SUCCESS - Page 36

ഷൂട്ട് ചെയ്യാൻ ഏറെ പ്രയാസ്സമായിരുന്നു; എന്നിട്ടും വിജയകരമായി പൂർത്തിയാക്കി; വാലിബൻ ടീമിന് നന്ദി പറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി; വിഡിയോ പങ്കുവെച്ച് സംവിധായകൻ
ഇനി നീലപക്ഷിയില്ല പകരം നായ; ട്വിറ്ററിന്റെ ലോഗോ മാറ്റി ഇലോൺ മസ്‌ക്; ലോഗോ മാറ്റത്തിന് പിന്നിൽ ഡോഗ് കോയിനോടുള്ള മസ്‌കിന്റെ പ്രിയമെന്ന് വിലയിരുത്തൽ; മാറ്റം മൈക്രോ ബ്ലോഗിങ് സൈറ്റിന്റെ ഡെസ്‌ക്ടോപ്പ് വേർഷനിൽ മാത്രം
ഹലോ നൻപാ, നൻപീസ് എന്ന തലക്കെട്ടിൽ ചിത്രം പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ ദളപതി വിജയിയുടെ അരങ്ങേറ്റം;  ആക്ടർ വിജയ് അക്കൗണ്ട് തുറന്ന് മണിക്കൂറുകൾക്കുള്ളിൽ മില്യൺ ഫോളോവേഴ്‌സ്; ലിയോയുടെ പ്രൊമോഷന് ഗുണം ചെയ്യുമെന്ന് വിലയിരുത്തൽ
ആ ചുംബനത്തിന് പിന്നാലെയാണ് ലാലിനെ കംപ്ലീറ്റ് ആക്ടർ എന്നു വിളിക്കുന്നത് വെറുതെയല്ലെന്ന് മനസിലായത്; ലാലുമായി പുതിയ സിനിമ ആലോചനയിലുണ്ട്; കൂടുതൽ വിവരങ്ങൾ പിന്നീടെന്ന് ശ്രീനിവാസൻ