SERVICE SECTORഒരു പെൺകുട്ടി നോ എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം നോ എന്ന് തന്നെയാണ്; സ്ത്രീസുരക്ഷക്കായി മതിലു കെട്ടാൻ അഹോരാത്രം ഇഷ്ടിക ചുമന്ന ഒരു പ്രമുഖ വക്കീലിനു ഒരു അദ്ധ്യാപിക പറഞ്ഞ 'നോ ' എന്ന വാക്കിന്റെ അർത്ഥം തിരിച്ചറിയാതെപ്പോയത് എന്നതാണ് ഏറ്റവും വലിയ ട്രാജഡി; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്3 Sept 2020 3:06 PM IST
SERVICE SECTORഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നെല നടന്ന ഒരു കൂടിക്കാഴ്ചയായി... ഒരു സ്വർഗീയ അനുഭൂതിയായി ഞാൻ എന്നും സ്മരിക്കുകയാണ്; ഇന്നേ വരെ മദറിന്റെ പ്രാർത്ഥനയാൽ അനുഗ്രഹീതനായി ഞാൻ ഓസ്ട്രേലിയായിൽ കുടംബത്തോടൊപ്പം താമസിക്കുന്നു; മദറിനെ നേരിൽ കണ്ട ഓർമ്മ പങ്കുവച്ച് പ്രകാശ് വാഴയിൽ മത്തായിപ്രകാശ് വാഴയിൽ മത്തായി3 Sept 2020 11:42 AM IST
SERVICE SECTORസവർണ്ണജാതികളിൽ ജനിച്ചവരിൽ വളരെ ചെറിയ വിഭാഗം മാത്രമാണ് ജന്മിത്വ ആഢ്യ പാരമ്പര്യത്തിന്റെ പിന്മുറക്കാർ; ബാക്കിയുള്ളവർ കുചേലവൃത്ത പരിധിയിൽ ഒട്ടിയ വയറുമായി ജീവിച്ച് മരിച്ചവരാണ്; റിസർവേഷൻ ഇന്നൊരു രാഷ്ട്രീയ ആയുധമാണ്; സജീവ് ആല എഴുതുന്നുസജീവ് ആല2 Sept 2020 9:38 PM IST
SERVICE SECTORസനാതന ധർമ്മത്തിലധിഷ്ഠിതമായ ഭാരതീയ തത്വചിന്തയുടെ ചൈതന്യധാര പൂർണമായി ഉൾക്കൊണ്ട കർമ്മയോഗിയാണ് ശ്രീനാരായണ ഗുരു; അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവൻ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് പിൽക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനസ്രോതസ്; നിരീശ്വരത്തിന്റെ വിത്തുകൾ പാകുന്നവർക്കും ഗുരുദേവമൂല്യങ്ങളെ കച്ചവടമാക്കുന്നവർക്കും ഗുരുദേവനെന്ന കർമ്മയോഗിയായ ജ്ഞാനിയുടെ പേര് ഉച്ചരിക്കാൻ പോലും യോഗ്യതയില്ല; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്2 Sept 2020 3:30 PM IST
SERVICE SECTORസനാതനധർമ്മത്തിന്റെ വിളനിലമായ ഭാരതത്തിന്റെ തെക്കേയറ്റത്തുള്ള കേരളത്തിന്റെ മാത്രം സ്വന്തമാണോ ഈ മഹാബലിയും വാമനനും? മാവേലി നാടു വാണിടും കാലം എന്ന മാവേലിനാടിന്റെ മധുരമനോഹരമായ ഈരടികളും ഓണം എന്ന വിളവെടുപ്പുത്സവവും മാത്രം; വാമനനെ ചതിയനെന്ന് അടച്ചാക്ഷേപിക്കുമ്പോൾ കിട്ടുന്ന ഐസക്കൻ നിർവൃതിക്ക് നട്ടെല്ലില്ലാത്ത ഒരുവൻ കാട്ടിക്കൂട്ടുന്ന അസഹിഷ്ണുതയിലൂന്നിയ ആത്മരതിയെന്നാണ് പേര്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്1 Sept 2020 5:45 PM IST
SERVICE SECTORഇരട്ടച്ചങ്കൻ എന്ന് അനുയായികൾ വിളിക്കുമെങ്കിലും എന്റെ അനുഭവത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ ഭീരുക്കളിൽ ഒരാളാണ് പിണറായി വിജയൻ; വാർത്തകളെ നേരിടാനാവാതെ ക്രൈമിന്റെ ഓഫീസിലേക്ക് ഇപ്പോൾ അദ്ദേഹത്തിന്റെ മരുമകനായ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഗുണ്ടകളെ അയയ്ക്കുകയായിരുന്നു; എസ്എൻസി ലാവ്ലിൻ കേസ് കുറ്റ വിചാരണ നേരിടാൻ പിണറായിക്ക് ധൈര്യമുണ്ടോ ? വെല്ലുവിളിയുമായി ക്രൈം ചീഫ് എഡിറ്റർ നന്ദകുമാർടി.പി.നന്ദകുമാർ30 Aug 2020 10:36 PM IST
