BANKING - Page 35

കല്ലേറിൽ നെറ്റി പൊട്ടി ഒഴുകിയ ചോര ജനം കാണാതിരിക്കാൻ തൂവാലയിൽ മറച്ച് കാറിൽ കയറിപ്പോയ ഒരു കമ്മ്യൂണിസ്റ്റ് നേതാവുണ്ടായിരുന്നു കണ്ണൂരിൽ; ശാന്തശീലത്തെ ഉശിരില്ലായ്മയായി മുദ്രകുത്തി കരുനീക്കങ്ങൾ നടത്തിയത് എംവിആർ; ചോരക്കളം തടഞ്ഞ ചടയന്റെ ചോര! സൂപ്പി വാണിമേൽ എഴുതുന്നു
കാണിച്ചതൊക്കെ കാണിച്ചു..നന്നായി; ഇനി ആ പാർക്കിങ്ങ് സ്ഥലം അടച്ചു കെട്ടുന്നതാണ് എല്ലാവരുടെയും സുരക്ഷക്ക് നല്ലത്; പറഞ്ഞില്ലെന്ന് വേണ്ട; നിന്നുതിരിയാൻ സ്ഥലമില്ലാത്തിടത്ത് കൂളായി ഇന്നോവ തിരിച്ച ഡ്രൈവർ ബിജുവിനെ അനുകരിക്കുമ്പോൾ: മുരളി തുമ്മാരുകുടി എഴുതുന്നു
മൂന്ന് പീഡനവാർത്തകൾ വന്നിട്ടും വായ്ക്കുള്ളിൽ പഴം തിരുകി വച്ചിരുന്ന സകലമാന അമാനവ-മാക്രി ടീംസും സ്ത്രീപക്ഷടീംസും സാംസ്‌കാരികനായകളും പഴം വിഴുങ്ങിയശേഷം സംസാരശേഷി വീണ്ടെടുക്കാൻ തയ്യാറായത് ചെന്നിത്തലയുടെ ഒരൊറ്റ പ്രസ്താവന കൊണ്ടാണ്; നീയൊക്കെ വിധേയനിലെ സെന്റ് മണക്കുന്ന തൊമ്മിയേക്കാൾ എത്രയോ കീഴെ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന് മുകേഷ് അംബാനി അപേക്ഷ നല്കിയാൽ അദ്ദേഹത്തിന്റെ മാതാപിതാക്കളൂടെ വരുമാനവും ഭൂസ്വത്തുക്കളുമാണ് പരിഗണിക്കുക; അംബാനി ഇന്ത്യയിലെ നമ്പർ 1 കോടീശ്വരനാണെങ്കിലും അങ്ങേരുടെ സ്വത്ത് ക്രീമിലെയർ നിർണ്ണയത്തിൽ ഒരു ഘടകമേയല്ല; ഭർത്താവ് ഐഎഎസ് ഓഫീസറായാലും ഭാര്യയ്ക്ക് ഒബിസി സംവരണം കിട്ടും: സജീവ് ആല എഴൂതുന്നു
എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം മലയാള സിനിമയിലെ അന്നത്തെ പ്രശസ്ത ഹാസ്യ താരം അടുത്തു വന്നു പുറത്തുതട്ടി  അസ്സലായി അനിയാ എന്നു പറഞ്ഞതാണ്; വെൽഡൺ ബ്രദർ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം; രണ്ടുദശാബ്ദങ്ങൾ മുമ്പ് അമ്മയുടെ വാർത്താസമ്മേളനത്തിൽ മമ്മൂട്ടിയും പത്രക്കാരും തമ്മിൽ വാക്കുതർക്കം; അന്നത്തെ അലങ്കോലത്തിന് പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയോട് മാപ്പ് ചോദിക്കുന്നു: ബാബു രാജ് കൃഷ്ണൻ എഴുതുന്നു
എല്ലാ കാര്യത്തിലും നമ്പർ വൺ എന്ന് മേനി പറയുന്ന നാട്ടിൽ ആംബുലൻസിൽ പോലും ഒരു സ്ത്രീക്ക് സുരക്ഷിതമായി ആശുപത്രിയിൽപോകാൻ സാധിക്കുന്നില്ലെങ്കിൽ  ഇവിടെ എന്ത് കുന്തം പുരോഗമന ജനായത്ത രാഷ്ട്രീയമാണുള്ളത്? ആംബുലൻസ് പീഡനം : കേരളമേ ലജ്ജിക്കൂ! ജെ.എസ്. അടൂർ എഴുതുന്നു
