BANKING - Page 34

വർഗ്ഗ രാഷ്ട്രീയത്തിൽ നിന്ന് വർഗീയ രാഷ്ട്രീയത്തിലേക്ക് പോകുമ്പോഴാണ് ഈന്തപ്പഴ മന്ത്രിക്കെതിരെ ആരു പറഞ്ഞാലും അതു വിശുദ്ധ ഖുറാനെതിരെയാണ് എന്ന് കോടികൾ ഏറുന്ന മക്കളുടെ വിപ്ലവ അപ്പന്മാർ പറയുന്നത്; മിനികൂപ്പർ മോഡൽ രാഷ്ട്രീയത്തിൽ ചിലപ്പോൾ ജലീൽ മന്ത്രി ഇടതുപക്ഷമായിരിക്കും.! ഒന്നാം തരം മുനാഫിക്ക് ഇടതു പക്ഷം: ജെ.എസ്.അടൂർ എഴുതുന്നു
ചെറിയൊരു പ്രദേശത്ത് കണ്ടമാനം ജനസംഖ്യ ഉള്ളതാണ് കോവിഡിനെ ചെറുക്കുന്നതിൽ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി; ഇന്ത്യയുടെ മെട്രോ നഗരങ്ങളിലും, ടൗണുകളിലും, ചേരികളിലും ജനസാന്ദ്രത സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഏറെയാണ്; കൊറോണ വ്യാപനത്തിന്റെ സമയത്തെങ്കിലും ജനസംഖ്യാ വിസ്ഫോടനം എന്ന രൂക്ഷമായ പ്രശ്നം രാജ്യം തിരിച്ചറിയുമോ? വെള്ളാശേരി ജോസഫ് എഴുതുന്നു
അഹാന സൈബർ ബുള്ളിയിങ്ങിന് ഇരയായപ്പോൾ റിമ കല്ലിങ്കൽ അടക്കം എത്ര ഇടതുപക്ഷ സെലിബ്രിറ്റികൾ പ്രതിഷധിച്ചു? വാളയാറിലെ തൂങ്ങിയാടിയ കാലുകൾ ചോദ്യചിഹ്നമായി നില്ക്കുന്നിടത്തോളം നിക്കർ ചലഞ്ച് വലിയ വിപ്ലവ ആയുധമല്ല: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ജലീൽ മന്ത്രിക്ക് ഒരു ഗുണമുണ്ട്.. അച്ചൻ കിണറ്റിൽ ഇല്ലേ എന്ന് പണ്ട് ഒരു കുട്ടി പറഞ്ഞ നിഷ്‌ക്കളങ്കതയോടെ നേരെചൊവ്വേ കാര്യങ്ങൾ പറയും;  ആരും കാണാതെ പൂച്ച പാലു കുടിക്കുന്നത് പോലെ നയം വ്യക്തമാക്കും; തങ്ങൾ വിശുദ്ധ ഖുർആനിൽ തൊട്ട് പറഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കാമെന്ന് പറഞ്ഞ ജലീലിന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ: ജെ.എസ്.അടൂർ എഴുതുന്നു
ഒരു പെൺകുട്ടി നിക്കർ ഇട്ട് ഫോട്ടോ ഇട്ടാൽ, അവളുടെ കാലൊന്നു കണ്ടാൽ, അതിനു കീഴെ, ആഹ്, കളിക്കാൻ പാകമായി എന്ന കമന്റ് ഒരു പുരുഷന് ചേർന്നതല്ല; സ്ത്രീയെന്നാൽ വെറുമൊരു ഭോഗവസ്തു മാത്രമാണെന്ന് പഠിക്കാൻ ആ കമന്റ് ഇട്ട പുരുഷന് ഉണ്ടായ സാഹചര്യത്തോട് സഹതാപം മാത്രമേ ഉള്ളു: കല കൗൺസലിങ് സൈക്കോളജിസ്റ്റ് എഴുതുന്നു
എന്തൊക്കെ പറഞ്ഞാലും അനിൽ നമ്പ്യാരെന്ന മാധ്യമപ്രവർത്തകൻ തന്നെയാണ് നിലവിൽ ദ ട്രൂ ഹീറോ; ഒരു ചോദ്യം ചെയ്യലിന്റെ പേരിൽ ജനം ടിവിയിലെ പദവി സ്വമേധയാ ഉപേക്ഷിച്ച അനിൽ നമ്പ്യാർക്ക് ഉള്ളതും ജലീലിനില്ലാത്തതും ഒന്നാണ്-നട്ടെല്ല്! അതുകൊണ്ടൊക്കെ തന്നെ ജലീലിനു തലതാഴ്‌ത്തി ഇരിക്കാനേ അവകാശമുള്ളൂ! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
