടെയാണ് നമ്മളിപ്പോൾ കടന്നുപോകുന്നത്; മലയാളി ബുജ്ജികൾക്ക് ബോദ്ധ്യപ്പെട്ടില്ലെങ്കിലും ചില അപ്രിയ സത്യങ്ങൾ! പി ബി ഹരിദാസൻ എഴുതുന്നു
2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,225 വോട്ടിന്റെ ഭൂരിപക്ഷമാണ് പുതുപ്പള്ളിയുടെ റെക്കോഡ്; ഇക്കുറി അതു യുഡിഎഫ് മറികടക്കും; അവസാനഘട്ട പ്രചാരണച്ചൂടിൽ തിളയ്ക്കുന്ന പുതുപ്പള്ളിയുടെ രാഷ്ട്രീയക്കാറ്റിൽ ഞാൻ മണക്കുന്നത് ഈ സുഗന്ധം; എന്തുകൊണ്ട് ചാണ്ടി ഉമ്മൻ! കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ എഴുതുമ്പോൾ
പാർട്ടിയിലെ രാജാവിനെ ന്യായീകരിച്ച് സുഖിപ്പിക്കാൻ വേണ്ടി മണിയാശാന്റെ ആധുനിക മണിപ്രവാളം; ഡാം തുറന്ന് മുക്കി കൊന്നാലും കുഴപ്പമില്ല, വാ തുറന്ന് കക്കി കൊല്ലരുത്: ആർ എസ് പി നേതാവ് സി കൃഷ്ണചന്ദ്രന്റെ കുറിപ്പ്
മുഖ്യമന്ത്രിയും മകളും മരുമകനും ഉത്തരം പറയേണ്ട ചോദ്യങ്ങൾക്ക് മനോരമയുടെയും, യുഡിഎഫിന്റെയും, കുഴൽനാടന്റെയും ദേഹത്ത് ചാരി ന്യായീകരണം;  വീണ ലൂണ- പരാജയ ദൗത്യങ്ങൾ: ആർഎസ്‌പി നേതാവ് സി കൃഷ്ണചന്ദ്രന്റെ കുറിപ്പ്