ഇലക്ട്രോണിക് രൂപത്തിൽ പതിപ്പിക്കാവുന്നതും തിരിച്ചറിയാവുന്നതുമായ ഏതു തരം ഒപ്പുകളും ഇലക്ട്രോണിക് സിഗ്നേച്ചർ ആയി പരിഗണിക്കാം; സാങ്കേതികവിദ്യയുടെ സഹായത്താൽ സാധ്യമാകുന്നതും സോഫ്റ്റ്‌വെയർ നിയന്ത്രിതവുമാണ് ഡിജിറ്റൽ സിഗ്നേച്ചർ; സൈബർ മേഖലയിലെ ഒപ്പുകൾ: സുനിൽ സുരേഷ് എഴുതുന്നു
ആ പെൺകുട്ടിയോട് സർക്കാർ മാപ്പു പറയണം; ഒരു പരിശോധനയുമില്ലാതെ ആംബുലൻസ് ഡ്രൈവർ ആയി നിയമിച്ച ഏജൻസിയുടെ ലൈസൻസ് ഉടൻ എടുത്തു കളയണം; ആ കുട്ടി ആഗ്രഹിക്കുന്നുവെങ്കിൽ സർക്കാരിൽ ജോലി നൽകി ജീവിത സുരക്ഷ ഉറപ്പാക്കണം; പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കണം; മുരളീ തുമ്മാരുകുടി എഴുതുന്നു
സർ ഞാൻ നാളെ വരില്ല; കാരണം? നാളെ ഓഗസ്റ്റ് 14 അല്ലേ..സർ പാക്കിസ്ഥാന്റെ ഇൻഡിപ്പെൻഡൻസ് ഡേ..പിന്നെ  അവനെങ്ങനെ വരും? കുട്ടികൾ ആർത്തു ചിരിച്ചു.. നവാസ് മാലിക് തലകുനിച്ചു നിൽക്കുകയാണ്; പൂഞ്ചിലെ ക്രൈസ്റ്റ് സ്‌കൂളിൽ പഠിപ്പിച്ച കാലത്തുണ്ടായ അനുഭവം പങ്കുവയ്ക്കുന്നു ഹരിലാൽ
മോഹൻലാലിന് തൊണ്ടയിൽ കാൻസർ ആണ്, ഇനി സിനിമയിൽ അഭിനയിക്കില്ല, അഭിനയിച്ചാലും പഴയ പ്രതാപത്തിലേക്ക് തിരിച്ച് പോകാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് പരത്തിയ വിമർശകർക്ക് മോഹൻലാലിൽ നിന്നും കിട്ടിയ തക്കതായ മറുപടി ആയിരുന്നു ചന്ദ്രലേഖ ബോക്സ് ഓഫീസിൽ നേടിയ വമ്പൻ വിജയം; ചെറുപ്പക്കാരോടൊപ്പം തന്നെ ഫാമിലി ഓഡിയൻസും ചന്ദ്രലേഖ ഏറ്റെടുത്തു;കേരളത്തിലെ തിയേറ്ററുകൾ ജനസമുദ്രമായി; ചന്ദ്രയുടെ ആൽഫിയും ലേഖയുടെ അപ്പുക്കുട്ടനും വന്നിട്ട് 23 വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
വിമാനക്കമ്പനിയിൽ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതുപോലെ ലളിതമാണ് ചാനലിന്റെ പ്രേക്ഷകരുടെ എണ്ണം കൂട്ടുന്നതെന്നാണ് പുതിയ സങ്കൽപ്പം; ക്വാളിറ്റി കുറഞ്ഞാലും ടിക്കറ്റിന് വില കുറയുമ്പോഴാണല്ലോ യാത്രക്കാർ ഇടിച്ചു കയറുന്നത്; അത്തരമൊരു യുക്തി പ്രയോഗിക്കുമ്പോൾ വാർത്താ ശേഖരണം വലിയൊരു പാഴ്‌ചെലവായി മാറുന്നുണ്ട്; എ റശീദുദ്ദീൻ എഴുതുന്നു