SUCCESS - Page 170

25 വർഷത്തിനു ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ; കുഞ്ചാക്കോ ബോബൻ ആദ്യമായി തമിഴിലും; വിവിധഭാഷകളിൽ ഒരുങ്ങുന്ന ഫെല്ലിനി ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്; ചിത്രമെത്തുക മലയാളത്തിൽ ഒറ്റ്  തമിഴിൽ രണ്ടകം എന്നീ പേരുകളിൽ
ഷാരൂഖിനോടുള്ള വിശ്വാസം ഇന്ത്യക്കാരോടും; ഈജിപ്തിൽ നിന്ന് വിമാനടിക്കറ്റ് ബുക്ക് ചെയ്ത് നൽകിയ ഷാരൂഖ് ആരാധകൻ;  വേറിട്ട അനുഭവം പങ്കുവെച്ച് പ്രൊഫസർ അശ്വിനി ദേശ്പാണ്ഡെ
അന്ന് സിനിമയെ വെറുത്തിരുന്ന കുട്ടിയാണ്, ഇപ്പോൾ 25 വർഷം പൂർത്തിയാക്കി; ഉദയ എന്ന പേര് വെറുത്ത ഒരു പയ്യൻ മുതൽ ബാനറിൽ തന്റെ രണ്ടാമത്തെ സിനിമ നിർമ്മിക്കുന്നു; മാറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
കാണാനെത്തിയതുകൊച്ചിയുടെ സമീപകാല വാർത്താചിത്രങ്ങൾ; ഒരുമിച്ച് പടമായി പ്രതിപക്ഷ നേതാവും കൊച്ചി മേയറും എംപിയും നടൻ ജയസൂര്യയും; ക്യാമറാമാൻ മന്ത്രി രാജീവ്; അപൂർവ ചിത്രം പങ്കുവച്ച് കൊച്ചി മേയർ
കോവളത്തെ ഒരു ലോക്കൽ ബീച്ച് പോലും ആക്കാൻ പറ്റാത്തത് ആര് അള്ള് വച്ചിട്ടാണ്? ബാത്റൂമിൽ പോണേൽ പെട്ടു! മന്ത്രി മുഹമ്മദ് റിയാസ് എന്തെങ്കിലും ചെയ്യാത്ത പക്ഷം പൊലീസ് അള്ളു വച്ചെന്ന കമന്റ് വെറും തള്ള് കമന്റ് മാത്രം: അരവിന്ദ് കൃഷ്ണന്റെ കുറിപ്പ്
ഈടക്ക് ശേഷം കണ്ണൂരിലെ അക്രമ രാഷ്ട്രീയം പ്രമേയമാക്കി ഒരു ചിത്രം കൂടി; അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം; കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാകുന്ന കൊത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്