SUCCESS - Page 191

സർവ്വകലാശാലകളും കലാലയങ്ങളും ആത്യന്തികമായി വിദ്യാർത്ഥികളുടേത്; അതാരും മറക്കരുത്;പ്രത്യേകിച്ച് അദ്ധ്യാപകർ; മാടമ്പിത്തരങ്ങളുടെ ഇടിമുറികളായി കലാലയങ്ങൾ മാറാതിരിക്കാൻ ജാഗ്രത വേണമെന്ന് മന്ത്രി ആർ ബിന്ദു
കേരളസർക്കാർ ആദ്യമായി മികച്ച നടനുള്ള പുരസ്‌കാരം നൽകിയ പ്രതിഭ; സിനിമയുടെ ലോകത്തേക്ക് വന്നത് പൊലീസിൽ നിന്നും;  ആത്മസഖിയിലുടെ മലയാള സിനിമാ ലോകത്തെ സ്ഥാനം അരക്കിട്ടുറപ്പിച്ചു; മലയാളത്തിന്റെ മഹാനടൻ സത്യന്റെ ഓർമ്മകൾക്ക് 109 വയസ്സ്
ഭൂമിയെ തകർക്കാൻ കഴിവുള്ള ഒരു ഛിന്നഗ്രഹം പാഞ്ഞടുക്കുന്നത് മണിക്കൂറിൽ 20,000 കിലോമീറ്റർ വേഗത്തിൽ; ഡിസംബറിൽ ഭൂമിക്കരികിലൂടെ വീണ്ടും സ്പേസിലേക്ക് പോകുന്ന അസ്ട്രോയ്ഡ് വീണ്ടും മടങ്ങുന്നത് 60 വർഷം കഴിഞ്ഞ്
നമ്മുടെ സർക്കാർ സംവിധാനങ്ങളിൽ ചിലതെങ്കിലും എത്രത്തോളം മനുഷ്യത്വ രഹിതമാണ്; ഒരിക്കൽ കൂടി ബോധ്യപ്പെട്ട ദിനമായിരുന്നു ഇന്ന്; തനിക്ക് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
രാഷ്ട്രീയ പാർട്ടികളോടുള്ള കൂറ് മൂലം പട്ടികജാതിക്കാരുടെ അവകാശങ്ങൾ അവഗണിക്കുന്നു; പട്ടികജാതി എംഎൽഎമാരും എം. പിമാരും ഒന്നും ചെയ്യുന്നില്ല; ഗവേഷക വിദ്യാർത്ഥിനിയുടെ സമര പോരാട്ടത്തിൽ പ്രതികരണവുമായി ഡോ. കെ. എസ്. രാധാകൃഷ്ണൻ