SERVICE SECTORസർക്കാർ ജോലി കിട്ടാത്തതുകൊണ്ട് ആത്മഹത്യ ചെയ്ത ചെറുപ്പക്കാരനെ ചീത്ത വിളിക്കാൻ എളുപ്പമാണ്; ഇങ്ങനെ അവനെ തെറ്റിദ്ധരിപ്പിച്ച് നിരായുധനാക്കിയ സമൂഹമോ? അനുവിന്റെ നഷ്ടത്തിൽ വേദനയോടെ ഡോ.ഷിംന അസീസ് എഴുതുന്നു നിന്റെ നോവും മൗനവും ആർക്കും തിരിച്ചറിയാൻ പറ്റാതെ പോയല്ലോ കൂട്ടുകാരാ..ഡോ.ഷിംന അസീസ്30 Aug 2020 10:05 PM IST
SERVICE SECTORപുരോഗമനവാദികളൊക്കെ ആത്മഹത്യ പാപമാണെന്ന ചാരിത്ര്യപ്രസംഗവുമായി തെരുവിലാണ്; വെമൂലയ്ക്കായി മാസങ്ങളോളം വാവിട്ടുക്കരഞ്ഞ എഴുത്തിടങ്ങളിലെ മഹാറാണികൾക്ക് അനുവെന്ന യുവാവ് തീണ്ടാപ്പാടകലെയാണ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്30 Aug 2020 8:32 PM IST
SERVICE SECTORപുറംനാടുകളിലെ പോലെ എന്നാണ് നമ്മുടെ സിവിൽ സർവീസിന്റെ ഉന്നതങ്ങളിൽ പുറമെ നിന്നുള്ള ആളുകൾ പത്രപരസ്യം വഴി എത്താൻ പോകുന്നത് ? എന്നാണ് പ്രായവും ഉത്തരവാദിത്തങ്ങളും തമ്മിലുള്ള ബന്ധം നമ്മൾ വിച്ഛേദിച്ചു കളയുന്നത് ?അതൊക്കെ ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരിയുടെ ഭാഗമാണ് : മുരളി തുമ്മാരുകുടി എഴുതുന്നുമുരളി തുമ്മാരുകുടി29 Aug 2020 11:20 PM IST
SERVICE SECTORവലിയ മീനിനെ കാണുമ്പോൾ പൊന്മാൻ കണ്ണടയ്ക്കും; പൊടി മീനിന്റെ മുന്നിൽ ഷോ നടക്കുമെന്നറിയാം! ഡിവൈഎഫ്‌ഐക്കാർക്ക് ഇത് നന്നായറിയാം; മൊത്തം ശരിയാക്കും എന്ന് പറഞ്ഞ് രായാവ് കയറിയിട്ട് ശരിയായി നടക്കുന്ന മുന്ന് കാര്യങ്ങൾ: കക്കുക,മുക്കുക,നക്കുക! ഡിഫിക്കാർ പൊന്മാനാകുന്നത് എങ്ങനെ? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്29 Aug 2020 8:52 PM IST
SERVICE SECTORമതാടിസ്ഥാനത്തിൽ രാഷ്ട്രീയം പറയുമ്പോൾ അത് വർഗ്ഗീയതയും ജാതിയടിസ്ഥാനത്തിൽ സംസാരിക്കുമ്പോൾ മാനവികതയുമാകുന്നത് വിരോധാഭാസമാണ്; ജാതി അടിസ്ഥാനത്തിൽ സംവരണം കൊടുത്താൽ എല്ലാ ജാതികൾക്കും കൊടുക്കേണ്ടി വരും; നിറം അടിസ്ഥാനത്തിൽ സംവരണം കൊടുക്കണം എന്നു പറഞ്ഞാൽ എന്തായിരിക്കും നിലപാട്? സി രവിചന്ദ്രൻ എഴുതുന്നുസി രവിചന്ദ്രൻ29 Aug 2020 5:36 PM IST
INSURANCE2009ൽ ഗസ്റ്റ് ആർട്ടിസ്റ്റായാണ് ശശി തരൂർ കോൺഗ്രസ് രാഷ്ട്രീയത്തിൽ വന്നത്; 2020ൽ ശശി തരൂർ ഇന്ത്യൻ രാഷ്ട്രീയത്തിലെ സ്റ്റാറാണ്; ഇന്ത്യയിലെ സ്റ്റാർ പാർലിമെന്റേറിയൻ; 2050ൽ ഇന്ന് കേരളത്തിൽ ഉള്ള എത്ര എം പിമാരെയും എംഎൽഎമാരെയും മന്ത്രിമാരെയും കേരളം ഓർക്കും? ഓർക്കുന്ന ഒരാൾ ശശി തരൂർ ആയിരിക്കും; ശശി തരൂരിനെ ആർക്കാണ് പേടി? ജെഎസ് അടൂർ എഴുതുന്നുജെ എസ് അടൂർ29 Aug 2020 12:44 PM IST