SUCCESS - Page 35

ആനകളുടെ തുമ്പികൈയിൽ തലോടിയും കരിമ്പ് നൽകിയും പ്രധാനമന്ത്രി; തുമ്പിക്കൈ പൊക്കി, മസ്തകമുയർത്തി അഭിവാദ്യം ചെയ്ത് ആനകൾ; ബൊമ്മനും ബെല്ലിയുമായി കൂടിക്കാഴ്ച; വീഡിയോയും ചിത്രങ്ങളും വൈറൽ
കാക്കി പാന്റും ജാക്കറ്റും കറുത്ത തൊപ്പിയുമണിഞ്ഞ് ബന്ദിപുരിൽ സഫാരിനടത്തി പ്രധാനമന്ത്രി; ദേശീയ കടുവ സെൻസസ് പുറത്തുവിടും; മേഖലയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ
നിങ്ങളുടെ ഫോൺ ആരെങ്കിലും ട്രാക്ക് ചെയ്യുന്നുണ്ടെന്ന് സംശയമുണ്ടോ? നിങ്ങളുടെ സന്ദേശങ്ങളും കോൾ ഡീറ്റെയ്ൽസും നിങ്ങളറിയാതെ ആരെങ്കിലും അറിയുന്നുണ്ടോ? നിങ്ങളുടെ സംശയം സത്യമാണോ എന്നറിയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും
അമ്മേ,.... എനിക്ക് ടീച്ചറിനെ ഒത്തിരി ഇഷ്ടമാണ്.... അത്രയും ഇഷ്ടം ടീച്ചറിന് എന്നോടുണ്ടാകുമോ? എങ്ങനെ മറക്കാനാവും, എനിക്ക് ആ കുഞ്ഞ് സ്‌നേഹം;  ക്ലാസ്സ് മുറിയിൽ തന്റെ പിറന്നാൾ ഗംഭീരമാക്കിയ ശിഷ്യന്റെ അകാല വേർപാടിൽ, ക്ലാസ്സ് ടീച്ചർ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് വൈറലാവുന്നു
ഒരു കപ്പലിന് പിന്നിലെ ചുഴി പോലെ ബ്ലാക്ക് ഹോളിന് പിന്നിലും ചലനങ്ങൾ; ഗുരുത്വാകർഷണം വളരെ ശക്തം;  പ്രകാശത്തിന് പോലും രക്ഷപ്പെടാൻ കഴിയില്ല;  സൂപ്പർമാസിവ് തമോദ്വാരം പ്രപഞ്ചത്തിലൂടെ അതിവേഗം കടന്നുപോകുന്നുവെന്ന് നാസ
പൂർണമായും ചാണകം മാത്രം ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തിൽ സി എൻ ജി; ദിവസവും 40 ടൺ ചാണകം കൊണ്ട് 800 കിലോ ഗ്യാസ് ഉൽപ്പാദിപ്പിക്കുന്നു; ഗുജറാത്ത് സന്ദർശന ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി ജെ ചിഞ്ചുറാണി
ആർക്കും ഒരു പ്രശ്‌നവും ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടുള്ള ആളുകളല്ല ഞങ്ങൾ; ബാലചേട്ടൻ തിരിച്ചുവരും; അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നവരാണ് ഞങ്ങളും; സർജ്ജറിക്ക് മുന്നോടിയായി ബാലയ്ക്ക് ആശംസകളുമായി അഭിരാമി സുരേഷ്