BANKING - Page 4

എക്സാലോജിക്കിന് പണിയില്ലെങ്കിലും മണി എന്നത് ഒരു ഫാക്ടാണ്; മറ്റൊന്നിൻ ഭരണ യോഗത്താൽ അതു താനല്ലയോ ഇത്  എന്നു ആദായ നികുതിക്കാശങ്ക മാസപ്പടിയാലംകൃതി: ആർഎസ്‌പി നേതാവ് സി കൃഷ്ണചന്ദ്രൻ എഴുതുന്നു: കരിമണലും കരിനിഴലും
ഒസി എന്നത് ഉമ്മൻ ചാണ്ടി, ആർസി എന്നത് രമേശ് ചെന്നിത്തല, കെകെ എന്നത് കുഞ്ഞാലിക്കുട്ടി, ഐകെ എന്നത് ഇബ്രാഹിം കുഞ്ഞ്; പക്ഷേ പിവി പിണറായി വിജയനല്ല; എ കെ ബാലന്റെ വാദങ്ങളെ പരിഹസിച്ച് ആർഎസ്‌പി നേതാവ് സി കൃഷ്ണചന്ദ്രന്റെ കുറിപ്പ്
നരേന്ദ്ര മോദി പറയുമ്പോലെ രാജ്യത്തിന്റെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം മുൻ കോൺഗ്രസ് സർക്കാരുകൾ ആണോ? ചരിത്രസത്യങ്ങൾ മറക്കുന്നതോ കോൺഗ്രസിന്റെ ഇന്നത്തെ പരാജയങ്ങൾക്ക് കാരണം? വെള്ളാശേരി ജോസഫ് എഴുതുന്നു
തെളിവുകൾ സഹിതം സ്വപ്ന സുരേഷ് ആരോപണങ്ങൾ ഉന്നയിച്ചിട്ടും മുഖ്യമന്ത്രിക്കെതിരെ കേസില്ല; സുധാകരനും സതീശനും വിനു വി ജോണിനും ഷാജൻ സ്‌കറിയയ്ക്കുമെതിരെ കള്ളക്കേസുകൾ; സിപിഎം ഭരണത്തിലെ ഇരട്ടത്താപ്പും ഭരണകൂട ഭീകരതയും; എ ഐ സി സി മെമ്പർ ഡോ ശൂരനാട് രാജശേഖരൻ എഴുതുന്നു
അപ്പൂപ്പൻ കുത്തിയ കിണറാണെങ്കിലും അവിടുത്തെ വെള്ളത്തിന് ഉപ്പു രസം ഉണ്ടെങ്കിൽ അത് മാറ്റി വേറെ കിണർ ഉണ്ടാക്കണം എന്നാണ് പഴമൊഴി; ഇനി പോളി ടെക്‌നിക്കുകൾ വേണോ? മുരളി തുമ്മാരുകുടി എഴുതുന്നു
നോ പറയുന്ന പെൺകുട്ടികളെ ഉപദ്രവിക്കാൻ ലക്ഷ്യമിടുന്ന ജിഷ്ണുമാർ ഒരു കാര്യം ഓർത്തുകൊള്ളുക; എന്തെല്ലാം കുടില തന്ത്രങ്ങൾ പയറ്റിയാലും ആ കളിയിൽ നിങ്ങൾക്കായിരിക്കും പരാജയം; അച്ഛൻ മരിച്ച പെൺകുട്ടിയുടെ ദുഃഖത്തിന് മാർക്കിടാൻ നടക്കുന്ന കേശവൻ മാമന്മാർക്കും പുല്ലുവില!
കുഞ്ഞാലിയുടെ രക്തം നിലമ്പൂരിലെ പാവങ്ങളുടെ നിലവിളിയിലുണ്ട്; മണ്ണിനു വേണ്ടി പൊരുതുന്ന അനേകരിലുണ്ട്; കമ്യൂണിസ്റ്റ് പാർട്ടിക്കും പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാറിനും ആരോടാണ് കൂറ്? അൻവറിനോടോ കുഞ്ഞാലിയോടോ? ഡോ. ആസാദ് ചോദിക്കുന്നു