SUCCESS - Page 187

ഷിജു ഖാൻ ശിശു ക്ഷേമ സമിതിയിലെ കംസൻ; കുട്ടിക്കടത്തിനു കൂട്ടുനിന്നിട്ടും സി പി എമ്മിന് പ്രിയപ്പെട്ടവൻ; ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറിക്ക് എതിരെ ചെറു വിരൽ അനക്കാൻ പോലും സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണ് എന്ന് അഡ്വ.വീണ എസ് നായരുടെ പോസ്റ്റ്
ഈ കുഞ്ഞിനെ ആരുമറിയാതെ അബോർട്ട് ചെയ്തു പങ്കാളിയെയും ഉപേക്ഷിച്ചു കല്യാണവും കഴിച്ചു ജീവിച്ചിരുന്നെകിൽ നമ്മുടെ കണ്ണിൽ എത്ര ഉദാത്തയായ മാതൃകാവനിതയായേനെ അനുപമ: ജ്യോതി രാധിക വിജയകുമാറിന്റെ കുറിപ്പ് ചർച്ചയാകുന്നു
നിമയം എല്ലാവർക്കും ഒരുപോലെ അല്ലെ?; കുറുപ്പിന്റെ പ്രൊമോഷൻ വാഹനത്തിനെതിരെ വ്ളോഗർ മല്ലു ട്രാവലർ; ഡിക്യു നമ്മുടെ മുത്താണ്; പക്ഷെ നിയമം അനുസരിക്കേണ്ടത് കടമയാണെന്നും കുറിപ്പ്
ഒരേ സമയം വിക്കറ്റ് കീപ്പറും ഫീൽഡറുമായി ഇരട്ടവേഷത്തിൽ; ക്രിക്കറ്റ് താരമായി ജർമൻ ഷെപ്പേർഡ്; വീഡിയോ പങ്കുവെച്ച് സച്ചിൻ; നിങ്ങൾ ഇതിന് എന്ത് പേരിടുമെന്ന് ഇതിഹാസ താരത്തിന്റെ ചോദ്യം
ഒരു ഇസ്ലാമോഫോബിക്കിനെ എന്റെ രാജ്യത്തേക്ക് ക്ഷണിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു; അബുദാബിയിലെ പരിപാടിയിൽ സുധീർ ചൗധരിയെ ഉൾപ്പെടുത്തിയതിൽ അതൃപ്തി രേഖപ്പെടുത്തി; പിന്നാലെ ഒഴിവാക്കിയതായി യു.എ.ഇ രാജകുമാരി
എന്റെ ഹൃദയത്തിന്റെ ഒരു വലിയ ഭാഗം എനിക്ക് നഷ്ടപ്പെട്ടു; എന്റെ ചിറകിന് ശക്തികൊടുക്കുന്ന കാറ്റും ഞാൻ ശ്വസിച്ച വായുവും അച്ഛനായിരുന്നു; അച്ഛൻ വിജയകുമാർ മേനോനെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി സുപ്രിയാ മേനോൻ