BANKING - Page 29

സമുദ്രാന്തർഭാഗത്ത് മുഴുവൻ ഇരുട്ടാണോ? ഉത്തരം എപ്പോൾ എവിടെ എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കുന്നു; ഇരുട്ട് മാത്രം എന്ന് വാദിച്ചാൽ അത് 110% തെറ്റാണ്; ആഴക്കടലിലെ വെളിച്ചവും ജീവിതവും: സി രവിചന്ദ്രൻ എഴുതുന്നു
തിരിച്ചറിയണം ഓരോ കള്ളനാണയങ്ങളെയും! നോവുന്ന പെണ്ണിന്റെയൊപ്പം നില്ക്കാതെ, പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യയായ ഒരുവൾക്ക് വേണ്ടി പോരാടാതെ മാറി നില്ക്കുന്നതല്ല ഫെമിനിസം; കുറ്റം തെളിയിക്കപ്പെടും വരെ സാന്ത്വനമായി കൂടെ നില്ക്കുന്നതും ഫെമിനിസമാണ്; അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
ലൈംഗിക വിദ്യാഭ്യാസം എന്നാൽ സെക്സ് എങ്ങനെ ചെയ്യുന്നുവെന്ന് പഠിപ്പിക്കയല്ല; സ്‌കൂട്ടറിൽ യാത്ര ചെയ്ത യുവതിക്ക് പതിനാലു  വയസ്സുകാരനിൽ ഉണ്ടായ ദുരനുഭവവും പാതി വെന്ത ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്: ഡോ സുരേഷ് സി പിള്ള എഴുതുന്നു
ലിഫ്റ്റ് കൊടുത്ത പെൺകുട്ടിയോട് ഞാനൊന്ന് പിടിച്ചോട്ടെയെന്ന് ചോദിച്ചത് നിഷ്‌കളങ്കമായ ഒരു ചോദ്യമല്ല; പതിനാലുകാരന്റെ അപക്വമായ ചെയ്തിയോളം തന്നെ ഗൗരവമേറിയ ഒന്നാണ് അപർണ്ണയെന്ന പക്വതയും ബോധവുമുള്ള പെൺകുട്ടി അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റ്: അഞ്ജു പാർതി പ്രഭീഷ് എഴുതുന്നു
വാർത്തയുടെ ബാക്കിയാണ് വിശ്വസിക്കാൻ കഴിയാത്തത്; വീട്ടിൽ വന്ന് ആരുടെയും സഹായമില്ലാതെ തനിച്ച് പ്രസവിച്ചെന്നൊക്കെ എങ്ങനെ വിശ്വസിക്കും? നവജാതശിശുവിനെ അമ്മ ഹെഡ്സെറ്റിന്റെ വയർ കഴുത്തിൽ മുറുക്കി കൊന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി ഡോ.ഷിംന അസീസ്
ഇന്നിതാ ഒരു തെറ്റും ചെയ്യാതെ വെറുക്കപ്പെട്ട വസന്തയെന്ന അമ്മ! ബോബി ചെമ്മണ്ണൂർ എന്ന മനുഷ്യനോട് സത്യത്തിൽ ആത്മാർത്ഥമായ ആരാധന തോന്നുന്നത് ഇപ്പോൾ; കാള പെറ്റെന്ന് കേൾക്കുമ്പോഴേ കയറെടുക്കുന്ന സോഷ്യൽ മീഡിയ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ആറാഴ്ച കൊണ്ട് മുടി വളരും എന്ന പരസ്യത്തിൽ അഭിനയിച്ചതിനാണ് അനൂപ് മേനോന് പിഴ കിട്ടിയത്; ഹൃദയാരോഗ്യത്തിനുള്ള ഓയിലിന്റെ പരസ്യത്തിൽ അഭിനയിച്ച ഗാംഗുലി അതേ അസുഖത്തിന് ആശുപത്രിയിലാണ്; ഇതാണ് പരസ്യങ്ങളുടെ ലോകം: ഡോ പി എസ്  ജിനേഷ് എഴുതുന്നു
ഭാവിയിൽ തുമ്പയിലെ ലോഞ്ചിങ് പാഡിൽ കണ്ടേക്കാവുന്ന ഒരു സീൻ; ഈ വാണം എന്റെ കൂടി നികുതിപ്പണം കൊണ്ട് ഉണ്ടാക്കിയതല്ലേ; പണി തീർന്ന സ്ഥിതിക്ക് ഞാൻ അങ്ങ് വിട്ടേക്കാം; വി ഫോർ കൊച്ചിയുടേത് അസംബന്ധം തന്നെയാണ്; ബഷീർ വള്ളിക്കുന്ന് എഴുതുന്നു
ആഭ്യന്തരമന്ത്രി  സെല്ലിനകത്ത് ജമുക്കാളത്തിൽ ഇരുന്ന് ചോദിച്ചു; ആൾക്കൂട്ടം വായിച്ചിട്ടുണ്ടോ, സ്റ്റീഫൻ ഭയങ്കര വായനക്കാരൻ ആണെന്ന് റിപ്പോർട്ടു കിട്ടിയിട്ടുണ്ട്; വ്യത്യസ്തനായ വയലാർ രവി: രജിത് ലീല രവീന്ദ്രൻ എഴുതുന്നു
കോവിഡ് വാക്‌സിൻ ബിജെപി വാക്‌സിനാണെന്നും വിശ്വസിക്കാനാവില്ലെന്നും അഖിലേഷ് യാദവ്; കക്ഷി രാഷ്ട്രീയതിമിരം മദ്യപാനം പോലെയാണ്; പരാക്രമം വാക്‌സിനോടും! സി രവിചന്ദ്രൻ എഴുതുന്നു
2021 പകുതി കഴിയുമ്പോൾ കൊറോണ നമുക്കൊരു വിഷയമാകില്ല; പക്ഷെ ജീവിതശൈലീ രോഗങ്ങൾ ഇവിടെ ഉണ്ടാകും; തിന്നു മരിക്കുന്ന മലയാളികളെ കുറിച്ചു മുരളി തുമ്മാരുകുടി എഴുതുന്നു
നാട്ടിൽ ആളുകൾ ജനം ടിവി കാണുന്നത് തന്നെ പേടിച്ചിട്ടാണെന്ന് എന്നോട് ഒരു സുഹൃത്ത് പറയുകയുണ്ടായി; ഇന്ത്യയിൽ എല്ലാ  സംസ്ഥാനങ്ങളിലും കേരളം പോലെ മുസ്ലിം ജനസംഖ്യ പെരുകിയാൽ ആരാണ്  പേടിക്കാതിരിക്കുക? ഇതിനെ ഇസ്ലാമോഫോബിയ എന്ന് പറഞ്ഞ് പുച്ഛിച്ചിട്ട് കാര്യമില്ല: ഓൺലൈൻ ആക്ടിവിസ്റ്റായ കെ.പി.സുകുമാരൻ എഴുതുന്നു