SERVICE SECTOR - Page 27

ശബരിമല തന്ത്രി എന്ന ബോർഡ് ഞാൻ ആദ്യമായി കാണുന്നത് ചെങ്ങന്നൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിന് അടുത്തുള്ള ബാറിന് മുന്നിലാണ്; പിന്നീടാ തന്ത്രിയുടെ മുഖം കാണുന്നതുകൊച്ചിയിലെ ഫ്‌ളാറ്റിൽ ഒരു സ്ത്രീയോടൊപ്പം പിടിക്കപ്പെട്ട നിലയിലും; അത് കഴിഞ്ഞു ജസ്റ്റിസ്.പരിപൂർണനു മുൻപിൽ മൂലമന്ത്രവും പുരുഷസൂക്തവും അറിയില്ല എന്ന് പറഞ്ഞ രീതിയിൽ പത്രമാധ്യമങ്ങളിൽ ആണ്; അയാളെ സ്ഥാനത്ത് നിന്ന് മാറ്റാൻ ഒരു ഭക്തജനജപഘോഷയാത്രയും ഉണ്ടായില്ല; ഹരീഷ് വാസുദേവൻ എഴുതുന്നു
എന്ത് ദുഃഖം വന്നാലും രാജേട്ടൻ എന്നെ വിളിച്ച് കരയും; മുകുന്ദേട്ടൻ, പരമേശ്വരേട്ടൻ, ശ്രീധരൻ പിള്ളയേട്ടൻ, പത്മനാഭനേട്ടൻ തുടങ്ങിയ നിരവധി ഏട്ടമാർക്കൊപ്പം കരീമേട്ടൻ, ജയരാജേട്ടൻ, എന്നിങ്ങനേയും ഉണ്ട് പലരും; വിപ്ലവ പാർട്ടിയുടെ മഹാരഹസ്യങ്ങൾ താനറിയാത്തതായി ഒന്നുമില്ലെന്നും വിജയേട്ടനെ ഓർത്ത് പുറത്ത് വിടാത്തതാണെന്നും പറയുന്നത് പലതവണ കേട്ടിട്ടുണ്ട്: നടിമാരുടെ പത്രസമ്മേളനത്തിൽ വഷളൻ ചോദ്യങ്ങൾ ചോദിക്കാൻ ക്വട്ടേഷനെടുത്ത ധർമ്മസങ്കടം അനിയന്റെ കഥ പറഞ്ഞ് ഹിന്ദു ലേഖകൻ
കർണാടകയിൽ ബ്രാഹ്മണന്റെ എച്ചിലിലകളിൽ ഉരുളാൻ തയ്യാറാണ് എന്ന് പറഞ്ഞ് തെരുവിലിറങ്ങിയത് ആയിരങ്ങളാണ്; ആർത്തവ അശുദ്ധിയുടെ പേരിൽ പഠിക്കാൻ പോകാൻ പോലും നേപ്പാളിലെ പെൺകുട്ടികൾക്ക് കഴിഞ്ഞിരുന്നില്ല; ശബരിമല സമരക്കാരെ നിരന്തരം ബോധവത്ക്കരിക്കുക; രജീഷ് പാലവിള എഴുതുന്നു
മേനകാ ഗാന്ധിയും സുബ്രഹ്മണ്യ സ്വാമിയും ടി ജി മോഹൻദാസുമൊക്കെ കോൺഗ്രസുകാരേക്കാൾ ഭേദമാണെന്ന് സംശയാതീതമായി തെളിഞ്ഞിരിക്കുന്നു; പിന്തിരിപ്പന്മാരുടെ വാലായി മാറിയ കെപിസിസിയെ നിലയ്ക്ക് നിർത്താൻ ശേഷിയോ കഴിവോ ഇല്ലാത്ത രാഹുൽ ഗാന്ധിയാണ് മോദിയെ താഴെയിറക്കുമെന്ന് വമ്പും വീമ്പും പറഞ്ഞു നടക്കുന്നത്; പിണറായിക്ക് നിലപാടുണ്ട്, അത് നടപ്പിലാക്കുവാനുമുള്ള ധീരതയും ഉണ്ട്; സജീവ ആല എഴുതുന്നു
സ്ത്രീ - പുരുഷ സമത്വത്തിന്റെ കാര്യത്തിൽ മനുസ്മൃതിയും ഖുർആനും തമ്മിൽ എത്ര മാത്രം വ്യത്യാസമുണ്ട്? ജമാഅത്തെ ഇസ്‌ലാമി എത്രത്തോളം സ്ത്രീ-പുരുഷ സമത്വത്തെ പിന്തുണയക്കുന്നുണ്ട്? ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിലുള്ള കർട്ടൺ നീക്കം ചെയ്യുമോ? ശബരിമലയിലെ സ്ത്രീപ്രവേശത്തിനായി വാദിക്കുന്ന മാധ്യമത്തിന്റെ നടത്തിപ്പുകാരോട് ചില ചോദ്യങ്ങളുമായി പിടി മുഹമ്മദ് സാദിഖ്
ആർത്തവം അശുദ്ധമാണ്..ശരീരത്തിലെ എല്ലാ വിസർജ്യവും അശുദ്ധമാണ്; വിയർപ്പ് എന്ന വിസർജ്യം പുറപ്പെടുവിപ്പിക്കുന്ന ആരും ശബരിമലയിൽ കയറരുത് എന്നൊരു അശുദ്ധിവാദം ഉന്നയിക്കപ്പെട്ടാൽ താഴമൺ കുടുംബം വരെ താഴത്തിരിക്കേണ്ടി വരും; ദയവായി അത്രയും ക്രൂരത കാണിക്കരുത്; സാമൂഹിക നിരീക്ഷകനായ ശ്രീചിത്രൻ എം.ജെ എഴുതുന്നു
ശബരിമലയിൽ പോകണോ പോകണ്ടായോ എന്ന് ഏത് സ്ത്രിക്കും തീരുമാനിക്കാം; സ്വന്തം വീട്ടിലെ സ്ത്രികളോട് ശബരിമലയിൽ പോകണമോ വേണ്ടായോ എന്ന് പറയാൻ ആ വീട്ടിലെ പുരുഷന് പോലും അധികാരമില്ല; റിവ്യു ഹർജ്ജി കൊടുക്കുന്നവർ ഡൽഹിയിലേക്ക് പോകുക; ശബരിമലയിൽ പോകേണ്ടവർ ശബരിമലയിലേക്കും: ജി സുധാകരൻ പറയുന്നു
തലയിലെ തുണി മാറ്റാതെ ചെവിയുടെ ദ്വാരം മാത്രം പുറത്തുകാട്ടി ചികിത്സ തേടിയ മുസ്ലിം വനിത പിന്നീട് കാണാൻ എത്തിയത് കഴുത്തിൽ വേദയുണ്ടെന്ന് പറഞ്ഞ്; തട്ടംമാറ്റി പരിശോധിച്ചപ്പോൾ കണ്ടത് ഓറഞ്ചിനോളം വലുപ്പമുള്ള മുഴ; പരിശോധനാ റിപ്പോർട്ട് വന്നപ്പോൾ തെളിഞ്ഞത് കാൻസർ രോഗം; അന്ന് മുതൽ തീർത്തും തലയും മുഴുവൻ മൂടി വരുന്ന സ്ത്രീകളോട് പറയാറുണ്ട് കഴുത്തുൾപ്പെടെ തല മുഴുവനും കാണണം.! ഡോ. സുൽഫി നൂഹു എഴുതുന്നു
ഞങ്ങളുടെ ഡെഡ്ബോഡി ഞങ്ങൾക്ക് വിട്ടുതരിക! ടി എൻ ജോയിയുടെ മൃതദേഹം മുസ്ലിം പള്ളിയിൽ സംസ്‌ക്കരിക്കണോ വീട്ടുവളപ്പിൽ സംസ്‌ക്കരിക്കണോ എന്ന് ചോദിച്ചു നടത്തുന്ന കോപ്രായങ്ങൾ മതേതര കേരളത്തിന് അപമാനം; അവയവദാനത്തിനുശേഷം മൃതദേഹങ്ങൾ മെഡിക്കൽകോളജുകൾക്ക് പഠനത്തിനുകൊടുക്കാൻ എത്രപേർ തയ്യാറുണ്ട്; ടി എൻ ജോയിയുടെയും കമൽ സി ചവറയൂടെയും മതം മാറ്റം പ്രതിവിപ്ലവമാകുന്നത് ഇതുകൊണ്ടാണ്; എം റിജു എഴുതുന്നു