SUCCESS - Page 190

കുറുപ്പിന് രണ്ടാം ഭാഗവും ഉണ്ടാകും; സെക്കന്റ് ഷോയ്ക്കും; വെളിപ്പെടുത്തലുമായി സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ; മോഹൻലാലുമായി ഒരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഫേസ്‌ബുക്ക് ലൈവിൽ പ്രതികരണം
ഞങ്ങ ദുബായ് പോയി മയിലിനെ കറിവെച്ചു വരാമെന്ന് ഫിറോസ്‌ക; വിമർശനവുമായി തിരിച്ചടിച്ച് സംഘപരിവാർ പ്രൊഫൈലുകൾ; ദേശീയതയെ അപമാനിച്ചെന്ന് സംഘപരിവാർ അനുകൂലികളുടെ പ്രതികരണം; ഒരു ഇന്ത്യക്കാരൻ ഏത് രാജ്യത്ത് ചെന്നാലും ഇന്ത്യക്കാരനാകണമെന്നും കമന്റുകൾ
കനത്ത മഴയിൽ മരം വീണ് ബോധം നഷ്ടപ്പെട്ടു; മരിച്ചെന്ന് നാട്ടുകാർ; അവശ നിലയിലായ യുവാവിനെ തോളിലേറ്റി നടന്ന് വനിതാ ഇൻസ്‌പെക്ടറുടെ രക്ഷാപ്രവർത്തനം; വീഡിയോ വൈറൽ; ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദന പ്രവാഹം