മതനിന്ദ ഫ്രാൻസിന്റെ മൗലികാവകാശമാണ്; ഒരു കൂസലുമില്ലാതെ ഇങ്ങനെ വിളിച്ചു പറയുന്നത് ഏതെങ്കിലുമൊരു തീവ്രയുക്തിവാദിയോ നാസ്തിക സംഘടനാ നേതാവോ ഒന്നുമല്ല, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്റോൺ ആണ്; മതങ്ങളെ വിമർശിക്കാനുള്ള ഫ്രഞ്ച് പൗരന്റെ അവകാശം സംരക്ഷിക്കാനായി രാഷ്ട്രത്തലവൻ തന്നെ മുന്നോട്ട് വന്നിരിക്കുന്നു: സജീവ് ആല എഴുതുന്നു
ആങ്ങള രക്ഷതി ഓൺലൈനേ, ന സ്ത്രീ സ്വാതന്ത്ര്യമർഹതി; കമന്റ് ബോക്‌സുകളിലും ഇൻബോക്‌സുകളിലും എന്നും ഈ ആങ്ങള നിങ്ങൾക്കായി വലവിരിച്ച്....സോറി, ഉറക്കമൊഴിച്ച് കാത്തിരിക്കും..അധികാരത്തോടെ, സ്വന്തം ചേട്ടനെപ്പോലെ ഷമ്മി: ഇൻസ്റ്റഗ്രാമിലെ വസ്ത്രധാരണത്തിന്റെ പേരിൽ നടി അനശ്വര രാജനെ വേട്ടയാടിയ സദാചാര ആങ്ങളമാരെ പരിഹസിച്ച് നെൽസൺ ജോസഫിന്റെ കുറിപ്പ്
ഇരുളിന്റെ മറവിൽ വടിവാളും കൊണ്ട് ആക്രമിക്കാൻ പോയപ്പോൾ കൊല്ലപ്പെട്ടവരല്ല കൃപേഷും ശരത് ലാലും; രണ്ട് കുട്ടികളെ രാഷ്ട്രീയവൈരത്തിന്റെ പേരിൽ അതിനിഷ്ഠൂരമായി ഇല്ലാതാക്കിയ പ്രാകൃത പ്രത്യയശാസ്ത്രത്തിന്റെ മൃഗീയത കണ്ട് കേരളം ഞെട്ടിയതാണ്; കൊല നടത്തിയത് പുറത്തുനിന്നുള്ള ക്വട്ടേഷൻ ടീമാണ്; അന്വേഷണം സിബിഐയിലേക്കെത്തിയാൽ പാർട്ടിയിലെ ഉന്നതരിലേക്കും കേസെത്തും; പെരിയ നേതാക്കൾ ഉള്ളിലായാൽ എന്ത് സംഭവിക്കുമെന്ന് വിപ്ലവപ്പാർട്ടിക്കറിയാം; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
സ്നേഹവും കരുതലും കൊടുത്തും വാങ്ങിയും മത്സരിച്ചു; ഒന്നിച്ചു ജീവിക്കാൻ കഴിയില്ല എന്നറിഞ്ഞു തന്നെ! ഇപ്പോൾ എന്നെ അവൾ ഇങ്ങനെ വെറുക്കുന്നത് സഹിക്കാൻ പറ്റുന്നില്ല; ഒന്ന് മിണ്ടിയാൽ മാത്രം മതി എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന പുരുഷൻ; സ്നേഹത്തിന് മേലെ ആണ് ഏറ്റവും കണ്ണ് വെയ്ക്കുന്നത്;  കൗൺസലിങ് സൈക്കോളജിസ്റ്റ് കല എഴുതുന്നു
റംസിയെന്ന ഉരുപ്പടിയേക്കാൾ മെച്ചപ്പെട്ട മറ്റൊരു കൊമോദിറ്റി കണ്ടപ്പോൾ അവനും അവന്റെ നെറികെട്ട വീട്ടുകാരും ആ പാവം പെൺകുട്ടിയെ തഴഞ്ഞു; ഓരോ പെൺകുട്ടിയും തിരിച്ചറിയുക പ്രണയമെന്നത് ശരീരം വച്ച് ലേലം വിളിക്കേണ്ട ഒന്നല്ലെന്ന്; റംസിയുടെ മരണവും വിവാഹകമ്പോളവും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു