Greetingsപെരുമ്പാമ്പിനെ മുഖത്തേക്ക് ചേർത്തുപിടിച്ച് ഓമനിക്കുന്ന യുവതി; വീഡിയോ റോയൽ പൈത്തൺസ് എന്ന ഇൻസ്റ്റഗ്രാം പേജിൽ; വിമർശിച്ച് ഒട്ടേറെ കമന്റുകൾന്യൂസ് ഡെസ്ക്7 Nov 2021 9:55 PM IST
Greetings'ചേക്കുട്ടിയായതു കൊണ്ടാണ് മാപ്പിളമാർ ആര്യനെഴുത്തും ആംഗലയ ഭാഷയും പഠിക്കാനിറങ്ങിയത്'; സമുദായത്തിന് ഗുണം ചെയ്തത്; വിപ്ലവ സിങ്കങ്ങൾ എന്തു സംഭാവനയാണ് ചെയ്തതെന്ന് ഇ.കെ. സമസ്ത നേതാവ്ന്യൂസ് ഡെസ്ക്7 Nov 2021 9:10 PM IST
Greetingsഅപ്പ ഹാജയുടെ 'കിങ് ഷൂസ്', അവിടെ വച്ചാണ് ആദ്യമായി ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത്; പിന്നെ അത് പരിചയത്തിലേക്കും അടുപ്പത്തിലേക്കും വിവാഹത്തിലേക്കും എത്തി; സ്ത്രീയിലെ ഐശ്വര്യത്തിന് ഇന്ന് 50; ഭാര്യ സിന്ധുവിന് പിറന്നാൾ ആശംസയുമായി കൃഷ്ണകുമാറിന്റെ കുറിപ്പ്മറുനാടന് ഡെസ്ക്7 Nov 2021 7:03 PM IST
Greetingsഎല്ലാ ആവശ്യങ്ങളിലും നിങ്ങൾ എന്നും കേരളത്തിനൊപ്പം നിന്നു; കമൽഹാസന് പിറന്നാൾ ആശംസിച്ച് പിണറായി വിജയൻമറുനാടന് ഡെസ്ക്7 Nov 2021 5:45 PM IST
Greetingsഡിജിറ്റൽ ഇന്ത്യ എല്ലാം ലളിതമാക്കി; നേർച്ചയിടാൻ കാളയുടെ തലയിൽ ക്യുആർ കോഡ്; സ്‌കാൻ ചെയ്ത് ദാനം നൽകി കാണികൾക്ക് അനുഗ്രഹം തേടാം; 'ഗംഗിരെദ്ദു' ആചാരത്തിന്റെ വീഡിയോ വൈറലാകുന്നുന്യൂസ് ഡെസ്ക്7 Nov 2021 5:33 PM IST
Greetingsമമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരിയുടെ സിനിമ; 'നൻപകൽ നേരത്ത് മയക്കം' എന്നു പേരിട്ട സിനിമ നിർമ്മിക്കുന്നത് മമ്മൂട്ടിയുടെ പുതിയ നിർമ്മാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'; രചന എസ് ഹരീഷ്മറുനാടന് ഡെസ്ക്7 Nov 2021 5:26 PM IST
Greetingsപുതിയ വരിക്കാരെ ആകർഷിക്കാനും നില മെച്ചപ്പെടുത്താനും പുതിയ ഓഫറുകളുമായി ബിഎസ്എൻഎൽ; 99 രൂപയ്ക്ക് 1000 ജിബി ഡേറ്റ ഉൾപ്പടെ അവതരിപ്പിക്കുന്നത് ഒട്ടേറെ മികച്ച പ്ലാനുകൾ; ഓഫറുകൾ കേരളത്തിലും ലഭ്യമാകുംമറുനാടന് മലയാളി7 Nov 2021 7:07 AM IST
Greetingsഷാജി പട്ടിക്കരയുടെ 'ഇരുൾ വീണ വെള്ളിത്തിര' ഫസ്റ്റലുക്ക് പോസ്റ്റർ റിലീസ് ചെയ്തു; ചിത്രത്തിൽ ഒപ്പിയെടുക്കുന്നത് മലയാളസിനിമയുടെ ഒരു പ്രതിസന്ധിഘട്ടത്തിന്റെ ചരിത്രം കൂടിമറുനാടന് മലയാളി6 Nov 2021 5:36 PM IST
Greetings'ട്രോളന്മാർ ഗണിച്ചെടുത്തത് ഒന്നും തെറ്റല്ല; അതു തന്നെയാണ് സത്യം; വാപ്പച്ചിയുടെ ഫോണെടുത്ത് പോസ്റ്റിട്ടത് ഞാൻ തന്നെ'; കുറുപ്പിന്റെ ട്രെയിലർ മമ്മൂട്ടിയുടെ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത് എങ്ങനെയെന്ന് തുറന്നു പറഞ്ഞ് ദുൽഖർന്യൂസ് ഡെസ്ക്6 Nov 2021 4:15 PM IST
Greetings'നെറ്റ്ഫ്ളിക്സ് എടുക്കാത്ത സിനിമ; ദുൽഖറിന്റെ വരാനിരിക്കുന്ന ചിത്രം കുറുപ്പിനെ കുറിച്ച് ഒന്നും തന്നെ പരാമർശിച്ചിട്ടില്ല; മാധ്യമങ്ങൾ, എന്റെ വാക്കുകൾ വളച്ചൊടിച്ചതായി കാണുന്നു'; വിശദീകരണവുമായി പ്രിയദർശൻന്യൂസ് ഡെസ്ക്6 Nov 2021 3:57 PM IST
Greetings'നിലനിൽപ്പാണ് പ്രധാനം; ഇപ്പോൾ അതാണ് പ്രായോഗികവുമായിട്ടുള്ളത്; ഈ കപ്പലിന്റെ കപ്പിത്താൻ ആന്റണി പെരുമ്പാവൂർ മഹായാനത്തെ കരയ്ക്കടുപ്പിക തന്നെ ചെയ്യും'; മരക്കാറിന്റെ ഒടിടി റിലീസ് സേഫ്റ്റി വാൽവ് എന്ന് സഹനിർമ്മാതാവ്ന്യൂസ് ഡെസ്ക്6 Nov 2021 3:34 PM IST
Greetingsചാക്കുകെട്ടുകൾ പുഷ്പം പോലെ പറത്തി അയ്യപ്പൻ; തീയിൽ തകർന്ന് തരിപ്പണമായി കോശിയുടെ എസ് യുവി; ഭീംല നായകും ഡാനിയൽ ശേഖറുമായി അയ്യപ്പനും കോശിയും വേഷം മാറുമ്പോൾ തെലുങ്കു റീമേക്ക് ടീസറുകൾ കണ്ട് അന്തം വിട്ട് പ്രേക്ഷകർമറുനാടന് മലയാളി6 Nov 2021 3:29 PM IST