INSURANCE - Page 2

ഒസി എന്നത് ഉമ്മൻ ചാണ്ടി, ആർസി എന്നത് രമേശ് ചെന്നിത്തല, കെകെ എന്നത് കുഞ്ഞാലിക്കുട്ടി, ഐകെ എന്നത് ഇബ്രാഹിം കുഞ്ഞ്; പക്ഷേ പിവി പിണറായി വിജയനല്ല; എ കെ ബാലന്റെ വാദങ്ങളെ പരിഹസിച്ച് ആർഎസ്‌പി നേതാവ് സി കൃഷ്ണചന്ദ്രന്റെ കുറിപ്പ്
നരേന്ദ്ര മോദി പറയുമ്പോലെ രാജ്യത്തിന്റെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം മുൻ കോൺഗ്രസ് സർക്കാരുകൾ ആണോ? ചരിത്രസത്യങ്ങൾ മറക്കുന്നതോ കോൺഗ്രസിന്റെ ഇന്നത്തെ പരാജയങ്ങൾക്ക് കാരണം? വെള്ളാശേരി ജോസഫ് എഴുതുന്നു
അപ്പൂപ്പൻ കുത്തിയ കിണറാണെങ്കിലും അവിടുത്തെ വെള്ളത്തിന് ഉപ്പു രസം ഉണ്ടെങ്കിൽ അത് മാറ്റി വേറെ കിണർ ഉണ്ടാക്കണം എന്നാണ് പഴമൊഴി; ഇനി പോളി ടെക്‌നിക്കുകൾ വേണോ? മുരളി തുമ്മാരുകുടി എഴുതുന്നു
നോ പറയുന്ന പെൺകുട്ടികളെ ഉപദ്രവിക്കാൻ ലക്ഷ്യമിടുന്ന ജിഷ്ണുമാർ ഒരു കാര്യം ഓർത്തുകൊള്ളുക; എന്തെല്ലാം കുടില തന്ത്രങ്ങൾ പയറ്റിയാലും ആ കളിയിൽ നിങ്ങൾക്കായിരിക്കും പരാജയം; അച്ഛൻ മരിച്ച പെൺകുട്ടിയുടെ ദുഃഖത്തിന് മാർക്കിടാൻ നടക്കുന്ന കേശവൻ മാമന്മാർക്കും പുല്ലുവില!
ഉറക്കം നഷ്ടപ്പെടുത്തുന്ന ഒരു വാർത്തയും ഓർമ്മയുമാണ് ഡോക്ടർ വന്ദനയുടെ കൊലപാതകം; ഡോക്ടറുടെ കുടുംബത്തിന് ഒരു അഞ്ചുകോടി രൂപ നഷ്ടപരിഹാരം എങ്കിലും  പ്രഖ്യാപിക്കണം; ഡോക്ടർമാരെ കൊല്ലരുത്: മുരളി തുമ്മാരുകുടി എഴുതുന്നു
കുട്ടിയെ ചാക്കിൽ കെട്ടിയും തലയിൽ തണ്ണിമത്തൻ കമിഴ്‌ത്തിയും ഷോ കാണിക്കാനും, മൂപ്പിക്കാനുമൊക്കെ ഒരുപാട് പേരുണ്ടാകും; നാളെ ചരമവാർത്ത വന്നാൽ പോലും ഈ മൂപ്പിക്കുന്നവരാരും പേര് പോലും ശ്രദ്ധിക്കില്ല; വൈശാഖൻ തമ്പി എഴുതുന്നു
ഹിന്ദുത്വവാദികൾ എതിർത്ത എം എഫ് ഹുസൈന് രവിവർമ്മ പുരസ്‌കാരം നല്കിയ അതേ എം എ ബേബി, പ്രവാചകനെ നിന്ദിച്ച ജോസഫ് മാഷിനെ കയ്യാമം വച്ച് നടത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു; പീഡനപർവം കേട്ടാൽ കണ്ണുനിറഞ്ഞുപോകും: സജീവ് ആല എഴുതുന്നു