SUCCESS - Page 10

ജീവിതത്തിലെ ഓരോ കർത്തവ്യവും അസാമാന്യമായാണ് താങ്കൾ നിർവഹിക്കുന്നത്; ഈ ജന്മത്തിലും വരുംജന്മങ്ങളിലും ഞാൻ താങ്കളെ അനന്തമായി പ്രണയിച്ചുകൊണ്ടേയിരിക്കും; കോലിയുടെ പിറന്നാൾ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി അനുഷ്‌ക
കാപാലീശ്വര ക്ഷേത്രത്തിലെ ആദ്യ കാഴ്ച നിയോഗം പോലെ; വീട്ടുകാരുടെ നിർദ്ദേശപ്രകാരം പരിചയപ്പെട്ടു; പിരിയാൻ തീരുമാനിച്ചു; പിന്നാലെ വിവാഹനിശ്ചയം; വിവാഹത്തിലെത്തിയ പ്രണയകഥ പങ്കുവച്ച് ജിപിയും ഗോപികയും
സമാധാനം നഷ്ടപ്പെട്ടുപോയി; പൊലീസിൽ പരാതി നൽകാൻ ആഗ്രഹിക്കുന്നുവെന്ന് മുംബൈ സ്വദേശിനി; ട്വിറ്ററിലൂടെ യുവതിക്ക് രസകരമായ മറുപടി നൽകി മുംബൈ പൊലീസ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ നേതൃത്വത്തിൽ ലണ്ടനിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേഫ്റ്റി ഉന്നതയോഗം; ടെക്നോളജി പുറത്തു വിടുന്നതിനു മുമ്പ് ടെസ്റ്റ് ചെയ്യുവാനുള്ള നിർണായക തീരുമാനം ഏറ്റെടുത്തു കൊണ്ട് എട്ട് പ്രധാന രാജ്യങ്ങൾ
എനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ; സിനിമാ തിയേറ്റർ കരിയർ അവസാനിപ്പിക്കുന്നു; ആർക്കും ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ല; ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ അൽഫോൻസ് പുത്രൻ; പോസ്റ്റ് ഉടൻ പിൻവലിച്ചു
സുരേഷ് ചേട്ടൻ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല, കണ്ടിട്ടില്ല; ഒരു പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാൻ തോന്നിച്ചത്: പ്രതികരണവുമായി നടൻ ബാബുരാജ്
വിക്രം ലാൻഡർ ഇറങ്ങിയ ശിവശക്തി പോയിന്റിൽ പറന്നത് ടൺ കണക്കിന് പൊടിപടലം; ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിങ്ങിൽ ഗർത്തമുണ്ടായി; ലാൻഡറിനെ വലയം ചെയ്യുന്ന എജക്റ്റ ഹാലോ രൂപപ്പെട്ടു; ഡേറ്റ വിശകലന വിവരങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ
ബഹിരാകാശത്ത് നാരീശക്തി തിളങ്ങും! ഗഗൻയാൻ ദൗത്യത്തിനായി വനിതാ പൈലറ്റുമാരെയും ശാസ്ത്രജ്ഞരെയും പരിഗണിക്കാൻ ഐഎസ്ആർഒ; അടുത്ത ജൂണിൽ യന്ത്രവനിതയെ ബഹിരാകാശത്ത് എത്തിക്കും; 2035ഓടെ പൂർണ സജ്ജമായ ബഹിരാകാശകേന്ദ്രമെന്ന ലക്ഷ്യത്തിലേക്ക് എത്താൻ ഇസ്രോ
ഇവിടെ പാക്കിസ്ഥാൻ സിന്ദാബാദ് വിളിക്കരുത്; പാക്കിസ്ഥാൻ - ഓസ്ട്രേലിയ മത്സരത്തിനിടെ പകിസ്താന് സിന്ദാബാദ് വിളിച്ച ആരാധകനെ തടഞ്ഞ് പൊലീസ്: ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവം വിവാദമായി
ഇന്ത്യക്കാരെ മടുത്തു, നിങ്ങളെന്നെ സുഹൃത്താക്കുമോയെന്ന് ചോദ്യം; അശ്ലീലച്ചുവയോടെ സംസാരം; റഷ്യൻ യൂട്യൂബറുടെ പിന്നാലെ നടന്ന് ശല്യം ചെയ്ത് യുവാവ്; കമന്റിലൂടെ കോക്കോയോട് മാപ്പ് ചോദിച്ച് ആരാധകർ
ആകാംക്ഷയോടെ രാജ്യം! ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പറക്കൽ പരീക്ഷണം ശനിയാഴ്ച; യാത്ര റദ്ദാക്കേണ്ടി വന്നാൽ ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളുടെ കൃത്യത പരിശോധിക്കും